FOREIGN AFFAIRS'ഇത് എന്നത്തേക്കാളും സമ്പന്നരാകാനുള്ള മികച്ച സമയം'; ഓഹരി വിപണിയിലെ ഇടിവിനിടെ നിക്ഷേപകരോട് ട്രംപ്; അമേരിക്കയിലേക്ക് പണം ഒഴുക്കാന്‍ ഇതാണ് ഏറ്റവും അനുയോജ്യമായ സമയമെന്നും യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്5 April 2025 3:48 PM IST
FOREIGN AFFAIRSലോകമെമ്പാടുമുള്ള അഞ്ഞൂറോളം കോടീശ്വരന്മാരുടെ ആസ്തിയില്‍ രേഖപ്പെടുത്തിയത് വന്‍ ഇടിവ്; ട്രംപിന്റെ 'പകരച്ചുങ്കം' ആഗോള ഓഹരി വിപിണയെ തകര്‍ക്കുന്നു; ലോകം നീങ്ങുന്നത് സാമ്പത്തിക പ്രതിസന്ധിയിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ5 April 2025 9:56 AM IST
Top Storiesചൈനയ്ക്ക് തെറ്റുപറ്റി, അവര്‍ പരിഭ്രാന്തരായി, അവര്‍ ചെയ്യരുതാത്ത കാര്യം ചെയ്തു': യുഎസില്‍ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്തി ചൈന തിരിച്ചടിച്ചതോടെ ട്രംപിന്റെ പ്രതികരണം; ലോകവ്യാപാര സംഘടനയില്‍ നിയമയുദ്ധത്തിനും ചൈന തയ്യാറെടുത്തതോടെ വ്യാപാര-വാണിജ്യ യുദ്ധം കൈവിട്ടുപോകുമോ? ആശങ്കയോടെ ആഗോള വിപണിമറുനാടൻ മലയാളി ബ്യൂറോ4 April 2025 8:18 PM IST
Lead Storyഓപ്പറേഷന് കഴിഞ്ഞു, രോഗി ജീവനോടെ ഉണ്ടെന്ന് ട്രംപ്; ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടില്‍ ആഗോള വിപണി; കടുത്ത തകര്‍ച്ചയെ നേരിട്ട് വാള്‍സ്ട്രീറ്റ്; യുഎസ് വിപണിയില്‍ ഏകദേശം 2 ട്രില്യന്‍ ഡോളറിന്റെ നഷ്ടം; യുഎസ് വാഹനങ്ങള്‍ക്ക് 25 ശതമാനം ചുങ്കം ചുമത്തി കാനഡ; യുഎസില്‍ തല്‍ക്കാലത്തേക്ക് നിക്ഷേപം മരവിപ്പിച്ച് ഫ്രാന്‍സ്; ഇന്ത്യക്ക് സമ്മിശ്ര ഫലം; നീങ്ങുന്നത് ആഗോള മാന്ദ്യത്തിലേക്കോ?മറുനാടൻ മലയാളി ഡെസ്ക്3 April 2025 10:38 PM IST
FOREIGN AFFAIRSട്രംപിന്റെ പിറകെ നടന്ന് ഉള്ള ബിസിനസ്സുകള്‍ പൊളിയുന്നു; ട്രംപിനോടുള്ള വിരോധം തനിക്ക് നേരെ വരുന്നു; രാഷ്ട്രീയം നിര്‍ത്തി കച്ചവടത്തിലേക്ക് തിരിയാന്‍ ഉറച്ച് എലന്‍ മസ്ക്ക്; വാര്‍ത്ത പുറത്ത് വന്നതോടെ ടെസ്ലയുടെ ഓഹരി മൂല്യം ഉയര്‍ന്നു; ലോകം തിരയുന്നത് ട്രംപും മസ്ക്കും തമ്മില്‍ തെറ്റിയോ എന്നറിയാന്മറുനാടൻ മലയാളി ബ്യൂറോ3 April 2025 7:24 AM IST
FOREIGN AFFAIRSഇന്ത്യയുടെ 52 ശതമാനം നികുതിക്ക് ട്രംപിന്റെ 26 ശതമാനം; യൂറോപ്യന്‍ യൂണിയന് 25 ശതമാനം അടിച്ചപ്പോള്‍ ബ്രിട്ടന് പത്ത് ശതമാനം ; ചൈനക്ക് 34 ശതമാനം; അമേരിക്കന്‍ ഇറക്കുമതിക്ക് നികുതി ഉള്ള എല്ലാ രാജ്യങ്ങള്‍ക്കും തിരിച്ച് നികുതി പ്രഖ്യാപിച്ച് ട്രംപ്; അമേരിക്കന്‍ വിപണി പാതാളത്തോളം ഇടിഞ്ഞു; ലോക വിപണിയില്‍ രക്തച്ചൊരിച്ചില്മറുനാടൻ മലയാളി ബ്യൂറോ3 April 2025 6:41 AM IST
FOREIGN AFFAIRSഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് യു.എസ് സെനറ്റര്‍ നടത്തിയത് 24 മണിക്കൂര്‍ പ്രസംഗം; ഡെമോക്രാറ്റിക് അംഗമായ കോറി ബുക്കര്‍ നടത്തിയ പ്രസംഗം റെക്കോര്‍ഡ് ബുക്കില്മറുനാടൻ മലയാളി ഡെസ്ക്2 April 2025 9:35 PM IST
Right 1ട്രംപിന്റെ 'തീരുവ ആക്രമണം' ഭയന്ന് നെഞ്ചിടിപ്പോടെ ലോക രാജ്യങ്ങള്‍; പകരത്തിന് പകരം ചുങ്കത്തിന്റെ വിശദാംശങ്ങള്‍ യുഎസ് പ്രസിഡന്റ് പ്രഖ്യാപിക്കുമ്പോള്‍ ഏറ്റവും ബാധിക്കുക 'ഡേര്‍ട്ടി 15' രാജ്യങ്ങളെ; പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുന്നെങ്കിലും പ്രത്യേക കരുതല്‍ ഉണ്ടാകുമോ? ഇന്ത്യയെ അനുകൂലിച്ചുള്ള ചൊവ്വാഴ്ചത്തെ പരാമര്‍ശം ശുഭപ്രതീക്ഷമറുനാടൻ മലയാളി ബ്യൂറോ2 April 2025 6:49 PM IST
FOREIGN AFFAIRSഅമേരിക്കന്‍ പ്രസിഡന്റായാല്‍ റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കും എന്ന സ്വന്തം വാഗ്ദാനം പാലിക്കാന്‍ കഴിയാത്തതില്‍ ട്രംപ് തീര്‍ത്തും അസന്തുഷ്ടന്‍; കൂടുതല്‍ ഡിമാന്‍ഡുകളുമായി പുടിന്; റഷ്യ-യുക്രെയിന് യുദ്ധം തുടരും; ഉപരോധം വരുമോ?മറുനാടൻ മലയാളി ബ്യൂറോ2 April 2025 11:04 AM IST
Top Storiesആണവ കരാറില്‍ ഉടക്കി അമേരിക്ക ഇറാനില്‍ ബോംബാക്രമണം നടത്തിയാല്‍ വന്‍ദുരന്തമായിരിക്കും; മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകും; ട്രംപിന്റെ ഭീഷണിയെ ശക്തമായി അപലപിച്ചും മുന്നറിയിപ്പ് നല്‍കിയും റഷ്യ; മധ്യസ്ഥതയ്ക്ക് തയ്യാറെന്ന സൂചന നല്കി ഉപവിദേശകാര്യ മന്ത്രിമറുനാടൻ മലയാളി ഡെസ്ക്1 April 2025 10:17 PM IST
FOREIGN AFFAIRSകുടിയേറ്റക്കാരിലെ കൊടും കുറ്റവാളികളോട് ദാക്ഷിണ്യമില്ല; അധോലോക സംഘത്തിലെ പതിനേഴ് പേരെ നാടുകടത്തി ട്രംപ് ഭരണകൂടം; നാടുകത്തിയത് എല്‍സാല്‍വദോറിലേക്ക്; സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരായ നടപടിയെന്ന് വാദംമറുനാടൻ മലയാളി ഡെസ്ക്1 April 2025 2:32 PM IST
Right 1'ഞങ്ങളെ ആക്രമിച്ചാല്‍ ആണവായുധങ്ങള്‍ സ്വന്തമാക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല; ശക്തമായ തിരിച്ചടി നേരിടേണ്ടി വരും'; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാന്; 'അവര്‍ ദുഷ്ടത കാണിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു' എന്ന് ആയത്തുള്ള ഖമേനിയുംമറുനാടൻ മലയാളി ഡെസ്ക്1 April 2025 12:37 PM IST