You Searched For "ട്രംപ്"

പ്രോട്ടോക്കോള്‍ നോക്കാതെ വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി ട്രംപ് അസിം മുനീറിന് വിരുന്ന് നല്‍കിയത് ഇറാനുമായുള്ള യുദ്ധ സാധ്യത മുന്നില്‍ കണ്ട്; യുഎസ് ഇറാനെ ആക്രമിച്ചാല്‍ പാക് വ്യോമത്താവളങ്ങളില്‍ യുഎസ് പോര്‍വിമാനങ്ങളെത്തും; അവര്‍ക്ക് മറ്റുള്ളവരേക്കാള്‍ നന്നായി ഇറാനെ അറിയാമെന്ന് പറഞ്ഞ് ട്രംപ്
ആയത്തൊള്ള ഖമനയി ഒളിച്ചിരിക്കുന്ന ഭൂഗര്‍ഭ ബങ്കര്‍ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ വ്യോമാക്രമണം; ടെഹ്‌റാനിലെ ലവീസനില്‍ നിരവധി സ്‌ഫോടനങ്ങള്‍; ഇറാനെ അമേരിക്ക ആക്രമിക്കുകയോ ആക്രമിക്കാതിരിക്കുകയോ ചെയ്‌തേക്കാമെന്നും താന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ലെന്നും സസ്പന്‍സിട്ട് ട്രംപ്; ചര്‍ച്ചകള്‍ക്കായി ഇറാന്‍ വാതിലില്‍ മുട്ടിയെന്നും യുഎസ് പ്രസിഡന്റ്
പാക് സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ്; അസിം മുനീറിനൊപ്പം വൈറ്റ് ഹൗസിലെ കാബിനറ്റ് റൂമില്‍ ഉച്ചഭക്ഷണത്തിനും ക്ഷണം;  പാക് സൈനിക മേധാവിയുടെ സന്ദര്‍ശന ലക്ഷ്യം യുഎസുമായുള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുക എന്നത്
അടിച്ചേല്‍പ്പിക്കുന്ന യുദ്ധമോ, സമാധാനമോ സ്വീകാര്യമല്ല; ഇറാന്‍ ഒരിക്കലും ഭീഷണിക്ക് വഴങ്ങി കീഴടങ്ങില്ല; നിരുപാധികം ആയുധം വച്ച് കീഴടങ്ങണമെന്ന ട്രംപിന്റെ അന്ത്യശാസനം തളളി ഖമനയി; യുഎസ് ഇടപെട്ടാല്‍ ഗുരുതര പ്രത്യാഘാതമെന്നും പരമോന്നത നേതാവ്; യുദ്ധത്തില്‍ അണിചേരുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും അരുതെന്ന് അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്
ഇറാന്‍ നിരുപാധികം കീഴടങ്ങിയില്ലെങ്കില്‍ കളി മാറും! രണ്ടുദിവസം നിര്‍ണായകമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍; ഇറാനെ ആക്രമിക്കാന്‍ ട്രംപ് ആലോചിക്കുന്നതായി സൂചന; തന്നെ വകവയ്ക്കാത്തതില്‍ പ്രകോപിതനായ യുഎസ് പ്രസിഡന്റ് ഇസ്രയേലിന്റെ പോരാട്ടത്തില്‍ പങ്കാളിയാകാന്‍ പച്ചക്കൊടി വീശുമോ? യുദ്ധകാഹളം മുഴക്കി ഖമനയിയും
ട്രംപിന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായക തീരുമാനം എടുത്തെന്നു റിപ്പോര്‍ട്ടുകള്‍; സിറ്റുവേഷന്‍ റൂമിലെ യോഗം നീണ്ട് നിന്നത് ഒന്നര മണിക്കൂറോളം; ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡിഗോ ഗാര്‍ഷ്യ സൈനിക താവളത്തില്‍ ആക്രമണത്തിന് സജ്ജമായി നാല് അണുബോംബുകളും; പശ്ചിമേഷ്യയില്‍ ഇനി എന്തും സംഭവിക്കാം; ട്രംപിന്റെ അടുത്ത നീക്കമെന്ത്?
ഖമനയി എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് അമേരിക്കയ്ക്ക് വ്യക്തമായി അറിയാം; തല്‍ക്കാലം അദ്ദേഹത്തെ വധിക്കുന്നില്ല; ഇറാന്‍ നിരുപാധികം കീഴടങ്ങണം; പരമോന്നത നേതാവിന് എതിരെ ഭീഷണി മുഴക്കി ട്രംപ്; ഖമനയിക്ക് സദ്ദാം ഹുസൈന്റെ സമാന വിധി ആയിരിക്കും നേരിടേണ്ടി വരികയെന്ന് ഇസ്രയേല്‍; സ്വയം പ്രതിരോധിക്കാനുളള അവകാശം ഇസ്രയേലിന് ഉണ്ടെന്ന് ജി-7 ഉച്ചകോടി വിധിച്ചതോടെ ഒറ്റപ്പെട്ട് ഇറാന്‍
ഇറാനിലെ പത്തിലേറെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിന്റെ വക്കിലാണ് തങ്ങളെന്ന് ഇസ്രയേല്‍; മുഖ്യ ആണവ കേന്ദ്രമായ നതാന്‍സില്‍ നിന്ന് ആണവ വികിരണ ഭീഷണിയെന്ന് ഡബ്ല്യു എച്ച് ഒ; ഇറാന്‍ വെടിനിര്‍ത്തുകയല്ല, സമ്പൂര്‍ണമായി കീഴടങ്ങുകയാണ് വേണ്ടതെന്ന് നിലപാട് മാറ്റി ട്രംപ്; ജി-7 ഉച്ചകോടി സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കാതെ രോഷാകുലനായി മടക്കം
റഷ്യയെ പുറത്താക്കിയിരുന്നില്ലെങ്കില്‍ യുക്രൈന്‍ യുദ്ധം ഉണ്ടാവില്ലെന്ന് പറഞ്ഞ് ഉടക്കുമായി ട്രംപ്; ഇസ്രായേല്‍- ഇറാന്‍ യുദ്ധത്തില്‍ തയ്യാറാക്കിയ പ്രമേയത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു; കാനഡയെ സംസ്ഥാനമാകാന്‍ നടന്ന ട്രംപിന്റെ വരവും വാര്‍ത്തകളില്‍: ലോകത്തെ ഏഴു വന്‍ശക്തികള്‍ കാനഡയില്‍ ഒരുമിച്ച് ചേര്‍ന്നപ്പോള്‍ സംഭവിച്ചത്
ഇറാന്‍ ഈ യുദ്ധം ജയിക്കാന്‍ പോകുന്നില്ല; അവര്‍ വളരെയധികം വൈകും മുമ്പ് ചര്‍ച്ചയ്ക്ക് തയ്യാറാകണം; പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങള്‍ ആക്രമിച്ചാല്‍ വിശ്വരൂപം പുറത്തെടുക്കുമെന്നും ട്രംപ്; സംഘര്‍ഷം അവസാനിപ്പിക്കാന്‍ വഴി കണ്ടെത്തണമെന്ന് ജി-7 നേതാക്കള്‍; ചര്‍ച്ചയ്ക്ക് തയ്യാറെന്ന സൂചന നല്‍കി ഇറാന്‍
ഇറാന്‍ ഒന്നാം നമ്പര്‍ ശത്രുവായി കാണുന്നത് ഡോണള്‍ഡ് ട്രംപിനെ;  യുഎസ് പ്രസിഡന്റിനെ വധിക്കാന്‍ ഗൂഢാലോചന നടത്തി; ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ ഗുരുതര ആരോപണവുമായി ബെഞ്ചമിന്‍ നെതന്യാഹു;  ആയത്തുല്ല അലി ഖമേനിയെ വധിക്കാനുള്ള ഇസ്രയേല്‍ നീക്കം യു എസ് തടഞ്ഞതെന്തിന്? സുരക്ഷ ഭീഷണി ഉയര്‍ന്നതോടെ ഇറാന്‍ പരമോന്നത നേതാവും കുടുംബവും ഭൂഗര്‍ഭ ബങ്കറില്‍