FOREIGN AFFAIRS'മാതൃരാജ്യത്ത് നിന്ന് പിഴുതെറിയാന്‍ ലക്ഷ്യമിടുന്ന ഒരു പദ്ധതിയും അംഗീകരിക്കില്ല; അധിനിവേശവും ആക്രമണവും അവസാനിപ്പിക്കുകയാണ് വേണ്ടത്; അല്ലാതെ അവരെ അവരുടെ നാട്ടില്‍ നിന്ന് പുറത്താക്കുകയല്ല'; ഗാസയെ സ്വന്തമാക്കുമെന്ന് ട്രംപിന്റെ പ്രസ്താവനക്കെതിരെ ഹമാസ്മറുനാടൻ മലയാളി ഡെസ്ക്5 Feb 2025 12:12 PM IST
Top Storiesട്രംപിന് ഷി ജിന്‍ പിങ്ങിന്റെ ചെക്ക്! അമേരിക്കയില്‍ നിന്നുള്ള കല്‍ക്കരി, എണ്ണ ഇറക്കുമതിക്ക് 15 ശതമാനം തീരുവ ചുമത്തി തിരിച്ചടി; യുഎസ് ടെക് ഭീമനായ ഗൂഗിളിന്റെ വിശ്വാസ്യതാ ലംഘനം അന്വേഷിക്കാനും തീരുമാനം; ആഗോള ശക്തികളുടെ ബലാബലം നോക്കലില് ഉലഞ്ഞ് വിപണിമറുനാടൻ മലയാളി ഡെസ്ക്4 Feb 2025 4:23 PM IST
Top Storiesഇന്ത്യക്കാരെയും നാടുകടത്തി ട്രംപ്; അനധികൃത കുടിയേറ്റക്കാരുമായി സി-17 സൈനിക വിമാനം പുറപ്പെട്ടതായി റിപ്പോര്‍ട്ട്; 24 മണിക്കൂറിനുള്ളില്‍ വിമാനം ഇന്ത്യയില്‍ എത്തിചേര്‍ന്നിട്ടില്ല; അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയില്‍ 18,000 ഇന്ത്യക്കാരെന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ഡെസ്ക്4 Feb 2025 8:30 AM IST
FOREIGN AFFAIRSട്രംപിന്റെ നികുതി വര്‍ധനാ ഭീഷണിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്; സന്ദര്‍ശനം ഈമാസം 12, 13 തീയ്യതികളില്‍; വൈറ്റ്ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച്ചയും അത്താഴവിരുന്നും; അനധികൃത കുടിയേറ്റ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തുംമറുനാടൻ മലയാളി ഡെസ്ക്4 Feb 2025 6:44 AM IST
Right 1അയല്‍ക്കാരുമായി അല്‍പ്പം അടുപ്പമാകാം..! ഒടുവില്‍ കാനഡയും വഴങ്ങിയതോടെ ഇറക്കുമതിത്തീരുവ ഒരു മാസത്തേക്കു മരവിപ്പിച്ച് ഡോണള്‍ഡ് ട്രംപ്; അനധികൃത കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ജസ്റ്റിന് ട്രൂഡോയുടെ ഉറപ്പില്‍ തീരുവ വര്‍ധന മരവിപ്പിക്കല്‍; മെക്സിക്കോയ്ക്ക് പിന്നാലെ താല്‍ക്കാലിക ആശ്വാസത്തോടെ കാനഡയുംമറുനാടൻ മലയാളി ബ്യൂറോ4 Feb 2025 6:31 AM IST
Top Storiesഒരല്‍പ്പം ശ്വാസം വിടാം! വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വിരാമമിട്ട് ട്രംപ്; മെക്സികോയ്ക്ക് അധിക ഇറക്കുമതി ചുങ്കം ചുമത്താനുള്ള തീരുമാനം ഒരു മാസത്തേക്ക് മരവിപ്പിച്ചു; എങ്ങുമെത്താതെ കാനഡയുമായുള്ള കൂടിയാലോചനകള്‍; ട്രൂഡോയുമായി വീണ്ടും ചര്‍ച്ചയെന്ന് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്3 Feb 2025 11:44 PM IST
SPECIAL REPORTഒരുരാത്രി ഇരുട്ടി വെളുത്തപ്പോള്‍ 600 ഓളം ജീവനക്കാര്‍ക്ക് പണിയില്ല; കംപ്യൂട്ടര്‍ ശൃംഖലയില്‍ നിന്ന് പുറത്ത്; അവശേഷിച്ചവര്‍ക്ക് കിട്ടിയത് ഓഫീസ് ആസ്ഥാനത്തേക്ക് വരേണ്ടെന്ന് ഇ-മെയില്‍; ആറ് പതിറ്റാണ്ട് ലോകരാജ്യങ്ങള്‍ക്ക് മാനുഷിക സഹായം നല്കിയ യുഎസ് എയ്ഡിന് താഴിട്ട് മസ്ക്; ആസ്ഥാനം പൂട്ടിയത് ട്രംപ് പച്ചക്കൊടി വിശീയതോടെമറുനാടൻ മലയാളി ബ്യൂറോ3 Feb 2025 10:31 PM IST
Right 1മോദിയെ യുഎസിലേക്ക് ക്ഷണിക്കാന്‍ ആവശ്യപ്പെട്ട് എസ് ജയശങ്കറിനെ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് അയച്ചെന്ന് രാഹുല്‍ ഗാന്ധി; നിങ്ങള്‍ നുണ പറയുന്നുവെന്നും അടിസ്ഥാനരഹിത പരാമര്‍ശങ്ങള്‍ നടത്താനാവില്ലെന്നും കിരണ്‍ റിജിജു; ലോക്സഭയില്‍ ഭരണ-പ്രതിപക്ഷ വാക്കേറ്റം; രാഹുലിന്റെ കടന്നാക്രമണം മോദി സഭയിലിരിക്കെമറുനാടൻ മലയാളി ബ്യൂറോ3 Feb 2025 4:36 PM IST
SPECIAL REPORTട്രംപിന്റേത് ക്രിപ്റ്റോ കറന്‍സിയെ പ്രോത്സാഹിപ്പിക്കുന്ന നയം; മാറിയ ലോകത്തെ സാമ്പത്തിക സാഹചര്യത്തില്‍ മാറ്റത്തിന് ഒരുങ്ങാന്‍ ഇന്ത്യയും; ക്രിപ്റ്റോ കറന്‍സി ഇന്ത്യയില്‍ നിയമ വിധേയമാക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്ട്ട്മറുനാടൻ മലയാളി ഡെസ്ക്3 Feb 2025 1:52 PM IST
Top Storiesബെനഫിറ്റുകള്‍ പാഴാക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഫണ്ടില്‍ കൈവയ്ക്കാന്‍ എലന്‍ മസ്ക്കിന് അധികാരം നല്കി ട്രംപ്; തോന്നിയതുപോലെ ഫണ്ട് കൈകാര്യം ചെയ്തവര്‍ ആശങ്കയില്‍; അമേരിക്ക തന്നെ സ്തംഭിക്കുമെന്ന് ആരോപിച്ച് ചിലര്മറുനാടൻ മലയാളി ഡെസ്ക്3 Feb 2025 1:38 PM IST
Right 1ചൈനക്കും മെക്സിക്കോക്കും കാനഡക്കും ഏര്‍പ്പെടുത്തിയ പ്രത്യേക താരിഫില്‍ ഞെട്ടി ലോകം; യൂറോപ്യന്‍ യൂണിയനും ഭീഷണി; അതിരൂക്ഷമായി തിരിച്ചടിച്ച് വ്യാപാര യുദ്ധം പ്രഖ്യാപിച്ച് മെക്സിക്കോ: ട്രംപിന്റെ നയങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ കാരണമായേക്കുംമറുനാടൻ മലയാളി ഡെസ്ക്3 Feb 2025 12:48 PM IST
Top Storiesഗ്വണ്ടനാമോ തടവറയിലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ എത്തി; അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമെന്ന് സൂചന; ക്രുപ്രസിദ്ധ തടവറ ഒരുക്കുന്നത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പാര്‍പ്പിക്കാന്‍; ട്രംപിന്റെ നീക്കം രണ്ടും കല്പ്പിച്ചു തന്നെ!മറുനാടൻ മലയാളി ഡെസ്ക്3 Feb 2025 12:00 PM IST