You Searched For "ട്രെയിന്‍"

ട്രെയിന്‍ പുറപ്പെടുന്നതിനോ സ്റ്റേഷനുകളില്‍ എത്തുന്നതിനോ മുമ്പ് കറന്റ് റിസര്‍വേഷന്‍; എട്ട് വന്ദേഭാരത് എക്സ്പ്രസുകളില്‍ 15 മിനിറ്റ് മുമ്പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം
ബ്രസ്സല്‍സില്‍ നിന്ന് യുകെയിലേക്ക് പുറപ്പെട്ട യൂറോസ്റ്റാര്‍ ട്രെയിന്‍ ഇടക്ക് പിടിച്ചിട്ടത് ഒന്‍പത് മണിക്കൂര്‍; വഴിയില്‍ ഇറങ്ങി ഗിത്താര്‍ വായിച്ച് രസിച്ച് ചിലര്‍; ഭക്ഷണവും വെള്ളവും പിടിച്ചു പറിച്ച് യാത്രക്കാര്‍: പെരുവഴിയിലായ മനുഷ്യര്‍ക്ക് ആരും തുണയായില്ല; ഒരു തീവണ്ടി കഥ
15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി യുവതി ട്രെയിനില്‍; നവജാത ശിശുവിനെ സഹയാത്രികരെ ഏല്‍പ്പിച്ച ശേഷം പെറ്റമ്മ മുങ്ങി: യുവതിയെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി പോലിസ്
ട്രാക്കില്‍ തീപ്പൊരി; തൊട്ടുപിന്നാലെ വെളിച്ചമില്ലാതായതോടെ അപകടം മണത്തു; ഒന്നും ആലോചിക്കാതെ വണ്ടി ഉടന്‍ ബ്രെക്കിട്ട് നിര്‍ത്തി: കോഴിക്കട് വന്‍ തീവണ്ടി ദുരന്തം ഒഴിവായത് ലോക്കോ പൈലറ്റിന്റെ മനസാന്നിധ്യം മൂലം: സഹായ ഹസ്തവുമായി ഓടി എത്തി നാട്ടുകാരും