You Searched For "ഡിവൈഎഫ്‌ഐ"

ഡിവൈഎഫ്ഐയുടെ മാര്‍ച്ചിനിടെ കോണ്‍ഗ്രസിന്റെ കൊടിമരം തകര്‍ത്ത് റീലാക്കിയത് രണ്ട് ദിവസം മുമ്പ്; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കഞ്ചാവുമായി പിടിയിലായത് വീടിന് സമീപത്തുനിന്നും;  സ്റ്റേഷന്‍ ജാമ്യം പൊലീസിന്റെ കള്ളക്കളി? പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
അകത്ത് എഐഎസ്എഫ് പ്രവര്‍ത്തകര്‍;  പുറത്ത് ഡിവൈഎഫ്‌ഐയും; സര്‍വകലാപശാലയായി കേരള സര്‍വകലാശാല; സംഘര്‍ഷം, പലവട്ടം ജലപീരങ്കി, അറസ്റ്റ്;  വിസിയുടെ ഉത്തരവ് തള്ളി റജിസ്ട്രാര്‍ കസേരയില്‍ അനില്‍കുമാര്‍; ചുമതല ഏറ്റെടുക്കാന്‍ മിനി കാപ്പനും; നാടകീയ നീക്കങ്ങള്‍
നിലമ്പൂരില്‍ റോഡ്‌ഷോയുമായി കളം കൊഴുപ്പിച്ച് എസ്ഡിപിഐയും; ഒരുമുന്നണിയോടും കൂട്ടില്ലാത്ത എസ്ഡിപിഐയിലേക്ക് അവസാന മണിക്കൂറില്‍ ഡിവൈഎഫ്‌ഐയില്‍ നിന്ന് അംഗങ്ങള്‍; കൊട്ടിക്കലാശത്തിനിടെ, തെമ്മാടി രാഷ്ട്രം ഇസ്രയേല്‍ തുലയട്ടെ എന്ന ആഹ്വാനവുമായി നെതന്യാഹുവിന്റെ കോലം കത്തിക്കല്‍ പ്രതിഷേധവും
വലിയ ദ്രോഹമൊന്നും ശശി തരൂര്‍ പറഞ്ഞിട്ടില്ല; ചര്‍ച്ച നടത്താന്‍ ഇവിടെ യുദ്ധമൊന്നും ഉണ്ടായിട്ടില്ല;  തരൂര്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു; സംസാരം നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ എല്ലാവരും നിര്‍ത്തി; ഡി വൈ എഫ് ഐ ക്ഷണിച്ച പരിപാടിയിലേക്ക് തരൂര്‍ പോകില്ലെന്നും കെ സുധാകരന്‍
ക്യാമറകൾക്കൊപ്പം മിത്രങ്ങളും മലയിറങ്ങി, മലമുകളിൽ ഉള്ളത് ഡിവൈഎഫ്‌ഐ മാത്രം; ടിവിയിലും ചിത്രങ്ങളിലും കണ്ട സംഘത്തിലെ ഒരാളെ പോലും ക്യാമറകൾ മടങ്ങിപ്പോയ പെട്ടിമുടിയിൽ കാണ്മാനില്ല; പെട്ടിമുടിയിൽ അവകാശവാദവുമായി എ എ റഹീമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
വലിയ മീനിനെ കാണുമ്പോൾ പൊന്മാൻ കണ്ണടയ്ക്കും; പൊടി മീനിന്റെ മുന്നിൽ ഷോ നടക്കുമെന്നറിയാം! ഡിവൈഎഫ്‌ഐക്കാർക്ക് ഇത് നന്നായറിയാം; മൊത്തം ശരിയാക്കും എന്ന് പറഞ്ഞ് രായാവ് കയറിയിട്ട് ശരിയായി നടക്കുന്ന മുന്ന് കാര്യങ്ങൾ: കക്കുക,മുക്കുക,നക്കുക! ഡിഫിക്കാർ പൊന്മാനാകുന്നത് എങ്ങനെ? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി; കുറ്റകൃത്യത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി; കൊലപാതകത്തിന് കാരണമായ വിഷയങ്ങളും കണ്ടെത്തുമെന്ന് പിണറായി വിജയൻ; ഡിവൈഎഫ്‌ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ടെന്ന് രമേശ് ചെന്നിത്തല; രാഷ്ട്രീയ കൊലപാതകം അല്ലെന്നും പ്രതിപക്ഷ നേതാവ്
ആയിരം കാലവർഷം തോരാതെ പെയ്താലും കേരളത്തിലെ ചെറുപ്പക്കാരുടെ മനസിൽ ഇന്നു കത്തിയ തീ അണഞ്ഞു പോവില്ല; യുവാക്കളുടെ രോഷത്തിന്റേയും അമ്മമാരുടെ കണ്ണീരിന്റെയും മുന്നിൽ കോൺഗ്രസിനു സമാധാനം പറയേണ്ടി വരും; ചോര മണക്കുന്ന ഖദറുമായി ചതുരവടിവിൽ അസംബന്ധം പുലമ്പുന്ന കൊലയാളിക്കൂട്ടങ്ങളെ അറപ്പോടെ കേരളം അകറ്റി നിർത്തണം; വികാര നിർഭരപോസ്റ്റുമായി എം സ്വരാജ് എംഎൽഎ; വെഞ്ഞാറമൂടിലെ കൊലപാതകം സിപിഎം ചർച്ചയാക്കുമ്പോൾ
ഇത് രണ്ട് ഗ്യാങ്ങുകൾ തമ്മിൽ നടത്തിയ സംഘട്ടനത്തിന്റെ സംഭവിച്ച ഒരു ദുരന്തം; കോൺഗ്രസിന് യാതൊരു പങ്കുമില്ല; സിപിഎം മരണം ആഘോഷിക്കുന്നു; തകർക്കപ്പെട്ടത് നൂറിലധികം കോൺഗ്രസ് ഓഫീസികൾ: മുല്ലപ്പള്ളി രാമചന്ദ്രൻ