You Searched For "ഡിവൈഎഫ്‌ഐ"

മണിക്കൂറുകൾ നീളുന്ന ഡിജെ മ്യൂസിക് പാർട്ടി; മേമ്പൊടിക്ക് പടക്കം പൊടിക്കലും ആയതോടെ പത്തനംതിട്ട-അടൂർ റോഡിൽ ഏറെ നേരം ഗതാഗതതടസ്സവും; കോവിഡ് കുതിച്ചുയരുന്ന  ജില്ലയിൽ പ്രോട്ടോക്കോൾ ലംഘിച്ച് നടുറോഡിൽ ബുധനാഴ്ച ഡിജെ പാർട്ടി നടത്തിയത് ഡിവൈഎഫ്ഐ; സാക്ഷികളായി പൊലീസും ആരോഗ്യവകുപ്പും
പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തിൽ ബാഹ്യശക്തികളുടെ ഇടപെടൽ; യൂത്ത് കോൺഗ്രസ് സമരം ദുഷ്ടബുദ്ധിയോടെ; അധികാരക്കൊതി മൂത്ത് മനുഷ്യന്റെ ചോര തേടി അലയുകയാണ് കോൺഗ്രസെന്നും ഡിവൈഎഫ്‌ഐ
സിപിഎമ്മിനെതിരേ വന്നാൽ കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ അവസ്ഥയുണ്ടാകും; കള്ളക്കഥകളുമായി എത്തിയാൽ യൂത്ത് ലീഗിനെ നിലയ്ക്കു നിർത്തും; ആർഎസ്എസിലും വലുതല്ല ഒരു യൂത്ത് ലീഗുകാരനും; കോഴിക്കോട്ട് കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്‌ഐ നേതാവ്; സിപിഎം പ്രതിരോധത്തിൽ
കായംകുളത്തെയും ഹരിപ്പാട്ടെയും അക്രമത്തിലേക്ക് നയിച്ചത് പ്രവർത്തനത്തെച്ചൊല്ലി ഉണ്ടായ അസഹിഷ്ണുത; കായംകുളത്ത് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകന് വെട്ടെറ്റതിന് പിന്നാലെ ഹരിപ്പാടും അക്രമം; ഹരിപ്പാട് പരിക്കേറ്റത് മണ്ഡലം പ്രസിഡന്റിന്; സി പി എമ്മിന് പരാജയഭീതിയെന്ന് രമേശ് ചെന്നിത്തല
ബാങ്കിങ് മേഖലയിലെ സ്വകാര്യവൽക്കരണവും ചൂഷണവും; കേന്ദ്ര നയങ്ങൾ ബാങ്കുകളെ ആത്മഹത്യാ മുനമ്പാക്കുന്നുവെന്ന് ഡിവൈഎഫ്ഐ; ജില്ലാകേന്ദ്രങ്ങളിലെ കനറാ ബാങ്ക് ശാഖകൾക്ക് മുന്നിൽ ചൊവ്വാഴ്ച ധർണ
തിരഞ്ഞെടുപ്പ് പിരിവ് നൽകിയില്ലെന്ന പേരിൽ നിർമ്മാണം നടക്കുന്ന വീടിന്റെ തറ പൊളിച്ച് കൊടി നാട്ടി; ഡിവൈഎഫ്‌ഐയുടെ കൈയേറ്റം പഞ്ചായത്ത് അനുമതിയോടെ തുടങ്ങിയ നിർമ്മാണത്തിൽ; റോഡും പുറമ്പോക്കും കൈയേറി സിപിഎം നേതാവ് കെട്ടിപ്പടുക്കുന്ന ആഡംബര വസതി കണ്ടില്ലെന്നും നടിക്കുന്നു; കാസർകോഡ് അജാനൂരിൽ കുട്ടിസഖാക്കൾ വെട്ടിൽ