FOREIGN AFFAIRSഫെബ്രുവരി 1 മുതല്‍ പത്ത് ശതമാനം അധിക നികുതി; ജൂണില്‍ ഇത് 25 ശതമാനമായി വര്‍ദ്ധിപ്പിക്കും; ഗ്രീന്‍ലന്‍ഡിനായി ട്രംപിന്റെ 'നികുതി യുദ്ധം'; ബ്രിട്ടനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മേല്‍ കനത്ത തീരുവ; റഷ്യ-ചൈന ഭീഷണി നേരിടാന്‍ ഗ്രീന്‍ലന്‍ഡ് അമേരിക്കയുടെ ഭാഗമാകേണ്ടത് അനിവാര്യമോ?മറുനാടൻ മലയാളി ബ്യൂറോ18 Jan 2026 6:34 AM IST
FOREIGN AFFAIRSപുതുവർഷം പിറന്ന് മൂന്നാം നാൾ തന്നെ ലോകത്തെ വിറപ്പിക്കാൻ ഇറങ്ങിയ അമേരിക്കൻ പ്രസിഡന്റ്; 'ചതുരംഗ' കളി പോലെ ഓരോരുത്തരയായി വെട്ടുന്ന കാഴ്ച; അടുത്ത നമ്മുടെ ടാർഗറ്റ് സ്പോട്ട് ഗ്രീൻലാൻഡ് എന്ന് പ്രഖ്യാപിച്ചതും വീണ്ടും ഭീതി; ആ നാറ്റോ പ്രദേശവും കൈക്കലാക്കാൻ തന്നെ ഉദ്ദേശം; ഇനി ഏകമാർഗം രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ; ട്രംപ് ഭരണകൂടത്തിന്റെ അടുത്ത നീക്കമെന്ത്?മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 10:58 AM IST
FOREIGN AFFAIRSമഡുറോ കഴിഞ്ഞു, ഇനി ലക്ഷ്യം ഗ്രീന്‍ലാന്‍ഡ്; ഡെന്‍മാര്‍ക്ക് നിയന്ത്രണത്തിലുള്ള ഇടം സ്വന്തമാക്കാന്‍ സൈന്യത്തെ ഇറക്കുമെന്ന് ട്രംപിന്റെ പരസ്യ ഭീഷണി; മറുപടിയുമായി ഡെന്മാര്‍ക്കും നാറ്റോയും; ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ പുതിയ പടയൊരുക്കം; മൂന്നാം ലോക മഹായുദ്ധം അമേരിക്കയും യുറോപ്പും തമ്മിലോ?മറുനാടൻ മലയാളി ബ്യൂറോ7 Jan 2026 6:33 AM IST
FOREIGN AFFAIRSഗ്രീന്‍ലാന്‍ഡിന്റെ ഭൂപടത്തില്‍ അമേരിക്കന്‍ പതാക പതിപ്പിച്ച ചിത്രം പങ്കുവെച്ച കാറ്റി മില്ലര്‍; ട്രംപിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫിന്റെ ഭാര്യ സോഷ്യല്‍ മീഡിയയില്‍ എത്തിച്ചത് പ്രസിഡന്റിന്റെ മനസ്സ്; ട്രംപിന്റെ 'അടുത്ത നീക്കം' ഉടനുണ്ടാകുമെന്ന് സൂചന; അമേരിക്കയെ തള്ളുന്ന ഗ്രീന്‍ലാന്‍ഡ് ജനതയും; ട്രംപിസം 'നോബല്‍' ആര്ഹിച്ചിരുന്നില്ലമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 6:35 AM IST
FOREIGN AFFAIRSഅപൂര്‍വ്വമായ പല ധാതുക്കളുടെ വലിയ ശേഖരം ആ മഞ്ഞുപാളികള്‍ക്ക് അടിയില്‍; അമേരിക്കന്‍ പ്രസിഡന്റിന്റെ അടുത്ത സൈനിക നീക്കം ഡെന്‍മാര്‍ക്കിന് സ്വന്തമായ ലോകത്തിലെ ഏറ്റവും വലിയ ദ്വീപിലേക്കോ? വെനസ്വേല പിടിച്ച ട്രംപ് ഇനി ഗ്രീന്‍ലാന്‍ഡിലേക്ക്; മഡുറോയുടെ വിധി ഡെല്‍സിക്കും?മറുനാടൻ മലയാളി ബ്യൂറോ5 Jan 2026 6:17 AM IST
FOREIGN AFFAIRSയൂറോപ്പിലെ നല്ല ജീവിതത്തിനായി ചെറുബോട്ടുകളിൽ സമുദ്രാതിർത്തി കടക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല; ഇവരോട്..കടുത്ത സമീപനം സ്വീകരിക്കണമോ എന്ന കാര്യത്തിൽ ഉറപ്പില്ലാതെ ലേബര്‍ പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ തര്‍ക്കവും രൂക്ഷം; എല്ലാം വിശദമായി പഠിക്കാൻ കോപ്പന്‍ഹേഗനിലേക്ക് ട്രെയിൻ കയറി ഉദ്യോഗസ്ഥർ; ഗ്രേറ്റ് ബ്രിട്ടൺ ഇനി അപരിചിതരുടെ ദ്വീപായി മാറുമോ?മറുനാടൻ മലയാളി ബ്യൂറോ13 Nov 2025 11:14 AM IST
FOREIGN AFFAIRSഡെന്മാർക്ക് ആകാശത്ത് ആശങ്കകൾ ഒഴിയുന്നില്ല; കഴിഞ്ഞ ദിവസം രാത്രിയും ഡ്രോണുകളുടെ സാന്നിധ്യം; സൈനിക താവളങ്ങൾക്ക് ചുറ്റും നിരീക്ഷണം ശക്തമാക്കി; പിന്നിൽ റഷ്യ തന്നയെന്ന് ഉറപ്പിച്ച് അധികൃതർസ്വന്തം ലേഖകൻ27 Sept 2025 6:11 PM IST
SPECIAL REPORTകുറച്ച് ദിവസങ്ങളായി രാത്രി ഡെന്മാർക്ക് ആകാശത്ത് കാണുന്നത് അജ്ഞാതമായ കാഴ്ചകൾ; ഡ്രോണുകൾ പോലെ വസ്തുക്കൾ മിന്നിമറഞ്ഞ് ഭീതി; നിമിഷ നേരം കൊണ്ട് വിമാനത്താവളങ്ങളിലടക്കം ജാഗ്രത നിർദ്ദേശം; പിന്നിൽ റഷ്യയുടെ പ്രതികാര നടപടിയോ?; എല്ലാം നിരീക്ഷിച്ച് നാറ്റോ; അതിർത്തി പ്രദേശങ്ങളിൽ സുരക്ഷാ ശക്തമാക്കി പട്ടാളംമറുനാടൻ മലയാളി ബ്യൂറോ26 Sept 2025 6:11 PM IST
FOOTBALLക്രിസ്റ്റിയൻ എറിക്സന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ ഡെന്മാർക്ക്; യൂറോ കപ്പ് ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ ഗോൾ നേടിയിട്ടും ടീമിന് തോൽവി; ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടു ഗോൾ തിരിച്ചടിച്ച് ബെൽജിയം; ജയത്തോടെ ഗ്രൂപ്പ് ബിയിനിന്ന് പ്രീക്വാർട്ടറിൽസ്പോർട്സ് ഡെസ്ക്17 Jun 2021 11:55 PM IST
PROFILEജോലിയിൽ നിന്നും മാറി സമരത്തിനിറങ്ങിയ നഴ്‌സുമാർക്ക് പിഴ ഈടാക്കി ഡെന്മാർക്ക്; ജോലിയിൽ നിന്ന് മാറി നിന്ന മണിക്കൂറിന് 56 മുതൽ 86 ക്രോണർ വരെ പിഴ ഈടാക്കാൻ നിർദ്ദേശിച്ച് കോടതിസ്വന്തം ലേഖകൻ17 Sept 2021 11:18 AM IST