SPECIAL REPORTട്രംപിന്റെ 'ബോർഡ് ഓഫ് പീസിൽ' സ്ഥിരാംഗത്വത്തിന് 8,300 കോടി രൂപ; 100 കോടി ഡോളർ ഫീസ് നിശ്ചയിച്ചതിൽ പങ്കില്ലെന്ന് ടോണി ബ്ലെയർ; ഗാസ പുനർനിർമ്മാണത്തിന് ഫണ്ട് ഉപയോഗിക്കുമെന്ന് വിശദീകരണം; യുഎന്നിന് ബദലായി സമാധാന സമിതിയെന്ന നീക്കം വിവാദത്തിൽസ്വന്തം ലേഖകൻ18 Jan 2026 10:29 PM IST
FOREIGN AFFAIRSആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകുന്നതോടെ പുതിയ സമുദ്രപാതകള്‍ തെളിയുന്നു; ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കാന്‍ ദൂരം കുറഞ്ഞ ഈ പാതകള്‍ വഴി വ്യാപാരം നടത്താം; ഇതിനൊപ്പം മഞ്ഞിനടിയിലെ കോടികളുടെ നിധി; ഗ്രീന്‍ലന്‍ഡിനായി അമേരിക്കയും റഷ്യയും നേര്‍ക്കുനേര്‍ എത്തുമോ?; ലോകം മറ്റൊരു ശീതയുദ്ധത്തിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ18 Jan 2026 7:21 AM IST
FOREIGN AFFAIRSഫെബ്രുവരി 1 മുതല്‍ പത്ത് ശതമാനം അധിക നികുതി; ജൂണില്‍ ഇത് 25 ശതമാനമായി വര്‍ദ്ധിപ്പിക്കും; ഗ്രീന്‍ലന്‍ഡിനായി ട്രംപിന്റെ 'നികുതി യുദ്ധം'; ബ്രിട്ടനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മേല്‍ കനത്ത തീരുവ; റഷ്യ-ചൈന ഭീഷണി നേരിടാന്‍ ഗ്രീന്‍ലന്‍ഡ് അമേരിക്കയുടെ ഭാഗമാകേണ്ടത് അനിവാര്യമോ?മറുനാടൻ മലയാളി ബ്യൂറോ18 Jan 2026 6:34 AM IST
Top Stories'ഗ്രീൻലൻഡ് പദ്ധതിയിൽ സഹകരിക്കണം'; എതിർക്കുന്ന രാജ്യങ്ങൾക്കെതിരെ തീരുവ ഏർപ്പെടുത്തും; യൂറോപ്പിനെ മുൾമുനയിൽ നിർത്തി ട്രംപിന്റെ ഭീഷണി; നീക്കത്തിനെതിരെ ഡെന്മാർക്ക് ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്ത്; ആർട്ടിക് മേഖലയെ 'സൈനികവൽക്കരിക്കുകയാണെന്ന്' റഷ്യ; 'ശീതസമാധാന'ത്തിന് സാധ്യതസ്വന്തം ലേഖകൻ17 Jan 2026 8:08 PM IST
Right 1ഇറാന് ആകാശം അടച്ചു; ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു; 24 മണിക്കൂറിനുള്ളില്‍ ട്രംപിന്റെ വക 'എട്ടിന്റെ പണി' വരുമോ? പശ്ചിമേഷ്യ യുദ്ധ സമാന സാഹചര്യത്തില്‍; എപ്പോള്‍ വേണമെങ്കിലും യുദ്ധം തുടങ്ങാംമറുനാടൻ മലയാളി ബ്യൂറോ15 Jan 2026 6:58 AM IST
FOREIGN AFFAIRS'ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യവും യുഎസുമായി നടത്തുന്ന ബിസിനസിന് 25 ശതമാനം അധിക നികുതി നല്‍കണം'; ഇറാനെ പൂട്ടാന്‍ ട്രംപ്; ലോകരാജ്യങ്ങള്‍ക്ക് അന്ത്യശാസനം നല്കി അമേരിക്കന്‍ പ്രസിഡന്റ്; ഇറാനെ ശ്വാസം മുട്ടിക്കാന്‍ അമേരിക്കമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 7:21 AM IST
SPECIAL REPORTഇത് സ്വയംരക്ഷയോ അതോ കൊലപാതകമോ? കുടിയേറ്റ വേട്ടയ്ക്കിടെ മിനിയാപൊളിസിനെ നടുക്കിയ വെടിവെപ്പ്; മേയറും ട്രംപിന്റെ സുരക്ഷാ സേനയും നേര്‍ക്കുനേര്‍; മിനിയാപൊളിസില്‍ ആഭ്യന്തര കലഹം മുറുകുന്നു; വെടിവയ്പ്പിനെ ന്യായീകരിച്ച് ട്രംപ്; അമേരിക്കയില്‍ കുടിയേറ്റ പ്രതിഷേധം പുതിയ തലത്തില്സ്വന്തം ലേഖകൻ8 Jan 2026 6:27 AM IST
FOREIGN AFFAIRSമഡുറോയെ ഒറ്റിക്കൊടുത്തത് സ്വന്തം വൈസ് പ്രസിഡന്റോ? വെനസ്വേലയില്‍ നടന്നത് പ്രതിരോധമില്ലാത്ത 'റാഞ്ചല്‍'; സൈന്യം തോക്കെടുത്തില്ല; അമേരിക്കയെ തടഞ്ഞതുമില്ല; ആ രഹസ്യ കരാറില്‍ മുഡുറോയെ പൊക്കിയോ? ആ അറസ്റ്റിന് പിന്നില്‍ ആഭ്യന്തര ചതിയോ?മറുനാടൻ മലയാളി ബ്യൂറോ6 Jan 2026 6:28 AM IST
FOREIGN AFFAIRSഒരു പരമാധികാര രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലയില്‍ മഡുറോയ്ക്ക് വിചാരണയില്‍ നിന്ന് ഒഴിവാകാന്‍ നിയമപരമായ അര്‍ഹതയുണ്ട്; അമേരിക്കയുടെ സൈനിക നടപടി നിയമവിരുദ്ധം! മഡുറോയ്ക്ക് വേണ്ടി വാദിച്ച് അസാന്‍ജിന്റെ അഡ്വക്കേറ്റ്; കുറ്റം നിഷേധിച്ച് മഡുറോ; 'ഓപ്പറേഷന് അബ്സല്യൂട്ട് റിസോള്‍വ്' തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 6:16 AM IST
SPECIAL REPORTട്രംപിന്റെ നയങ്ങൾ തിരിച്ചടിയാകുന്നു; ദുരന്തനിവാരണ ഏജൻസികളുടെ ഫണ്ട് വെട്ടിക്കുറച്ചതോടെ പ്രകൃതിക്ഷോഭങ്ങളെ നേരിടാനാവാതെ അമേരിക്ക പ്രതിസന്ധിയിൽ; വരാനിരിക്കുന്നത് വൻ ദുരന്തമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ5 Jan 2026 11:49 AM IST
FOREIGN AFFAIRSമഡുറോയുടെ അറസ്റ്റ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; ഭീഷണികള്‍ക്ക് മുന്നില്‍ വെനസ്വേല മുട്ടുമടക്കില്ല; ട്രംപിനെ വെല്ലുവിളിച്ച് വെനസ്വേലയുടെ പുതിയ പെണ്‍പുലി; എണ്ണക്കണ്ണുമായി അമേരിക്കന്‍ പടക്കപ്പലുകള്‍ കടലില്‍; റോഡ്രിഗസിനും മഡുറോയുടെ വിധി വരുമോ? പ്രശ്നം 'എണ്ണ' തന്നെമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 7:03 AM IST
FOREIGN AFFAIRSഗ്രീന്‍ലാന്‍ഡിന്റെ ഭൂപടത്തില്‍ അമേരിക്കന്‍ പതാക പതിപ്പിച്ച ചിത്രം പങ്കുവെച്ച കാറ്റി മില്ലര്‍; ട്രംപിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫിന്റെ ഭാര്യ സോഷ്യല്‍ മീഡിയയില്‍ എത്തിച്ചത് പ്രസിഡന്റിന്റെ മനസ്സ്; ട്രംപിന്റെ 'അടുത്ത നീക്കം' ഉടനുണ്ടാകുമെന്ന് സൂചന; അമേരിക്കയെ തള്ളുന്ന ഗ്രീന്‍ലാന്‍ഡ് ജനതയും; ട്രംപിസം 'നോബല്‍' ആര്ഹിച്ചിരുന്നില്ലമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 6:35 AM IST