You Searched For "ഡൊണാൾഡ് ട്രംപ്"

തന്റെ നാല് വർഷക്കാലത്തെ ഭരണത്തിനിടയിൽ ഒരു പുതിയ യുദ്ധം പോലും തുടങ്ങിയില്ലെന്ന് അഭിമാനത്തോടെ പറഞ്ഞ് പടിയിറങ്ങിയത് ആണവപ്പെട്ടിയുമായി; വൈറ്റ് ഹൗസ് വിട്ട് ഫ്ലോറിഡയിലേക്ക് പോയപ്പോഴും ആണവായുധങ്ങളുടെ രഹസ്യ കോഡുകൾ അടങ്ങിയ പെട്ടി ട്രംപിനൊപ്പം തന്നെ; അമേരിക്കൻ സൈന്യത്തിന് തലവേദന സൃഷ്ടിച്ച് ട്രംപിന്റെ പടിയിറക്കം
പരിധിയില്ലാത്ത അമേരിക്കൻ ഭാവിയിലേക്കുള്ള കാഴ്ചപ്പാടോടെ ഉടൻ ഞങ്ങൾ ഉയിർത്തെഴുന്നേൽക്കും; ഇംപീച്ച്മെന്റ് നടപടികളിൽ കുറ്റവിമുക്തനായതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ വീണ്ടും ട്രംപ് എന്ന ആവശ്യവുമായി അണികൾ; അനുയായികളെ അഭിവാദ്യം ചെയ്ത് മുൻ പ്രസിഡന്റും
റാലിക്ക് പങ്കെടുക്കാൻ ഡൊണാൾഡ് ട്രംപ് എത്തിയത് പാന്റ് തലതിരിച്ചിട്ടോ? ഫോട്ടോ സഹിതം പങ്കുവെച്ച് ട്രംപ് വിമർശകർ: 90കളിലെ ഹിപ്-ഹോപ്പ് ജോഡികളായ ക്രിസ് ക്രോസുമായി ട്രംപിനെ താരതമ്യപ്പെടുത്തിയും പരിഹാസം
പൊതുവേദിയിൽ തിരികെ എത്തി ഡൊണാൾഡ് ട്രംപ്; ആരാധകരുടെ ആവേശക്കടലായി മാറിയ പടുകൂറ്റൻ റാലിയിൽ പങ്കെടുത്തത് ആയിരങ്ങൾ: 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകിയും ട്രംപിന്റെ പ്രസംഗം
അല്പം പോലും മാന്യതയില്ലാത്ത യുവതിയാണ് മേഗൻ; ഹാരിയെ അവർ ഹൈജാക്ക് ചെയ്തു ദുരുപയോഗിക്കുന്നു; രണ്ടുപേർക്കും ഭാവിയിൽ പശ്ചാത്തപിക്കേണ്ടിവരും; ഹാരിക്കും മേഗനുമെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്