You Searched For "ഡൊണാൾഡ് ട്രംപ്"

ആകാശത്ത് പറന്ന ഡൊണാൾഡ് ട്രംപിൻറെ എയർഫോഴ്സ് വണ്ണിന് സമീപത്തുകൂടി യാത്രാ വിമാനം; ശ്രദ്ധയിൽപ്പെട്ടയുടൻ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമില്ല; ശ്രദ്ധിക്കുക, ഐപാഡിൽ നിന്ന് കണ്ണെടുക്കൂ, 20 ഡിഗ്രി തിരിയുകയെന്ന് എയർ ട്രാഫിക് കൺട്രോളർ; ഒടുവിൽ ആശ്വാസം
രാത്രി ഇരുട്ടിൽ എയർപോർട്ട് ലക്ഷ്യമാക്കി എയർഫോഴ്സ് വൺ താഴ്ന്ന് പറന്നതും ജനരോഷം ഇളകി; തെരുവിൽ പ്ലക്കാർഡുകൾ ഉയർന്നു കാതടിപ്പിച്ച് മുദ്രവാക്യ വിളിയും; ഇതൊന്നും പൂസാതെ മെലാനിയയുടെ കൈപിടിച്ച് ട്രംപിന്റെ രാജകീയ വരവ്; രണ്ടു ദിവസത്തെ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ലണ്ടനില്‍; വൻ വരവേൽപ്പ് ഒരുക്കി കൊട്ടാരം; പ്രദേശത്ത് കനത്ത സുരക്ഷ
യുദ്ധത്തിൽ തകർന്നടിഞ്ഞ അഫ്ഗാനു വേണ്ടി അമേരിക്ക കോടിക്കണക്കിന് പണം ഒഴുക്കിയപ്പോൾ ലൈബ്രറി സ്ഥാപിച്ചു നൽകിയെന്ന വാദവുമായി മോദി; ഇന്ത്യൻ പ്രധാനമന്ത്രിയുടെ വാദത്തെ രൂക്ഷമായി വിമർശിച്ച് ട്രംപ്; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ അഫ്ഗാന്റെ സുരക്ഷ ഏറ്റെടുക്കണം; സംഭാവനകളുടെ വലുപ്പം പറയുന്ന ലോക നേതാക്കൾക്കും ട്രംപ് ഉറ്റ സുഹൃത്തെന്ന മോദിയുടെ വാദത്തിനും കനത്ത തിരിച്ചടി
അമേരിക്കയുടെ വൈസ് പ്രസിഡന്റാകാനുള്ള യോ​ഗ്യത കമലാ ഹാരീസിനില്ല; അവർ എന്നെങ്കിലും രാജ്യത്തിന്റെ പ്രസിഡന്റാകും എന്ന് പ്രതീക്ഷയില്ലെന്നും ഡൊണാൾഡ് ട്രംപ്; എതിരാളികളെ ഇകഴ്‌ത്തിയും മകളെ വാനോളം പുകഴ്‌ത്തിയും അമേരിക്കൻ പ്രസിഡന്റിന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലി
മറ്റേത് രാജ്യത്തെക്കാളും കൂടുതൽ കോവിഡ് മരണം ചൈനയിലുണ്ടായി; എന്നാൽ, അവർ അത് സമ്മതിക്കുന്നില്ലെന്നും ഡൊണാൾഡ് ട്രംപ്; തെളിവുകൾ ഒന്നുമില്ലാതെ ചൈനക്കെതിരെ പുതിയ ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ്
ഡൊണാൾഡ് ട്രംപും കിം ജോങ് ഉന്നുമായി കൈമാറിയത് 27 പ്രേമലേഖനങ്ങൾ; ഞങ്ങൾ തമ്മിലുള്ള ആഴമേറിയതും പ്രത്യേകവുമായ സൗഹൃദം ഒരു മാന്ത്രികശക്തിയായി പ്രവർത്തിക്കുമെന്നും ട്രംപ്; അമ്മാവനെ കൊന്ന് തള്ളിയത് എങ്ങനെയെന്ന് ഉത്തര കൊറിയൻ നേതാവ് തന്നോട് വെളിപ്പെടുത്തിയെന്നും അമേരിക്കൻ പ്രസിഡന്റ്; കിം മിടുക്കനേക്കാൾ അപ്പുറമാണ് എന്നും പുകഴ്‌ത്തൽ; വാഷിംങ്ടൺ പോസ്റ്റ് എഡിറ്റർ ബോബ് വുഡ്‌വാർഡിന്റെ പുസ്തകം ചർച്ചയാകുന്നത് ഡൊണാൾഡ് ട്രംപിന്റെ വിവാദ വെളിപ്പെടുത്തലോടെ
ട്രംപിന് വേണ്ടി ആത്മാഭിമാനം വെടിഞ്ഞ് ബെഹ്‌റിനും; യുഎഇഎ അനുകരിച്ച് ഇസ്രയേലുമായി സമാധാന കരറിൽ ഏർപ്പെടുന്നത് ഫലസ്തീന്റെ കണ്ണുനീർ പൂർണ്ണമായും അവഗണിച്ച്; തെരഞ്ഞെടുപ്പിന് മുൻപ് സമാധാനത്തിന്റെ വെള്ളരിപ്രാവായി മാറി നോബൽ സമ്മാനം ഒപ്പിക്കാൻ രണ്ടും കൽപ്പിച്ച് ട്രംപും
രക്തസാക്ഷികളായ സൈനികരെ അപമാനിച്ചു; കോവിഡ് മഹാമാരിയെ നിസ്സാരമായി കണ്ടു; പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വെള്ളംകുടിച്ച് ഡൊണാൾഡ് ട്രംപ്; എതിരാളി ജോ ബൈഡന് പിന്തുണ ഏറുന്നതായി സർവേ ഫലം
വളരെ തൃപ്തികരമായിരുന്നു കഴിഞ്ഞ നാല് വർഷങ്ങൾ; മറ്റൊരു നാല് വർഷങ്ങൾ കൂടി ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നു; ഞാൻ നിങ്ങളെ നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടും; ഗത്യന്തരമില്ലാതെ അധികാരം ഒഴിയുമ്പോഴും വീണ്ടും മൽസരിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് ട്രംപ്
നിൽക്കണോ അതോ പോണോ...? ട്രംപിനാകെ കൺഫ്യൂഷൻ! പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന് വീണ്ടും ആരോപിച്ചുട്രംപ്; സ്ഥിതി വിവരക്കണക്കിൽ തന്റെ തോൽവി അസാധ്യമെന്ന് വാദം; നിലപാട് മാറ്റം വൈറ്റ് ഹൗസ് പുറത്തുവിട്ട 46 മിനിറ്റ് വീഡിയോയിൽ; നാല് കൊല്ലത്തിന് ശേഷം വീണ്ടും കാണാമെന്ന് പറയുന്ന ട്രംപ് പറഞ്ഞുവെക്കുന്നത് 2024ൽ മത്സരിക്കുമെന്ന്
വിവാദങ്ങൾക്ക് വിരാമമിടാതെ ഇനി പടിയിറക്കം; ജനുവരി 20ന് അമേരിക്കൻ പ്രസിഡന്റിന്റെ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ്; മഹത്തായ പ്രസിഡന്റ് ചരിത്രത്തിന്റെ ആദ്യഘട്ടം ഇവിടെ അവസാനിക്കുകയാണെന്നും പ്രസ്താവന; സജീവ രാഷ്‌ട്രീയത്തിൽ തുടരുമെന്നും മുന്നറിയിപ്പ്