You Searched For "ഡൽഹി"

ഡൽഹി ബാറ്റിങ് നിരയെ വരിഞ്ഞുകെട്ടി ബൗളർമാർ; ചെറുത്തുനിന്നത് ശിഖർ ധവാനും ശ്രേയസ് അയ്യരും മാത്രം; രണ്ടാം ക്വാളിഫയർ മത്സരത്തിൽ കൊൽക്കത്തക്ക് 136 റൺസ് വിജയലക്ഷ്യം; തകർത്തടിച്ച് ഗില്ലും അയ്യരും
അർധ സെഞ്ചുറിയുമായി വെങ്കടേഷ്; പിന്തുണച്ച് ശുഭ്മാൻ ഗില്ലും; മികച്ച തുടക്കം ലഭിച്ചിട്ടും തകർന്നടിഞ്ഞ് കൊൽക്കത്ത; വിക്കറ്റ് മഴക്കൊടുവിൽ സിക്‌സർ പായിച്ച് രാഹുൽ ത്രിപാഠി രക്ഷകനായി;  ഡൽഹിയെ മൂന്ന് വിക്കറ്റിന് കീഴടക്കി മോർഗനും സംഘവും ഫൈനലിൽ; ചെന്നൈയ്ക്ക് എതിരെ കലാശപോരാട്ടം വെള്ളിയാഴ്ച
സുധാകരന് മൂക്കുകയറിടാനുള്ള നീക്കത്തെ മുന്നിൽനിന്നും നയിക്കാൻ ഉമ്മൻ ചാണ്ടി; ഗ്രൂപ്പുകളുടെ ചിറകരിയുന്ന കെപിസിസി പുനഃസംഘടന അനുവദിക്കില്ല; ചെന്നിത്തലയ്ക്ക് പിന്നാലെ ഉമ്മൻ ചാണ്ടിയും ഡൽഹിയിൽ; ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്താൻ ഒറ്റക്കെട്ടായി ഇരുവരും
ക്യാബ് ഡ്രൈവറെ പൊതിരെത്തല്ലി യുവതി; മർദ്ദനം യുവതിയുടെ സ്‌കൂട്ടറിന് വഴി നൽകിയില്ലെന്നാരോപിച്ച്; സമൂഹമാധ്യമങ്ങളിൽ വൈറലായി കൈയേറ്റത്തിന്റെ വീഡിയോ; വീഡിയോ കാണാം
രാജ്യത്ത് പുതിയതരം ഫംഗസ് ബാധ; ആസ്പർജില്ലസ് ലെന്റുലസ് എന്ന ഫംഗസ് കണ്ടെത്തിയത് ഡൽഹിയിൽ; വൈറസ് ബാധയിൽ രണ്ടുപേർ മരിച്ചു; മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് പുതിയ ഫംഗസ് എന്ന് ആരോഗ്യ വിദഗ്ദ്ധർ