You Searched For "തട്ടിപ്പ്"

ഷെങ്കൻ രാജ്യങ്ങളിലേക്ക് തൊഴിൽ വാഗ്ദാനം നൽകി സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകി; ട്രാവൽസ് ഉടമ തട്ടിയത് കോടികൾ; തട്ടിപ്പിനിരയായത് തൊണ്ണൂറിലേറെ പേർ; വലിയങ്ങാടിയിലെ സ്ഥാപനം പ്രവർത്തിച്ചിരുന്നത് രജിസ്ട്രേഷനില്ലാതെ; പിടിയിലായത് കാറൽമണ്ണക്കാരൻ ഹുസൈൻ
വെറും 2 രൂപയ്ക്ക് പ്രെടോള്‍ വിറ്റ് ലോകത്തെ ഞെട്ടിച്ചു; തമിഴ്നാട് മുഖ്യമന്ത്രിയുടെ മുന്നില്‍ പരീക്ഷണം ആവര്‍ത്തിച്ച് വിജയിച്ചു; ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങളില്‍ കവറേജ്; ഫ്രാഞ്ചൈസി കൊടുക്കാമെന്ന് പറഞ്ഞ് തട്ടിയത് കോടികള്‍; ഒടുവില്‍ ജയിലില്‍; പച്ചില പ്രെടോള്‍ വീരന്‍ രാമര്‍പിള്ള എവിടെ?
മൊബൈൽ നമ്പറുകൾ കിട്ടിയാൽ പിന്നെ വിടില്ല; എല്ലാ വിവരങ്ങളും ചോർത്തിയെത്തിയെടുത്ത് കള്ളത്തരം കാണിക്കാൻ മിടുക്കി; അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; പിടിയിലായ ആ ഹാക്കറുടെ കൂട്ടുകാരിയെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ
അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ മിലിട്ടറി ബേസില്‍ ജോലി വാഗ്ദാനം ചെയ്ത് നാലു വര്‍ഷമായി തുടരുന്ന തട്ടിപ്പ്; കോഴഞ്ചേരി സ്വദേശിക്ക് നഷ്ടമായത് 2.31 കോടി രൂപ; പ്രതിയായ ആലപ്പുഴക്കാരനെ കണ്ണൂരിലെ ഒളിത്താവളത്തില്‍ നിന്ന് പൊക്കി പത്തനംതിട്ട സി ബ്രാഞ്ച്
യുവാവുമായി പരിചയത്തിലായത് ഡേറ്റിങ് ആപ്പിലൂടെ; തനിച്ച് സംസാരിക്കണമെന്ന് പറഞ്ഞ് 25കാരിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി; ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്തു;  പിന്നാലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂമെടുത്തു നൽകി; പ്രതികൾക്കായി അന്വേഷണം ഊജ്ജിതമാക്കി പോലീസ്
പ്രോജക്ടിന്റെ പ്രചാരണത്തിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബ്രാൻഡ് അംബാസഡറാക്കാം; വാഗ്ദാനത്തിൽ വീണ വിദേശ കമ്പനിക്ക് നഷ്ടമായത് 1.35 കോടി രൂപ; തട്ടിപ്പ് സൂപ്പർ താരത്തിന്റെ മാനേജരാണെന്ന വ്യാജേന; മലയാളികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിന്റെ തലേന്ന് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നവരെപ്പോലെ തട്ടിപ്പ് എന്ന് വിളിച്ചുകൂവുന്നത് മാന്യതയല്ല; പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയില്‍ പെട്ടവര്‍ അഭിമാനത്തോടെ ഏറ്റെടുത്ത കാര്യം അങ്ങ്  തള്ളിപ്പറയുമ്പോള്‍ അവരെല്ലാം തട്ടിപ്പുകാരാണോ? 10 ചോദ്യങ്ങളുമായി മന്ത്രി എം ബി രാജേഷ്
58കാരനെ പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയയിൽ; ഓണ്‍ലൈന്‍ ഷെയര്‍ ട്രെഡിങിലൂടെ ലാഭം നൽകാമെന്ന വാഗ്ദാനത്തിൽ വീണ ചുണ്ടേലുകാരിക്ക് നഷ്ടമായത് 77 ലക്ഷം രൂപ; പ്രതിയെ ഹരിയാനയിൽ നിന്നും പൊക്കി കേരളം പോലീസ്
ഓൺ‌ലൈൻ ട്രേഡിംഗിലൂടെ അമിത ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകി വീട്ടമ്മയിൽ നിന്നും പണം തട്ടി; ബാങ്ക് അക്കൗണ്ടിലെ പണമിടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം; പിടിയിലായത് പെരുമ്പാവൂരുകാരൻ ആഷിക്
മാതൃത്വത്തിന്റെ സന്തോഷം അനുഭവിക്കണം, അമ്മയാകാൻ ഒരു പുരുഷനെ വേണം; വിദ്യാഭ്യസമോ ജാതിയോ നിറമോ ഒന്നും പ്രശ്‌നമല്ല; വീഡിയോ കണ്ട് ഏജൻസിയുമായി ബന്ധപ്പെട്ടു; ഐഡി കാർഡിനായി കൈപ്പറ്റിയത് ലക്ഷങ്ങൾ; പരസ്യം കണ്ട് സ്ത്രീയെ ഗര്‍ഭംധരിപ്പിക്കാനെത്തിയ യുവാവിന് സംഭവിച്ചത്
തലസ്ഥാനത്ത് സണ്ണി ലിയോണിയെ കൊണ്ട് വന്നുള്ള തകര്‍പ്പന്‍ ഫാഷന്‍ ഷോ; ആഡംബര ജീവിതവും ധൂര്‍ത്തും; എല്ലാം നിക്ഷേപകരുടെ പണം അടിച്ചുമാറ്റിയെന്ന് അറിഞ്ഞപ്പോഴേക്കും വിദേശത്തേക്ക് മുങ്ങി; ബെംഗളൂവില്‍ എത്തിയെന്ന രഹസ്യവിവരം കിട്ടിയതോടെ വട്ടമിട്ടുപിടിച്ചു; ഗോള്‍ഡന്‍വാലി നിധി തട്ടിപ്പ് മുഖ്യപ്രതി താര പിടിയില്‍; തോമസ് അടക്കം മറ്റുപ്രതികള്‍ ഒളിവില്‍
AI image used for representation only