Marketing Featureകാന്തിക ജട്ടി.. ഇറിഡിയം... ഇരുതല മൂരി.. ഇപ്പോൾ സ്വർണ വെള്ളരിയും! സ്വർണ വെള്ളരിയാണെന്ന് പറഞ്ഞ് ലോഹക്കൂട്ടുകൾ നൽകി തട്ടിയത് ലക്ഷങ്ങൾ; മലപ്പുറത്ത് യുവാവിന് നഷ്ടമായത് പതിനൊന്നര ലക്ഷം രൂപ; പിടിയിലായ തോമസ് വിവിധ ജില്ലകളിൽ സമാനമായ തട്ടിപ്പ് നടത്തിയെന്ന് പൊലീസ്മറുനാടന് മലയാളി20 Sept 2021 4:22 PM IST
SPECIAL REPORTമോട്ടോർ വാഹന വകുപ്പിന്റെ സെർവർ പണി മുടക്കി; രണ്ടുലക്ഷത്തിൽപരം പ്രായോഗിക ഡ്രൈവിങ് പരീക്ഷാ അപേക്ഷകൾ അപ്രത്യക്ഷമായി; പ്രശ്നം തീർക്കാൻ മാർഗ്ഗം ഇനിയും കണ്ടെത്തിയില്ല; അവതാളത്തിലായത് ലക്ഷങ്ങളുടെ ഡ്രൈവിങ് ലൈസൻസ് മോഹംമറുനാടന് മലയാളി27 Sept 2021 11:18 AM IST
SPECIAL REPORTആദവും ഹവ്വൗയും ഉപയോഗിച്ച ഓട്ടുവിളക്ക്; ശ്രീകൃഷ്ണന്റെ ലാപ്ടോപ്പ് ; മോൺസൺ മാവുങ്കലിന്റെ തട്ടിപ്പിനെ വിടാതെ പിന്തുടർന്ന് ട്രോളന്മാർ; സോഷ്യൽ മീഡിയയുടെ ഇഷ്ടവിഷയം മോൺസണിന്റെ തട്ടിപ്പുകൾ തന്നെ; ചിരിപടർത്തുന്ന ട്രോളുകൾമറുനാടന് മലയാളി27 Sept 2021 8:43 PM IST
Marketing Featureവ്യാസനു വേണ്ടി ഗണപതി മഹാഭാരതം എഴുതിക്കൊടുത്ത താളിയോല! യേശുവിന്റെ തിരുവസ്ത്രവും കൽഭരണിയും.. പിന്നെ ശ്രീകൃഷ്ണന്റെ വെണ്ണക്കുടവും! മോൻസന്റെ പുരാവസ്തു ശേഖരത്തിലെ വസ്തുക്കളെ കുറിച്ച് കേട്ടവർ വാപൊളിച്ചു; ബാങ്കിൽ കുടുങ്ങിക്കിടക്കുന്നത് 2.62 ലക്ഷം കോടിയെന്ന് മറ്റൊരു ബഡായിയുംമറുനാടന് മലയാളി28 Sept 2021 6:24 AM IST
Marketing Featureമോൻസന്റെ പക്കൽ പ്രതിരോധ മന്ത്രാലയത്തിന്റെയും രേഖകൾ; ഡിആർഡിഒ രേഖകൾ കണ്ടെത്തിയതിൽ ക്രൈംബ്രാഞ്ച് പ്രത്യേകം കേസെടുക്കും; അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും രംഗത്ത്; തട്ടിപ്പു തൊഴിലാക്കിയ മോൻസന്റെ വീടുകൾക്ക് പൊലീസ് ബീറ്റും; ജാമ്യാപേക്ഷ ഇന്നു കോടതിയിൽമറുനാടന് മലയാളി28 Sept 2021 6:42 AM IST
Marketing Featureബീനാച്ചിയിൽ മധ്യപ്രദേശ് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള 500 ഏക്കർ കാപ്പിത്തോട്ടവും മോൻസൺ 'വിറ്റു'; കാപ്പിത്തോട്ടം ലീസിന് വാങ്ങിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചും കോടികൾ തട്ടിച്ചു; പത്തനംതിട്ട സ്വദേശി രാജീവിൽ നിന്ന് 1.62 കോടി രൂപ തട്ടിയ കേസിലും ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തുമറുനാടന് മലയാളി28 Sept 2021 10:17 AM IST
Marketing Feature'ലണ്ടനിൽ നിന്ന് 2.62 ലക്ഷം കോടി അക്കൗണ്ടിലെത്തി'; മോൻസൺ തയ്യാറാക്കിയ വ്യാജരേഖ പുറത്ത്; പണമെത്തിയത് ലണ്ടനിലെ കലിംഗ കല്യാൺ ഫൗണ്ടേഷന്റെ അക്കൗണ്ടിൽ നിന്നെന്ന് വ്യാജരേഖ; 10 കോടി പരാതിക്കാരനിൽ നിന്നു വാങ്ങിയതും ഈ രേഖയുടെ പുറത്ത്; മോൻസന്റെ പുരാവസ്തുക്കൾ മുഴുവൻ മെയ്ഡ് ഇൻ മട്ടാഞ്ചേരിമറുനാടന് മലയാളി28 Sept 2021 11:43 AM IST
KERALAMസ്വവർഗ ബന്ധം വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തി തട്ടിപ്പ്; നിരവധി പേർ ഇരയായതായി റിപ്പോർട്ട്: അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി പൊലീസ്സ്വന്തം ലേഖകൻ30 Sept 2021 7:38 AM IST
Marketing Featureമോൻസൻ വമ്പന്മാരുടെ ബിനാമിയോ? 18 കോടിയിലേറെ തട്ടിയെടുത്ത പുരാവസ്തു തട്ടിപ്പുകാരന്റെ ബാങ്ക് അക്കൗണ്ടുകൾ ശൂന്യം; പണം പോയ വഴി തേടി അന്വേഷണ സംഘം; ഡൽഹിയിലും മോൻസന് ഉന്നത ബന്ധങ്ങൾ; ഡൽഹി വിമാനത്താവളത്തിലെ ഗ്രീൻചാനൽ വഴിയും മോൻസന്റെ ഇടപാടുകൾമറുനാടന് മലയാളി30 Sept 2021 8:31 AM IST
SPECIAL REPORTഞാൻ ഒരു ഡോക്ടറുമല്ല, ആകെ പഠിച്ചത് ബ്യൂട്ടീഷൻ കോഴ്സ് മാത്രം; ഇതുവെച്ചിട്ടാണ് ചികിത്സ നടത്തിയത്; മാർക്കറ്റിൽ ലഭ്യമാകുന്ന വിവിധ മരുന്നുകൾ കൂട്ടിച്ചേർത്ത് പുതിയ മരുന്നെന്ന രീതിയിൽ ചികിത്സക്ക് വരുന്നവർക്ക് നൽകിയിട്ടുണ്ട്; സുധാകരനെയും ശ്രുതിലക്ഷ്മിയെയും കബളിപ്പിച്ച കഥ പറഞ്ഞു മോൻസൻമറുനാടന് മലയാളി2 Oct 2021 3:34 PM IST
Uncategorizedചതിച്ചത് മോൻസനാണ്, ഞാൻ തട്ടിപ്പുകാരനല്ല; 60 വർഷം പഴക്കമുള്ള വാക്കിങ് സ്റ്റിക്കാണ് മോശയുടെ വടിയെന്ന് പ്രചരിപ്പിച്ചത്; 2000 രൂപയുടെ പഴയ ഉറി ശ്രീകൃഷ്ണന്റെ ഉറിയുമാക്കി; യഹൂദ വിളക്ക് നബിയുടെ വിളക്കുമായി;മോൻസന്റെ 'പുരാതന വസ്തു'ക്കളുടെ ഇടനിലക്കാരൻ എളമക്കര സന്തോഷ് മറുനാടനോട്വിഷ്ണു ജെ ജെ നായർ3 Oct 2021 7:30 PM IST
Marketing Featureപേരാവൂർ സൊസൈറ്റി മറ്റൊരു കരുവന്നൂരായി മാറുന്നു; പുറത്തു വന്നത് നാലുകോടിയുടെ അഴിമതി; പണം നഷ്ടപ്പെട്ടത് തൊഴിലുറപ്പു തൊഴിലാളികളും വ്യാപാരികളും കർഷകരും അടക്കമുള്ള സാധാരണക്കാർ; തട്ടിപ്പു പുറത്തായത് നറുക്കു വീണിട്ടും പണം കിട്ടാതെ വന്നതോടെ; നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയെടുത്ത് തലയൂരാൻ സിപിഎം ജില്ലാ നേതൃത്വംഅനീഷ് കുമാര്6 Oct 2021 10:10 AM IST