NATIONALതദ്ദേശ തെരഞ്ഞെടുപ്പില്‍ കൊടുങ്കാറ്റായി മഹായുതി സഖ്യം; വോട്ടെണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപിയുടെയും സഖ്യകക്ഷികളുടേയും കുതിപ്പ്; കോണ്‍ഗ്രസ് - താക്കറെ - പവാര്‍ കക്ഷികള്‍ നിരാശയില്‍; ബിഹാറിന് പിന്നാലെ വാണിജ്യതലസ്ഥാനത്തും താമരക്കാലം; മഹാ വികാസ് അഘാഡി തകരുന്നുസ്വന്തം ലേഖകൻ21 Dec 2025 1:52 PM IST
STARDUST'നമ്മളെ ചൂഷണം ചെയ്യാതെ, നല്ലൊരു മാറ്റം വരണം, അത് ഏത് പാർട്ടി വഴിയെങ്കിലും ഉണ്ടായാൽ മതി'; പ്രതീക്ഷിച്ച രീതിയിലുള്ള ഡെവലപ്‌മെന്റ് ഉണ്ടായിട്ടില്ല; ബിജെപി വിജയത്തിൽ പ്രതികരിച്ച് ഗോകുൽ സുരേഷ്സ്വന്തം ലേഖകൻ14 Dec 2025 4:47 PM IST
SPECIAL REPORTഒരു തരി കനലിനെ കടക്ക് പുറത്തെന്ന് കാണിച്ച തെരെഞ്ഞെടുപ്പ് ഫലങ്ങൾ; തലസ്ഥാനത്തും കൊല്ലത്തും അടക്കം പാർട്ടിയെ തന്നെ ഒന്നടങ്കം ഞെട്ടിച്ച് തോൽവി; തിരിച്ചടി മറികടക്കാൻ എൽഡിഎഫിന് മുന്നിൽ ഇനിയെന്ത്?മറുനാടൻ മലയാളി ബ്യൂറോ14 Dec 2025 6:24 AM IST
SPECIAL REPORTപ്രാദേശിക രാഷ്ട്രീയമല്ല, ചര്‍ച്ചയായത് ഏറെയും സംസ്ഥാന രാഷ്ട്രീയ വിഷയങ്ങള്‍; ഈ ട്രെന്റ് അങ്ങ് നിയമസഭയോളം നിലനില്‍ക്കുമോ? തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലടക്കം ചര്‍ച്ചകള്‍; യുഡിഎഫിന്റെ സജീവ പരിഗണനയില്‍ ഈ പേരുകാര്‍; പ്രധാനമന്ത്രിയെ തലസ്ഥാനത്ത് വരവേല്‍ക്കുക വനിതാ മേയറോ? തദ്ദേശങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലും ചര്‍ച്ചകള്‍ തുടങ്ങിസ്വന്തം ലേഖകൻ13 Dec 2025 10:56 PM IST
STATEയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് സല്യൂട്ട്; ഇത് നിര്‍ണായകമായ ജനവിധി; വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്ന സൂചന; തദ്ദേശ വിജയത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധിസ്വന്തം ലേഖകൻ13 Dec 2025 6:02 PM IST
ELECTIONSതുടക്കംമുതലെ വിവാദങ്ങൾ; ആർഷോയ്ക്കെതിരെ പരാതി കൊടുത്ത് ചർച്ചയായ മുഖം; കെടാമംഗലം ഡിവിഷനിലെ സ്ഥാനാർഥി നിമിഷ രാജുവിന് പരാജയംസ്വന്തം ലേഖകൻ13 Dec 2025 5:42 PM IST
ELECTIONSഞങ്ങൾ നടത്തിയത് അതിശക്തമായ തിരിച്ചുവരവ്; അവർ രാഷ്ട്രീയം പറയാന്‍ പോലും സാധിക്കാതെ അധപതിച്ചു; തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതികരിച്ച് കെ.കെ രമസ്വന്തം ലേഖകൻ13 Dec 2025 5:15 PM IST
SPECIAL REPORT'നന്ദി തിരുവനന്തപുരം!' തലസ്ഥാനത്തെ ബിജെപി വിജയത്തില്‍ ആഹ്ലാദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ജയത്തിനായി പ്രവര്‍ത്തിച്ച ഓരോ ബിജെപി പ്രവര്‍ത്തകനും നന്ദി അറിയിച്ച് എക്‌സ് പോസ്റ്റ്; ജനവിധി കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ്; നല്ലഭരണം കാഴ്ചവെക്കുന്നതിനുളള ഒരേയൊരു വഴിയായി എന്‍ഡിഎയെ കാണുന്നു; ഊര്‍ജ്ജസ്വലമായ നഗരത്തിന്റെ വളര്‍ച്ചയ്ക്കും ജനങ്ങളുടെ 'ജീവിത സൗകര്യം' വര്‍ദ്ധിപ്പിക്കുന്നതിനുമായി ബിജെപി പ്രവര്‍ത്തിക്കുമെന്നും എക്‌സ് പോസ്റ്റില്സ്വന്തം ലേഖകൻ13 Dec 2025 4:34 PM IST
STATE'വിജയത്തിന് പിന്നില്‍ ടീം യുഡിഎഫ്; സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങള്‍ സ്വീകരിച്ചു; ഇടതിന്റെ പരാജയ കാരണം വര്‍ഗീയത; ബിജെപി നേട്ടം കൊയ്തിട്ടുണ്ടെങ്കില്‍ കാരണക്കാര്‍ സിപിഎം'; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് വി ഡി സതീശന്സ്വന്തം ലേഖകൻ13 Dec 2025 3:02 PM IST
SPECIAL REPORTചേട്ടാ...ഒന്ന് വെയിറ്റ് ചെയ്യണേ..ഇപ്പോ വരാം! പറഞ്ഞ മുഹൂർത്തത്തിൽ തന്നെ അവളുടെ കഴുത്തിൽ താലിചാർത്തി ജീവിതസഖിയാക്കി; ബന്ധുക്കൾക്കൊപ്പം ഉഷാറായി ഫോട്ടോയും എടുത്തു; ഒട്ടും താമസിക്കാതെ സദ്യയും കഴിച്ച് നേരെ വിട്ടത് അടുത്തുള്ള പോളിംഗ് ബൂത്തിലേക്ക്; പുറത്ത് പ്രിയതമയ്ക്കായി കാത്ത് നിന്ന് നവവരൻ; ഇത് കല്യാണദിനത്തിലെ അപൂർവ നിമിഷംസ്വന്തം ലേഖകൻ11 Dec 2025 8:54 PM IST
Right 1'വോട്ടിനായി പാട്ട് ചെയ്തു കാശ് കിട്ടില്ല; കാശിനായി കോള് ചെയ്തു ഫോണ്‍ എടുത്തില്ല; വികസനങ്ങള്‍ മലമറിക്കും എന്ന് എഴുതുവാന്‍ സാരഥികള്‍ ചൊല്ലിയത് പാട്ടിലാക്കി ഞാന്‍; പെട്ടുപോയി ഞാനും പെട്ടുപോയി, വോട്ട് ചെയ്ത വോട്ടര്‍മാരും പെട്ടുപോയി'; വോട്ടെടുപ്പ് കഴിഞ്ഞിട്ടും പ്രചാരണ ഗാനത്തിന്റെ പണം നല്‍കാതെ പറ്റിച്ച് സ്ഥാനാര്‍ഥികള്‍; പേര് പുറത്തുവിടുമെന്ന് വ്യക്തമാക്കി ഗായകന്റെ പ്രതിഷേധ ഗാനംസ്വന്തം ലേഖകൻ11 Dec 2025 11:59 AM IST
ELECTIONSപരസ്യ പ്രചരണം കഴിഞ്ഞതോടെ ആവേശത്തിലായ പ്രവർത്തകർ; അതിനിടയിൽ മരംമുറി യന്ത്രവുമായി രണ്ടുപേരുടെ വരവ്; മെഷിൻ സ്റ്റാർട്ട് ചെയ്ത് ഭീതി വിതച്ചു; ഒരു കൊച്ച് കുഞ്ഞിന്റെ മുഖത്തിന് അടുത്തുകൂടെ വാൾമുന പോയത് ജസ്റ്റ് മിസിന്; പരാതി നൽകാൻ സിപിഎം; തെന്നല പഞ്ചായത്തിലെ 'കൊട്ടിക്കലാശം' വിവാദത്തിലാകുമ്പോൾമറുനാടൻ മലയാളി ബ്യൂറോ10 Dec 2025 1:34 PM IST