Top Storiesഎന്‍ഐഎ കസ്റ്റഡിയിലുള്ളത് കൊച്ചിയില്‍ നിന്നുള്ളയാള്‍; ഹെഡ്ലിക്കും റാണയ്ക്കും സഹായം നല്‍കിയെന്ന് സംശയം; എന്‍ഐഎയുടെ പ്രത്യേക അന്വേഷണസംഘം റാണയെ കസ്റ്റഡിയില്‍ വാങ്ങി കൊച്ചിയില്‍ എത്തിക്കും; കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും സംഘത്തിന്റെ ഭാഗം; ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതായി റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ2 Days ago
INVESTIGATIONഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദിയെ കൊല്ലാനും പദ്ധതിയുണ്ടാക്കി; മുംബൈ ഭീകരാക്രമണത്തിന്റെ മാസ്റ്റര്‍ പ്ലാനിന് പിന്നില്‍ കേരള കണക്ഷനും; കൊച്ചിയിലെത്തിയത് ഫണ്ട് വാങ്ങാനോ എന്നും സംശയം; ശബ്ദസാമ്പിള്‍ പരിശോധന നിര്‍ണ്ണായകമാകും; കേരളത്തിലെ തീവ്രവാദ റിക്രൂട്ട്മെന്റും റാണയുടെ മുന്‍കൈയ്യില്‍; ആലുവയിലെ സ്ലീപ്പര്‍ സെല്‍ നിരീക്ഷണത്തില്മറുനാടൻ മലയാളി ബ്യൂറോ3 Days ago
INVESTIGATIONകൊച്ചിയില്‍ ഭാര്യയുമായി എത്തിയത് ഭീകര റിക്രൂട്ട്മെന്റിന് എന്ന് റാണയുടെ മൊഴി; 13 ഫോണ്‍ നമ്പറിലേക്ക് കൊച്ചിയില്‍ നിന്നും വിളിച്ചു; കൊടും ഭീകരന് എല്ലാ സഹായവും ചെയ്തത് നിരോധിത സംഘടനയിലെ വ്യക്തി; സൂചന കിട്ടിയത് റാണയെ ചോദ്യം ചെയ്തതില്‍ നിന്നും; ഇയാള്‍ കസ്റ്റഡിയില്‍ എന്ന് റിപ്പോര്‍ട്ട്; റാണയെ കൊച്ചില്‍ വീണ്ടും കൊണ്ടു വരും; ഗൂഡാലോചന നടന്നത് ദുബായില്‍; മുംബൈ ഭീകരാക്രമണ ആസൂത്രണത്തില്‍ മലയാളികളും?മറുനാടൻ മലയാളി ബ്യൂറോ3 Days ago
SPECIAL REPORTഭീകരരുടെ ക്യാമ്പുകള്‍ സന്ദര്‍ശിക്കുമ്പോള്‍ റാണ ധരിക്കുന്നത് പാക്ക് സൈനിക യൂണിഫോം; കടുത്ത ആരാധന; ചോദ്യം ചെയ്യലില്‍ പ്രകടിപ്പിച്ചത് കടുത്ത ഇന്ത്യ വിരുദ്ധത; യുഎസിലെ നിയമപോരാട്ടത്തില്‍ എന്‍ഐഎയെ വിജയത്തിലെത്തിച്ചത് ദയാന് കൃഷ്ണന്സ്വന്തം ലേഖകൻ4 Days ago
INVESTIGATIONതഹാവൂര്‍ റാണ കൊച്ചിയിലെത്തിയത് ഭീകരരെ റിക്രൂട്ട് ചെയ്യാന്‍ വേണ്ടി? സഹായം ഒരുക്കിയവര്‍ക്കായി വലവിരിച്ചു എന്‍ഐഎ; റാണയുടെ നിര്‍ദ്ദേശപ്രകാരം ഹെഡ്ലിയെ ഇന്ത്യയില്‍ സ്വീകരിച്ച ഒരാളെ കസ്റ്റഡിയിലെടുത്തു; റാണക്കൊപ്പം ഇരുത്തി വിശദമായി ചോദ്യം ചെയ്യാന്‍ ഡല്‍ഹിയിലെത്തിച്ചു; എഫ്.ബി.ഐ റെക്കോഡ് ചെയ്ത ഫോണ്‍ കോളുകള്‍ എന്‍ഐഎക്ക് കൈമാറിമറുനാടൻ മലയാളി ബ്യൂറോ4 Days ago
Top Storiesമുംബൈ ഭീകരാക്രമണത്തിന് മുമ്പ് പല തവണ തഹാവൂര്‍ റാണ കൊച്ചിയില്‍ വന്നു; താമസിച്ചത് മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലില്‍; യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചു? ഹരിദ്വാറിലെ കുംഭമേളയും വ്യോമ,നാവികസേനയുടെ ഹൗസിംഗ് കോളനിയും ആക്രമിക്കാന്‍ ലക്ഷ്യമിട്ടു; അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാന്‍ എന്ഐഎസ്വന്തം ലേഖകൻ6 Days ago
SPECIAL REPORTഅകമ്പടിയായി പ്രത്യേക പൊലീസ് സംഘം; അര്‍ധസൈനികരുടെ സുരക്ഷ വിന്യാസം; തഹാവൂര്‍ റാണയെ ഇന്ത്യയില്‍ എത്തിച്ചു; ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്യും; മുംബൈയിലേക്കു കൊണ്ടുപോകും; കൊടുംഭീകരന്റെ കൈമാറ്റത്തിന് വഴിയൊരുക്കിയത് അജിത് ഡോവലിന്റെ നീക്കങ്ങള്സ്വന്തം ലേഖകൻ6 Days ago
INVESTIGATIONമൂത്രാശയ അര്‍ബുദത്തിനൊപ്പം പാര്ക്കിന്സണ് രോഗം; ഡോക്ടറില്‍ നിന്ന് ഭീകരവാദത്തിലേക്ക് വഴിമാറിയ തഹാവൂര്‍ റാണയുടെ ജീവിതം ഞെട്ടിക്കുന്നത്; ഹെഡ്ലിക്ക് വേണ്ടി രഹസ്യം ചോര്‍ത്താനായി കേരളത്തിലുമെത്തി; അമേരിക്ക വിട്ടു നല്കിയ ആ കൊടുംഭീകരനുമായി എന്‍ഐഎ കൊച്ചിയിലുമെത്തും; മുംബൈ ഭീകരാക്രമണ അന്വേഷണം മലയാളികളിലേക്ക് എത്തുമോ? റാണയുടെ മൊഴികള്‍ നിര്ണ്ണായകമാകുംമറുനാടൻ മലയാളി ബ്യൂറോ6 Days ago
Top Stories166 പേരെ ഇല്ലാതാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അവസാനത്തെ അടവും പയറ്റുന്നു; നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ ട്രംപ് തഹാവൂര്‍ റാണയെ വിട്ടുനല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തടസ്സങ്ങള്‍ വീണ്ടും; റാണയെ ഇന്ത്യക്ക് കൈമാറുന്നതില്‍ കാലതാമസം വരുമെന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 6:11 PM
Top Storiesകനേഡിയന്‍ പൗരനായ പാകിസ്താനിലെ സൈനിക ഡോക്ടര്‍; ഷിക്കാഗോയില്‍ വേള്‍ഡ് ഇമിഗ്രേഷന്‍ സെന്റര്‍ ആരംഭിച്ചത് ഭീകരതയെ വളര്‍ത്താന്‍; മുംബൈ ഭീകരാക്രമണത്തിന് എത്തിയവരെ സഹായിച്ചത് ഇയാള്‍; തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കിട്ടും; ട്രംപിനെ കൊണ്ടും സമ്മതിപ്പിച്ച് മോദി; ഭീകരതയെ ഒരുമിച്ച് നേരിടാന്‍ ഇന്ത്യയും അമേരിക്കയുംമറുനാടൻ മലയാളി ബ്യൂറോ14 Feb 2025 1:19 AM
Top Storiesഹെഡ്ലിയുടെ ബാല്യകാല സുഹൃത്ത്; കാനഡ കേന്ദ്രീകരിച്ച് ഇന്ത്യയ്ക്കെതിരെ യുദ്ധ പ്രഖ്യാപിച്ച പാക് വ്യവസായി; ഐ എസ് ഐ ചാരന്; മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രങ്ങളില്‍ ഒരാള്‍; അമേരിക്കന്‍ സുപ്രീംകോടതിയ്ക്കും തീവ്രവാദിയെ പിടികിട്ടി; അപ്പീല്‍ തള്ളി; തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കിട്ടും; ഇനി ആ ക്രൂരതയുടെ യഥാര്‍ത്ഥ മുഖം തെളിയുംസ്വന്തം ലേഖകൻ25 Jan 2025 4:21 AM
SPECIAL REPORTഡേവിഡ് ഹെഡ്ലിയുടെ ബാല്യകാല സുഹൃത്ത്; പാകിസ്താന് വംശജനായ കനേഡിയന്‍ വ്യവസായി; മുംബൈ ഭീകരാക്രമണക്കേസില്‍ നിര്‍ണായക ബന്ധം; അമേരിക്കയില്‍ ജയിലില്‍ കഴിയുന്ന തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറുംമറുനാടൻ മലയാളി ഡെസ്ക്22 Oct 2024 6:13 AM