KERALAM'മത തീവ്രവാദത്തിനെതിരായ സ്ത്രീകളുടെ ശബ്ദം ചാട്ടുളി പോലെ ഉയരട്ടെ'; കാബൂളിൽ പ്രകടനം നടത്തിയ വനിതൾക്ക് പിന്തുണയർപ്പിച്ച് മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മമറുനാടന് മലയാളി4 Sept 2021 10:44 AM IST
SPECIAL REPORTഇന്ത്യ പിന്തുടരുന്ന ഏക ഗ്രന്ഥം ഭരണഘടനയാണ്; ഇവിടുത്തെ പള്ളികളിൽ വിശ്വാസികൾ വെടിയുണ്ടകളും ബോംബുകളും കൊണ്ട് കൊല്ലപ്പെടുകയോ പെൺകുട്ടികൾ സ്കൂളിൽ പോകുന്നതിൽ നിന്നു വിലക്കപ്പെടുകയോ ചെയ്യുന്നില്ല; കശ്മീരിലെ മുസ്ലിംകൾക്ക് വേണ്ടി ശബ്ദമുയർത്തുമെന്ന താലിബാൻ വാദത്തെ തള്ളി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വിമറുനാടന് ഡെസ്ക്4 Sept 2021 12:01 PM IST
Politicsപഞ്ച്ശീർ പിടിച്ചടക്കിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ വെടിയുതിർത്ത് താലിബാന്റെ ആഘോഷം; വെടിവെപ്പിൽ കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടു; ദൃശ്യങ്ങൾ പങ്കുവച്ച് സമൂഹ മാധ്യമങ്ങൾ; അവകാശവാദം നുണയെന്ന് പ്രതിരോധ സേന; പ്രചാരണങ്ങൾക്ക് പിന്നിൽ പാക് മാധ്യമങ്ങളെന്നും അഹമ്മദ് മസൂദ്ന്യൂസ് ഡെസ്ക്4 Sept 2021 2:58 PM IST
Politics'സ്വാതന്ത്ര്യം ആവശ്യപ്പെട്ട്' കാബൂളിൽ പ്രതിഷേധവുമായി സ്ത്രീകൾ; പ്രകടനം നടത്തിയ യുവതിയെ മർദ്ദിച്ചവശയാക്കി താലിബാൻ; കണ്ണീർ വാതകം പ്രയോഗിച്ചു; ചോരയൊലിക്കുന്ന തലയുമായി അഫ്ഗാൻ യുവതിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽന്യൂസ് ഡെസ്ക്4 Sept 2021 4:21 PM IST
Politicsപാക് ചാര സംഘടനയുടെ പരസ്യ ഇടപെടൽ; ഐ എസ് ഐ മേധാവി പറന്നിറങ്ങിയത് ഇന്ത്യൻ സ്വാധീനം അഫ്ഗാനിൽ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ; നടപ്പിലാക്കുക ചൈനയുടെ താൽപ്പര്യങ്ങൾ; സ്ത്രീ പ്രതിഷേധം തുടരുന്നു; പഞ്ച്ശീറിൽ പ്രതിരോധം ശക്തം; താലിബാൻ സർക്കാർ വൈകുമ്പോൾമറുനാടന് മലയാളി5 Sept 2021 9:39 AM IST
Uncategorizedപഞ്ച്ഷീറിനായി കച്ചമുറുക്കി താലിബാനും പ്രതിരോധസേനയും; പഞ്ച്ഷീർ കീഴടങ്ങുന്നുവെന്ന് താലിബാൻ; അവകാശവാദം തള്ളി പ്രതിരോധ സേനയുംമറുനാടന് മലയാളി5 Sept 2021 5:09 PM IST
Politicsവീണ്ടും താലിബാന്റെ ക്രൂരത; ഗർഭിണിയായ പൊലീസുകാരിയെ കുട്ടികൾക്ക് മുൻപിലിട്ട് വെടിവെച്ച് കൊലപ്പെടുത്തി; മുഖം വികൃതമാക്കി; പഞ്ച്ഷീറിൽ കടുത്ത പോരാട്ടം; നാല് ജില്ലകൾ പിടിച്ചെന്ന് താലിബാൻ, നിഷേധിച്ച് പ്രതിരോധസേനന്യൂസ് ഡെസ്ക്5 Sept 2021 9:22 PM IST
SPECIAL REPORTഗർഭിണിയായിരിക്കെ താലിബാൻ ഭീകരർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കണ്ണുകൾ ചൂഴ്ന്നെടുത്തു, മുഖം വികൃതമാക്കി; ഒറ്റുകൊടുത്തത് സ്വന്തം പിതാവ്! താലിബാൻ ക്രൂരതകൾ വെളിപ്പെടുത്തി യുവതി; ഗർഭിണിയായ പൊലീസുകാരിയെ വെടിവെച്ച് കൊന്ന് പ്രാകൃതരാണെന്ന് തെളിയിച്ച് വീണ്ടും താലിബാൻമറുനാടന് ഡെസ്ക്6 Sept 2021 6:47 AM IST
Politicsഅമേരിക്കക്കാർ അടങ്ങിയ യാത്രക്കാരുമായി പറന്നുയരാൻ ഒരുങ്ങിയ ആറു വിമാനങ്ങൾ തടഞ്ഞ് താലിബാൻ; രക്ഷപ്പെടാനുള്ള അവസാന ശ്രമത്തിൽ തടവുകാരായി മാറ്റപ്പെട്ടവരുടെ മുറവിളി; വീടുവീടാന്തരം കയറി അമേരിക്കൻ പൗരത്വമുള്ള അഫ്ഗാനികളെ തടവിലാക്കുന്നുവെന്നും റിപ്പോർട്ട്മറുനാടന് ഡെസ്ക്6 Sept 2021 7:20 AM IST
Politicsഎല്ലാ സ്ത്രീകളും നിർബന്ധമായും അബായ വസ്ത്രവും നിഖാബും ധരിക്കണം; വനിതാ അദ്ധ്യാപകരെ കിട്ടിയില്ലെങ്കിൽ പെൺകുട്ടികളെ നല്ല സ്വഭാവമുള്ള വൃദ്ധന്മാർക്ക് മാത്രം പഠിപ്പിക്കാം; പെൺകുട്ടികൾ ആൺകുട്ടികളുമായി പരസ്പരം ഇടപഴകുന്നതിനും വിലക്ക്; കോളേജ് പഠനത്തിനായുള്ള നിയമങ്ങൾ പ്രഖ്യാപിച്ച് താലിബാൻമറുനാടന് ഡെസ്ക്6 Sept 2021 1:27 PM IST
Politicsതാലിബാൻ നിങ്ങളുടെ ഭാഗമാണ്; അവർ ഞങ്ങളോടൊപ്പം ചേർന്ന് കാശ്മീരിനെ മോചിപ്പിക്കും; പാക്കിസ്ഥാനിൽ ഭരണകക്ഷി നേതാവ് തുറന്ന് പറഞ്ഞത് കാശ്മീരിനെ ഇന്ത്യയിൽ നിന്നും മോചിപ്പിക്കുന്നതിനെ കുറിച്ച്; പ്രതിഷേധിച്ച് ഇന്ത്യമറുനാടന് മലയാളി7 Sept 2021 7:36 AM IST
Politicsഅഫ്ഗാനിൽ സർക്കാർ രൂപവത്കരിച്ച് താലിബാൻ; കാബൂളിലെ പ്രതിഷേധത്തിനിടയിൽ മുല്ല ഹസൻ അഖുന്ദ് തന്നെ പ്രധാനമന്ത്രിയാകും; ഇടക്കാല സർക്കാർ രൂപീകരിച്ചത് ഒരു പ്രധാനമന്ത്രിയും രണ്ട് ഉപ പ്രധാനമന്ത്രിമാരും ഉൾപ്പടെ; താലിബാൻ പുതിയ സർക്കാർ അധികാരത്തിൽ എത്തുന്നത് അഫ്ഗാൻ സൈന്യത്തെ കീഴടക്കി മൂന്നാഴ്ചയ്ക്ക് ശേഷംമറുനാടന് മലയാളി7 Sept 2021 9:24 PM IST