You Searched For "താലിബാൻ"

പാക് ഒത്താശയോടെ ഭീകരവാദികൾ അഫ്ഗാൻ മണ്ണ് ഇന്ത്യക്കെതിരെ ഉപയോഗിച്ചേക്കും; അമേരിക്കയുടെ വാണ്ടഡ് ലിസ്റ്റിൽ ഉള്ള ഹഖാനി പ്രമുഖൻ സിറാജുദ്ദീൻ ആഭ്യന്തര മന്ത്രി ആയതിലും അതൃപ്തി; സിഐഎയുടെ തലവൻ വില്യം ബേൺസുമായി അജിത് ഡോവലിന്റെ കൂടിക്കാഴ്ച; താലിബാനെ തള്ളിപ്പറയാതെ തന്നെ എതിർപ്പ് പ്രകടമാക്കി ഇന്ത്യ
ട്വിൻ ടവർ ഭീകരാക്രമണത്തിന് ശേഷം ഒരീച്ച പോലും കയറാതെ അമേരിക്ക പഴുതടച്ചു; താലിബാനും പാക്കിസ്ഥാനും അയൽപക്കത്ത് മുറുമുറുക്കുമ്പോൾ ഇന്ത്യയും കാട്ടണം ആ ജാഗ്രത; അഫ്ഗാനിസ്ഥാനെ കാത്തിരിക്കുന്നത് ആഭ്യന്തര യുദ്ധങ്ങളുടെ കാലം: വേണു രാജാമണി മറുനാടനോട്
അമേരിക്കയെ മുറിപ്പെടുത്താനോ നാണംകെടുത്താനോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; പക്ഷേ ഞങ്ങൾക്കിത് ഒരു വലിയ ദിവസമാണ്; ഞങ്ങളുടെ ആഭ്യന്തര മന്ത്രി അവരുടെ ആഗോള ഭീകര പട്ടികയിലുള്ളത് ഞങ്ങൾക്കും അപമാനകരമാണ്; വേൾഡ് ട്രേഡ് സെന്റർ ആക്രമണ ദിനത്തിൽ രണ്ടാം താലിബാൻ സർക്കാരിന്റെ സത്യപ്രതിജ്ഞ?
സ്ത്രീകളുടെ ജോലി പ്രസവം; ഭരണം അവരുടെ പണിയല്ല; വനിതകൾ ജോലിക്കു പോകുന്നത് വേശ്യാവൃത്തിക്കു തുല്ല്യമെന്നും താലിബാൻ വക്താവ്; ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചുള്ള കളികൾ വേണ്ട; വനിതകളുടെ കായിക മത്സരങ്ങൾ വിലക്കുമെന്ന് ആവർത്തിച്ച് താലിബാൻ
കഴിഞ്ഞ നാല് വർഷങ്ങളിൽ പൊലീസ് തകർത്തത് 31 തീവ്രവാദ ആക്രമണ പദ്ധതികൾ; താലിബാനിലെ വിജയം പക്ഷെ തീവ്രവാദികൾക്ക് കൂടുതൽ ആവേശം പകർന്നിരിക്കുന്നു; 9/11 മാതൃകയിൽ ബ്രിട്ടനു നേരെ ഒരാക്രമണം ഉണ്ടായേക്കാമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; യുകെയിലും ജാഗ്രത
നാർക്കോട്ടിക് ജിഹാദ് എന്ന പദപ്രയോഗം പാലാ ബിഷപ്പിന്റെ സംഭാവനയല്ല! ആഗോള പഠനങ്ങൾ മുമ്പു പല ആവർത്തി പ്രയോഗിച്ച വാക്ക്; അനിസ്ലാമികമായ കറുപ്പു കച്ചവടം അഫ്ഗാനിലെ താലിബാൻ ഉപയോഗിച്ചത് അധികാരത്തിലേക്കുള്ള ധനാഗമ മാർഗ്ഗമായി; കേരള തീരത്ത് ലഹരിക്കടത്ത് വർധിക്കുമെന്ന് ഐബി റിപ്പോർട്ടും
ഇപ്പോൾ ഞങ്ങൾ സുരക്ഷിതർ; താലിബാനെ പിന്തുണച്ച് മുന്നൂറോളം സ്ത്രീകളുടെ പ്രകടനം; മുഖവും ശരീരവും പൂർണമായി മറച്ച പർദ്ദയണിഞ്ഞ സ്ത്രീകൾ ഒത്തുകൂടിയത് കാബൂൾ യൂണിവേഴ്‌സിറ്റിയിൽ; താലിബാൻ നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീ പ്രതിഷേധക്കാരെ അടിച്ചോടിച്ചവർ നാടകം കളിച്ച് രംഗത്ത്
ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുന്ന് പഠിക്കാൻ അനുവദിക്കില്ല; ക്ലാസ് മുറികൾ ലിംഗപരമായി വേർതിരിക്കും; ഹിജാബ് നിർബന്ധമെന്നും താലിബാൻ; നിലവിലെ പാഠ്യപദ്ധതി വിശദമായി അവലോകനം ചെയ്യുമെന്നും ഉന്നത വിദ്യഭ്യാസ മന്ത്രി
പ്രണയ, ലഹരി തീവ്രവാദങ്ങൾ ഒരുമിച്ചു പോകുന്നവയാണ്; പ്രണയക്കെണികളിൽ പെടുത്തി വഞ്ചിച്ചും ഭീഷണിപ്പെടുത്തിയും പീഡനങ്ങൾ നടക്കുന്നു; ആൺകുട്ടികളെയും കെണിയിൽ പെടുത്തി ലൈംഗിക - സാമ്പത്തിക ചൂഷണത്തിന് ഇരയാക്കുന്നു; പാലാ ബിഷപ്പിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത