You Searched For "തിക്കും തിരക്കും"

മഹാകുംഭ മേളയ്ക്ക് പോകാനായി ഡല്‍ഹി സ്റ്റേഷനില്‍ വന്‍ തിക്കും തിരക്കും; എങ്ങനെയും ട്രെയിനുകളില്‍ കയറിക്കൂടാനായി പാഞ്ഞ് യാത്രക്കാര്‍; മൂന്ന് കുട്ടികള്‍ അടക്കം 15 പേര്‍ക്ക് ദാരുണാന്ത്യം; മരണസംഖ്യ ഉയര്‍ന്നേക്കും; നിരവധി പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍; പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വെ
പെട്ടെന്ന് പിന്നില്‍ നിന്ന് തള്ളലുണ്ടായതോടെ ഞങ്ങള്‍ കുടുങ്ങി; പലരും നിലത്തുവീണു; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടക്കം ശ്വാസ തടസ്സമുണ്ടായി: അമൃത് സ്‌നാനത്തിനായി ബാരിക്കേഡ് ഭേദിച്ച് തീര്‍ഥാടകര്‍ കുതിച്ചതോടെ മഹാകുംഭമേളയ്ക്കിടെ 30 പേര്‍ മരിച്ചതായി സ്ഥിരീകരണം; അറുപത് പേര്‍ക്ക് പരിക്കേറ്റു
മഹാകുംഭ മേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കും തിരക്കും; 15 പേര്‍ മരിച്ചു: നിരവധി പേര്‍ക്ക് പരിക്ക്: അപകടം ഉണ്ടായത് ബാരിക്കേഡുകള്‍ തകര്‍ത്തു ജനക്കൂട്ടം മുന്നോട്ടു വന്നതോടെ
വെറും ഒമ്പതു രൂപ നിരക്കിൽ ഒമ്പതു കൂട്ടം പച്ചക്കറികൾ; ആദായവിൽപ്പനാ പരസ്യം കണ്ട് ഇരച്ചെത്തി ജനക്കൂട്ടം; സാനിറ്റൈസർ ഉപയോഗവും  സാമൂഹ്യ അകലും സന്ദർശക രജിസ്റ്ററും അടക്കം എല്ലാ കോവിഡ് മാനദണ്ഡങ്ങളും കാറ്റിൽപ്പറന്നത് ഞൊടിയിടയിൽ; പോത്തീസിനെ പൂട്ടിക്കെട്ടിയ ദൃശ്യങ്ങൾ പുറത്ത്; പച്ചക്കറികൾക്കൊപ്പം പോത്തീസ് സ്റ്റോഴ്‌സിൽ കോവിഡ് ഫ്രീ ആയിരുന്നോ എന്ന് ദിവസങ്ങൾക്കുള്ളിൽ അറിയാം