You Searched For "തിരുവനന്തപുരം കോര്‍പറേഷന്‍"

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയെ ഒഴിവാക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടില്ല; എല്‍ഡിഎഫിന്റെ ജനകീയാടിത്തറയില്‍ കാര്യമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ല; തലസ്ഥാനത്ത് കോര്‍പറേഷന്‍ പിടിച്ചതൊഴിച്ചാല്‍ ബിജെപിക്ക് കാര്യമായ നേട്ടമില്ലെന്നും എം.വി. ഗോവിന്ദന്‍; 45 ദിവസത്തിനകം മോദി തിരുവനന്തപുത്ത് എത്തുമെന്ന് വി വി രാജേഷ്
പ്രവര്‍ത്തനം പോരെന്ന അടക്കം പറച്ചില്‍ പരസ്യമായി യോഗത്തില്‍ ഉന്നയിച്ചതോടെ പൊട്ടിത്തെറി; തലസ്ഥാനത്തെ സിപിഎമ്മില്‍ വാഗ്വാദവും പോര്‍വിളിയും; എല്ലാറ്റിനും മൗനസാക്ഷിയായി എം വി ഗോവിന്ദന്‍; കോര്‍പ്പറേഷനില്‍ 45 സീറ്റ് ഉറപ്പെന്നും പത്ത് സീറ്റില്‍ കനത്ത പോരാട്ടമെന്നും കണക്കുകൂട്ടല്‍
അയ്യേ.. ഇത്രയും ചീപ്പ് ആയിരുന്നോ മേയറൂട്ടി; ഈ ചെറു പ്രായത്തിലെ ഇമ്മാതിരി വേലത്തരം ഒക്കെ കാണിച്ചാല്‍ പിന്നീട് എന്താകും അവസ്ഥ?  അയ്യേ.. അയ്യയ്യേ.. മോശം തന്നെ: തിരുവനന്തപുരം കോര്‍പറേഷനിലെ വോട്ട് വെട്ടിമാറ്റല്‍; മേയറുടെ ഓഫീസ് ഇടപെടലിന് തെളിവുകള്‍ പുറത്തുവന്നതോടെ ട്രോളും വിമര്‍ശനവുമായി കോണ്‍ഗ്രസ്
വൈഷ്ണ സുരേഷ് തെറ്റായി രേഖപ്പെടുത്തിയ ടി.സി 18/564 എന്ന വീട്ടുനമ്പറിനെ മാത്രം ആശ്രയിച്ച് നടത്തിയ അന്വേഷണത്തില്‍ പിഴവ്; അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്നും ഏകപക്ഷീയമായി പേര് നീക്കി; മാര്‍ഗ്ഗനിര്‍ദ്ദശങ്ങള്‍ പാലിക്കുന്നതില്‍ കോര്‍പ്പറേഷന്‍ ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് വീഴ്ച; നിയമവിരുദ്ധമായി വൈഷ്ണയുടെ പേരുവെട്ടിയത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കുമ്പോള്‍ തിരിച്ചടി സിപിഎമ്മിന്
കോണ്‍ഗ്രസിന് വലിയ ആശ്വാസം; തലസ്ഥാനത്ത് മുട്ടട വാര്‍ഡില്‍ വൈഷ്ണ സുരേഷിന് മത്സരിക്കാം; പേര് നീക്കിയ നടപടി നിയമപരമല്ല; സ്വന്തം ഭാഗം പറയാനുള്ള അവസരം നിഷേധിച്ചു; വോട്ട് വെട്ടിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടര്‍ പട്ടികയില്‍, പേരുള്‍പ്പെടുത്തി; പത്രിക നല്‍കാനുള്ള തടസ്സങ്ങള്‍ നീങ്ങിയതോടെ യുഡിഎഫ് സ്ഥാനാര്‍ഥി ഹാപ്പി
തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ കടുത്ത നിരാശയും മനോവിഷമവും; ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ജീവനൊടുക്കി; കടുംകൈ കാട്ടിയത് തിരുവനന്തപുരം കോര്‍പറേഷന്‍ തൃക്കണ്ണാപുരം വാര്‍ഡിലെ ആനന്ദ്; വാര്‍ഡില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ ബിജെപി പ്രഖ്യാപിച്ചത് മുതല്‍ ആനന്ദ് വിഷാദത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍
ടെക്നോപാര്‍ക്കിലെ ജോലി രാജി വച്ച് മത്സരക്കളത്തില്‍ ഇറങ്ങിയ പാടേ ജയിക്കുമെന്ന ട്രെന്‍ഡായി; ടി വി അവതാരകയായും ബാസ്‌ക്കറ്റ് ബോള്‍ താരമായും ഗായികയായും തിളങ്ങുന്ന 24 കാരിയെ കോണ്‍ഗ്രസ് ഇറക്കിയപ്പോള്‍ മുട്ടടയിലെ കോട്ട തകരുമെന്ന് സിപിഎമ്മിന് ഭയം; സാങ്കേതികതയുടെ പേരുപറഞ്ഞ് വൈഷ്ണ സുരേഷിന്റെ പേരുവെട്ടിയതിന് പിന്നില്‍ സിപിഎമ്മിന്റെ കളികള്‍
യഥാര്‍ത്ഥ വീട്ടുനമ്പറും വോട്ടര്‍പട്ടിക അപേക്ഷയില്‍ രേഖപ്പെടുത്തിയ നമ്പറും തമ്മില്‍ വ്യത്യാസം; വൈഷ്ണയുടെ വീട്ടുനമ്പറില്‍ താമസിക്കുന്നത് മറ്റൊരു കുടുംബമാണെന്നും വൈഷ്ണയ്ക്ക് ഇവരുമായി ബന്ധമില്ലെന്നും സിപിഎം; സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുനീക്കിയതോടെ കുരുക്ക്; കോര്‍പറേഷനില്‍ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്ക് മത്സരിക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസിന് തിരിച്ചടി
വലിയശാലയില്‍ എല്ലാവരും നിശ്ചയിച്ചത് മഹിളാ കോണ്‍ഗ്രസുകാരിയെ; അവസാന നിമിഷം തലസ്ഥാനത്തെ പ്രമുഖന്റെ നോമിനി സ്ഥാനാര്‍ത്ഥിയായി; കോണ്‍ഗ്രസിന് തലസ്ഥാനത്ത് വിമതയുണ്ടാകുമോ? സിപിഎമ്മും ബിജെപിയും ഉള്‍പോരിനെ പറഞ്ഞൊതുക്കി; പേട്ടയില്‍ ത്രികോണ മേയര്‍ പോരും! തിരുവനന്തപുരത്ത് പ്രവചനാതീതം
കവടിയാറില്‍ ശബരിനാഥനെതിരെ ലോക്കല്‍ സെക്രട്ടറി സുനില്‍ കുമാര്‍; പേട്ടയില്‍ ജില്ലാ കമ്മിറ്റി അംഗം എസ്.പി. ദീപക്; ആര്യ രാജേന്ദ്രനും പി കെ രാജുവും മത്സരരംഗത്തില്ല; മൂന്ന് ഏരിയാ സെക്രട്ടറിമാര്‍ പട്ടികയില്‍; യുവാക്കള്‍ക്കൊപ്പം പരിചയസമ്പന്നര്‍ക്കും അവസരം; തലസ്ഥാനത്തെ പോരാട്ടം തീപാറുമെന്ന് ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക
കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും കളത്തിലിറങ്ങി; പ്രമുഖരെ അണിനിരത്തി 93 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എട്ടുസീറ്റില്‍ പിന്നീട് പ്രഖ്യാപനം; ആദ്യഘട്ട പട്ടികയില്‍ മേയര്‍ ആര്യ രാജേന്ദ്രന് സീറ്റില്ല; തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ തലസ്ഥാനത്ത് തീപാറുന്ന പോരാട്ടത്തിന് കളമൊരുങ്ങുന്നു
സിപിഎം കോട്ടയിലേക്ക് കോണ്‍ഗ്രസ് പോരിന് അയയ്ക്കുന്നത് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയെ; പാര്‍ട്ടിയുടെ പ്രക്ഷോഭങ്ങളിലെ മുന്നണി പോരാളിയായ കെ എസ് യു ജില്ല വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ് മാറ്റുരയ്ക്കുന്നത് മുട്ടട വാര്‍ഡില്‍; ആക്കുളത്ത് നിലവിലെ കൗണ്‍സിലറുടെ ഭാര്യയും പാളയത്ത് മുന്‍ എംപി എ. ചാള്‍സിന്റെ മരുമകളും; കോണ്‍ഗ്രസ് ആദ്യ പട്ടികയില്‍ 27 വനിതകള്‍