KERALAMഈന്തപ്പഴപ്പെട്ടിയിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാൽ കിലോയുടെ സ്വർണം ! 35 ലക്ഷം വിലവരുന്ന 10 മാലകൾ കടത്തിയത് അലുമിനിയം പേപ്പറിൽ പൊതിഞ്ഞ ഈന്തപ്പഴത്തിനൊപ്പം; ദുബായിൽ നിന്നും എയർ ഇന്ത്യാ എക്പ്രസിലെത്തിയ യാത്രക്കാരനെ പിടികൂടിയത് കസ്റ്റംസ് എയർ ഇന്റലിജൻസ്മറുനാടന് ഡെസ്ക്5 Jan 2019 10:29 AM IST
KERALAMമീൻ പിടിക്കുന്നതിനും സാമൂഹികഅകലവും കോവിഡ് നിയന്ത്രണങ്ങളും പാലിക്കണം; ബാങ്കുകൾ, സർക്കാർ ഓഫിസുകൾ എന്നിവ പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കും; തിരുവനന്തപുരത്തെ തീരദേശങ്ങളിൽ ഇളവുകൾ ഇങ്ങനെമറുനാടന് ഡെസ്ക്16 Aug 2020 7:01 PM IST
SPECIAL REPORTവിമാനത്താവളത്തിന്റെ ടെൻഡറിൽ പങ്കെടുക്കാൻ ചെലവായത് രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ; ഇതിൽ 2.13 കോടി രൂപ കൺസൽട്ടൻസിക്കു മാത്രം; ഇത്രയും വലിയ കൺസൽട്ടൽസി രാജും കൊള്ളയും നടത്താൻ പിണറായി സർക്കാരിനല്ലാതെ ആർക്കു കഴിയുമെന്ന ചോദ്യമുയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ; കരാർ എങ്ങാൻ തരപ്പെട്ടിരുന്നെങ്കിൽ പിണറായി വിജയൻ വിമാനത്താവളം തന്നെ വിഴുങ്ങിക്കളയുമായിരുന്നു എന്നും കെ സുരേന്ദ്രൻമറുനാടന് ഡെസ്ക്21 Aug 2020 8:40 PM IST
KERALAMസിവി ജോസിന്റെ കൊലപാതകത്തിലെ ഒന്നാം സാക്ഷിയായ എംഎസ് പ്രാസാദിനെ കൊലപ്പെടുത്തിയത് കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ; സാക്ഷി പറയാതിരിക്കാൻ നിരവധി തവണ അക്രമിച്ചെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു; ഒടുവിൽ ചിറ്റാറിലെ തടി ഡിപ്പോയ്ക്ക് സമീപത്ത് വെച്ച് കുത്തി കൊലപ്പെടുത്തി; തിരുവോണ നാളിലെ മറ്റൊരു രാഷ്ട്രീയ കൊലപാതകത്തിന് ഇന്നേക്ക് 36 വർഷങ്ങൾജാസിം മൊയ്തീൻ7 Sept 2020 4:50 PM IST
KERALAMഎട്ട് മാസത്തിന് ശേഷം തിരുവനന്തപുരം മ്യൂസിയത്തിലെ കവാടങ്ങൾ തുറന്നു; സന്ദർശകർ വന്നു തുടങ്ങിമറുനാടന് ഡെസ്ക്3 Nov 2020 4:06 PM IST
KERALAMതിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; ദുബായിൽ നിന്നും വന്ന കുടുംബത്തിന്റെ കൈയിൽ നിന്നും പിടിച്ചെടുത്ത് രണ്ട് കിലോയിലധികം സ്വർണംമറുനാടന് മലയാളി13 Nov 2020 10:48 AM IST
SPECIAL REPORTസാശ്രയ മെഡിക്കൽ കോളജുകളിൽ വാർഷിക ഫീസ് വർധനയ്ക്ക് അംഗീകാരം; വർഷം 11-22 ലക്ഷം രൂപയും വർധിപ്പിക്കും; നടപടി മാനേജ്മെന്റുകൾ ആവശ്യപ്പെടുന്ന ഫീസ് വിദ്യാർത്ഥികളെ അറിയിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെമറുനാടന് ഡെസ്ക്17 Nov 2020 3:25 PM IST
KERALAMപത്രിക സമർപ്പണം കഴിഞ്ഞു; സംസ്ഥാനത്ത് ഒന്നരലക്ഷം സ്ഥാനാർത്ഥികൾ; പിൻവലിക്കാനുള്ള അവസാന തീയതി 23 മറുനാടന് ഡെസ്ക്19 Nov 2020 10:38 PM IST
KERALAMകൃത്യമായ അവധിയില്ല; മിന്നൽ പണിമുടക്കുമായി മെഡിക്കൽ കോളജിലെ നഴ്സുമാർമറുനാടന് ഡെസ്ക്24 Nov 2020 1:47 PM IST
KERALAMകൊള്ളച്ചിട്ടി പ്രോൽസാഹിപ്പിക്കാറില്ല; ഏതുതരം അന്വേഷണവും സ്വാഗതമെന്നും കെ.എസ്.എഫ്.ഇ ചെയർമാൻമറുനാടന് ഡെസ്ക്28 Nov 2020 3:21 PM IST
ELECTIONSകലാശക്കൊട്ട് നിയന്ത്രിക്കാനാകുമോ എന്ന ആശങ്കയിൽ പൊലീസ്; ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും; തിരുവനന്തപുരം ഉൾപ്പടെ അഞ്ച് ജില്ലകൾ 8ന് പോളിങ്ങ് ബൂത്തിലേക്ക്മറുനാടന് മലയാളി6 Dec 2020 6:07 AM IST
ELECTIONSവോട്ടേർസ് ലിസ്റ്റിൽ പേരില്ല; വോട്ട് ചെയ്യാൻ അവസരം നഷ്ടപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറം മീണ; പരാതി നൽകിയിട്ടും പരിഹാരമായില്ലമറുനാടന് മലയാളി8 Dec 2020 11:15 AM IST