You Searched For "തൃശൂര്‍"

കാല്‍നൂറ്റാണ്ടിനുശേഷം തൃശൂരിന് കലാകിരീടം;  ഫോട്ടോഫിനിഷില്‍ പാലക്കാടിനെ മറികടന്നത് ഒരൊറ്റ പോയന്റിന്; കണ്ണൂര്‍ മൂന്നാം സ്ഥാനത്ത്; ബി.എസ്.ജി.ഗുരുകുലം സ്‌കൂള്‍ വിഭാഗത്തില്‍ മുന്നില്‍; സമാപന ചടങ്ങില്‍ അതിഥികളായി ടൊവിനോ തോമസും ആസിഫലിയും
നാവടക്കൂ, പണിയെടുക്കു! തൃശൂരിലും, ചേലക്കരയിലും ദയനീയ തോല്‍വി; തന്നെ കാണാന്‍ വന്ന തൃശൂരിലെ നേതാക്കളോട് തട്ടിക്കയറി കെ സി വേണുഗോപാല്‍; ടി എന്‍ പ്രതാപനും എം പി വിന്‍സന്റിനും ജോസ് വള്ളൂരിനും നേരേ ഗെറ്റ് ഔട്ട് അടിച്ച് കെ സി; ആറുവര്‍ഷത്തേക്ക് പുറത്താക്കുമെന്നും മുന്നറിയിപ്പ്; ആലപ്പുഴയില്‍ സംഭവിച്ചത്
സംസ്ഥാനത്ത് വടക്കന്‍ കേരളത്തിലെ അഞ്ചുജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും; ആലപ്പുഴയിലെ മഞ്ഞ അലര്‍ട്ട് ഓറഞ്ച് അലര്‍ട്ടായി ഉയര്‍ത്തി;  അതിശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ചൊവ്വാഴ്ച അവധി
പ്രായമായ സ്ത്രീകളെ ലക്ഷ്യമിടും; പിന്നാലെ ആഭരണങ്ങൾ മോഷ്ടിക്കും; കവർച്ചകളെല്ലാം പുലർച്ചെ;  രണ്ട് മാസത്തിനിടയില്‍ കവർന്നത് ഇരുപതോളം പവന്‍ സ്വര്‍ണം; ഒടുവിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് കുടുങ്ങി; തെളിഞ്ഞത് 12 ഓളം മോഷണ കേസുകള്‍
കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനി സുരക്ഷിത; പോയത് തൃശൂരില്‍ ധ്യാനം കൂടാന്‍; പെണ്‍കുട്ടി പൊലീസ് സംരക്ഷണയില്‍l ജീവന്‍ തിരിച്ചുകിട്ടിയത് പോലെയുണ്ടെന്ന് അമ്മ