You Searched For "തൃഷ"

കീര്‍ത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗോവയിലേക്ക് പ്രൈവറ്റ് ജെറ്റില്‍ യാത്ര; ലിഫ്റ്റിന്റെ കണ്ണാടിയില്‍ എടുത്ത സെല്‍ഫിയില്‍ വിജയ്യും തൃഷയും; ഇരുവരും പ്രണയത്തിലെന്ന് സോഷ്യല്‍ മീഡിയ;  ജസ്റ്റിസ് ഫോര്‍ സംഗീത ഹാഷ് ടാഗ് പങ്കുവച്ച് ഒരു വിഭാഗം ആരാധകര്‍
റൊമ്പ ദൂരം പോയിട്ടിയാ റാം...? ഉന്നെ എങ്കെ വിട്ടയോ അങ്കെ താ൯ നിക്കിറേ൯ ജാനൂ..; റാമും ജാനകിയും വീണ്ടും കണ്ടുമുട്ടുന്നു; 96ന്റെ രണ്ടാം ഭാഗം വരുന്നു; ഷൂട്ടിംഗ് അടുത്ത വർഷം തുടങ്ങും
ലിയോയിൽ തൃഷയ്‌ക്കൊപ്പം കിടപ്പുമുറി സീനിൽ അഭിനയിക്കാൻ സാധിച്ചില്ലെന്ന് മൻസൂർ അലി ഖാൻ; അദ്ദേഹം ആഗ്രഹിക്കട്ടെ, മേലാൽ ഖാനോടൊപ്പം അഭിനയിക്കില്ലെന്ന് തൃഷ; പിന്തുണയുമായി ലോകേഷ്; തമിഴ് സിനിമാ ലോകത്തെ പിടിച്ചുകുലുക്കി വിവാദം
ഇനി എന്റെ ദേഹത്ത് തൊട്ടാൽ നീ മദ്രാസ് കാണില്ല എന്ന് പറഞ്ഞു; നമ്മളെ ചവിട്ടിയിട്ട് എന്തായാലും അയാൾ ഇവിടുന്ന് പോകില്ല; ഒരു ബോധമില്ലാത്ത നടനാണ് ഈ മൻസൂർ അലി ഖാൻ: തൃഷ, ഖാനെ വിമർശിച്ചതിന് പിന്നാലെ ഹരിശ്രീ അശോകന്റെ വാക്കുകൾ വൈറലാകുന്നു