You Searched For "തോമസ് ഐസക്ക്"

ജീവനക്കാർക്ക് ഓണത്തിന് മുമ്പ് ശമ്പളം നൽകും, പെൻഷൻ വിതരണം 20ന്; വേണ്ടത് 6,000 കോടി രൂപയെന്ന് തോമസ് ഐസക്ക്; ട്രഷറി ഓവർ ഡ്രാഫ്റ്റിൽ ആകുമെങ്കിലും വിപണിയിൽ പണം എത്തിക്കാനാണ് നടപടിയെന്ന് ധനമന്ത്രി
പറഞ്ഞതൊന്നും പാഴാകില്ലെന്ന് ധനമന്ത്രി; ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉടൻ സൃഷ്ടിക്കുക 1000 തസ്തികകൾ; അടുത്ത മാസം അനുവദിക്കുന്ന 100 കോഴ്സുകളും തസ്തിക സഹിതം; അതിന് ശേഷവും 100 കോഴ്സുകൾ ആരംഭിക്കുമെന്നും തോമസ് ഐസക്ക്; നിലവിലുള്ള ലിസ്റ്റിൽ നിന്ന് പരമാവധി പേർക്ക് ജോലി ഉറപ്പു വരുത്തുക എന്നതാണ് സർക്കാരിന്റെ നിലപാടെന്നും ഫേസ്‌ബുക്ക് പോസ്റ്റ്
ബിജെപിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല; അതുകൊണ്ട് അതിൽ അത്ഭുതപ്പെടാനുമില്ല; ഇതൊക്കെ ചർച്ച ചെയ്യാൻ പോകുന്നവരെ സമ്മതിക്കണമെന്നും തോമസ് ഐസക്ക്; നടക്കുന്നത് വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള അഭ്യാസമെന്നും ധനമന്ത്രി
ധനമന്ത്രി ടി.എം.തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു; കേരളത്തിൽ ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യം; രോ​ഗബാധ കണ്ടെത്തിയത് ആന്റിജൻ പരിശോധനയിൽ; പഴ്സണൽ സ്റ്റാഫ് അടക്കമുള്ളവർക്ക് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം
കോവിഡ് ഭേദമായ ധനമന്ത്രി തോമസ് ഐസക്ക് ആശുപത്രി വിട്ടു; ഇനി ഏഴ് ദിവസം ഹോം ക്വാറന്റൈൻ: കോവിഡ് അനുഭവങ്ങൾ പങ്കുവെച്ചുള്ള തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം
കിഫ്‌ബിക്കെതിരെ നടക്കുന്നത് രാഷ്‌ട്രീയ ഗൂഢാലോചന; ബിജെപിക്കാരൻ നൽകിയ ഹർജിയുടെ വക്കാലത്ത് എടുത്തത് കെപിസിസി സെക്രട്ടറി മാത്യു കുഴൽനാടനും; ​ഗുരുതര ആരോപണങ്ങളുമായി ധനമന്ത്രി തോമസ് ഐസക്ക്
ബിജെപിയുടെ ഉമ്മാക്കിക്ക് മുന്നിൽ കീഴടങ്ങില്ല; ബിജെപിയുടെയും ആർഎസ്എസിന്റെയും കൽപനകൾ ശിരസാ വഹിക്കുകയല്ല സിഎജിയുടെ ചുമതല; പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലും കിഫ്ബി വഴി പണം അനുവദിച്ചിട്ടുണ്ട്; അതിൽ ഏതിലെങ്കിലും അഴിമതിയുണ്ടോ? കിഫ്ബിയെ മറ്റൊരു ലാവലിൻ ആക്കാൻ ശ്രമം; ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്
കഴിഞ്ഞ വർഷം മാത്രം പദ്ധതികൾക്കായി കിഫ്ബി നിക്ഷേപിച്ചത് 50000 കോടി രൂപ; കേന്ദ്രം ദൈനംദിന ചെലവുകൾക്ക് ഉപയോഗിക്കുന്നത് റിസർവ് ബാങ്ക് കരുതൽ ധനം; പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് തുച്ഛമായ വിലയ്ക്കും; ഇതിനെകുറിച്ചൊന്നും മിണ്ടാത്ത സി.എ.ജിയാണ് കിഫ്ബി വായ്പകൾ ഭരണഘടനാ വിരുദ്ധമെന്ന് ആക്ഷേപിക്കുന്നത്; മറുനാടനോട് വർഗീസ് ജോർജ്
സിഎജിയുടെ കരട് റിപ്പോർട്ട് ചോർത്തി; അതീവ രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോർട്ട് ധനമന്ത്രി ചോർത്തി മാധ്യമങ്ങൾക്ക് നൽകി; ഗവർണറുടെ അംഗീകാരത്തോടെ സഭയിൽ വെക്കുകയാണ് വേണ്ടിയിരുന്നത്; തോമസ് ഐസക്കിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം; മാത്യു കുഴൽനാടൻ ആർഎസ്എസിന്റെ വക്കാലത്തെടുത്തത് ആയുധമാക്കി ഭരണപക്ഷവും
ചുമ്മാതല്ല തോമസ് ഐസക്കിന് ഇത്ര വെപ്രാളം! കിഫ്ബിയുടെ ഓഡിറ്റിങ് ഉറപ്പാക്കാൻ നിയമിച്ചിരിക്കുന്നത് സ്വപ്‌നയുടെയും ശിവശങ്കരന്റെയും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ! വിവരം പുറത്താകുമെന്ന് ഉറപ്പായതോടെ സിഎജിക്കെതിരെ മുൻകൂർ ആക്രമണം; സ്വർണ്ണക്കള്ളക്കടത്തും മയക്കുമരുന്നു കേസും വേട്ടയാടുന്ന സിപിഎമ്മിന് തലവേദനയായി കിഫ്ബിയിലെ തിരിമറികളും
വേണുഗോപാലിനെ ചാർട്ടേഡ് അക്കൗണ്ടന്റായി ശുപാർശ ചെയ്തത് സ്വപ്‌ന; തിരുകിൽ കയറ്റൽ ബുദ്ധി ശിവശങ്കറിന്റേതും; കണ്ണടച്ച് പാസാക്കിയത് ധനമന്ത്രി തോമസ് ഐസക്കോ? ലൈഫ് മിഷനും ടൗൺ ഡൗണും പിന്നാലെ സ്വർണ്ണ കടത്ത് സംഘം ലക്ഷ്യമിട്ടത് കിഫ്ബിയിൽ എത്തുന്ന ശതകോടികളിൽ കമ്മീഷൻ അടിച്ചെടുക്കാൻ; സൂരി ആൻഡ് കോയുടെ റോൾ സർക്കാരിന് തലവേദനയാകുമ്പോൾ