You Searched For "ദാരുണാന്ത്യം"

ആക്ടിവ കുത്തനെ കിടക്കുന്നതിൽ തോന്നിയ സംശയം; അതുവഴി കടന്നുപോയ യാത്രക്കാരുടെ പരിശോധനയിൽ ദാരുണ കാഴ്ച; വഴയിലയിൽ കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം; മരിച്ചത് ഏണിക്കര സ്വദേശി ആകാശ്
ഒരുമിച്ചുള്ള ജീവിതം തുടങ്ങിയ നാളുകൾ; രാത്രി സ്ട്രീറ്റ് ലൈറ്റുകൾ പോലും ഇല്ലാത്ത റോഡിലൂടെ അവർ പോയത് അവസാനമായി; കല്യാണം കഴിഞ്ഞ് പതിനാറാമത്തെ ദിവസം തേടിയെത്തിയ ആ ദുരന്തം; ട്രക്കിടിച്ചു കയറി നവദമ്പതികളുടെ ദാരുണ മരണം; ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്ത് പോലീസ്; ഡ്രൈവർ എങ്ങനെ അമേരിക്കയിലേക്ക് കടന്നു എന്നത് ദുരൂഹം
തല അറ്റുപോയ ശരീരം കണ്ട് പലരും മുഖം തിരിച്ചു; തൊട്ട് അടുത്തായി തകർന്ന് തരിപ്പണമായി കിടക്കുന്ന കെടിഎം ബൈക്ക്; ഒറ്റ നിമിഷം കൊണ്ട് റോഡ് ചോരക്കളമായ കാഴ്ച; അതിവേഗതയിൽ കുതിച്ച് റീൽ എടുക്കുന്നതിനിടെ വ്‌ളോഗർക്ക് സംഭവിച്ചത്
ജോലികഴിഞ്ഞ് വീട്ടിലെത്തി; വാതിൽ പൂട്ടി കിടന്നതിൽ തോന്നിയ സംശയം; ചവിട്ടി തുറന്നതും ഭർത്താവിന്റെ നെഞ്ച് പതറി; കണ്ടത് സ്വന്തം ഭാര്യയുടെ മൃതദേഹം; വില്ലനായത് കുളിമുറിയിലെ ആ വസ്തു
ജോലിയിൽ നിന്ന് വിരമിക്കാന്‍ ഇനി മാസങ്ങള്‍ മാത്രം; സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങവേ പ്രതീക്ഷിക്കാതെ എത്തിയ ദുരന്തം; പാഞ്ഞെത്തിയ ടിപ്പർ ലോറിയിടിച്ച്‌ അധ്യാപികയുടെ മരണം; നോവായി നഫീസ ടീച്ചറുടെ വിയോഗം
സർജറി അടക്കം ചെയ്തുനോക്കിയിട്ടും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; സൗദിയിൽ പക്ഷാഘാതം ബാധിച്ച് ചികിത്സയിൽ കഴിയവേ മലയാളി യുവാവ് മരണത്തിന് കീഴടങ്ങി; മരിച്ചത് പുളിമാത്ത് സ്വദേശി
ഒരു കാറിനെ വിടാതെ ഫോളോ..ചെയ്യുന്ന യുവാക്കൾ; ചില്ലുകൾ അടിച്ചുതകർത്ത് മുഴുവൻ ഭീതി; പെട്ടെന്ന് റെയിൽ ക്രോസിംഗ് ഗേറ്റിന് മുന്നിലെത്തിയതും ആ ബോഡി ബിൽഡറെ കലി തീരുന്നതുവരെ അടിച്ചുനുറുക്കി; വേദന കൊണ്ട് പിടഞ്ഞ് ജീവൻ; എല്ലാത്തിനും കാരണം വിവാഹ വേദിയിലെ സെൽഫി എടുക്കലെന്ന് പോലീസ്
അയ്യോ..എനിക്കിത് താങ്ങാൻ പറ്റുന്നില്ല..; ഭയങ്കര ജോലി സമ്മർദം നേരെ ഒന്ന് കിടന്നുറങ്ങാൻ കൂടി കഴിയുന്നില്ല; സഹികെട്ട് ബിഎൽഒ ഓഫീസർ ചെയ്തത്; ദാരുണ സംഭവം ഉത്തർപ്രദേശിൽ
തമിഴ്നാടിനെ ഞെട്ടിച്ച് ബസ് അപകടം; കാരക്കുടിയിൽ സർക്കാർ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ ദുരന്തം; 12 പേർക്ക് ജീവൻ നഷ്ടമായി; നിരവധി പേർക്ക് പരിക്ക്; മരണസംഖ്യയിൽ ഉയരുമെന്ന് സൂചന