You Searched For "ദിലീപ്"

നടിയെ പീഡിപ്പിച്ചത് ദിലീപിന് വേണ്ടി; ഗൂഢാലോചനയിൽ പലരും പങ്കാളികൾ; കൃത്യം നടത്താൻ കോടികൾ വാഗ്ദാനം ചെയ്തു; ദിലീപിന്റെ അടുത്ത സുഹൃത്തുക്കളിൽ ചിലർക്ക് സെക്സ് റാക്കറ്റുമായി ബന്ധം; എല്ലാം പുറത്ത് പറഞ്ഞാൽ ജനം ആരാധിക്കുകയല്ല...തല്ലിക്കൊല്ലും: പൾസർ സുനി നടന് അയച്ച കത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
ഒന്നും ഇല്ലാത്ത സമയത്ത് കൂടെ കൂട്ടി; എല്ലാം നേടി പവറും പദവികളും കിട്ടിയപ്പോൾ മഞ്ജുവിനോട് ചെയ്തത് ഞാൻ ഓർക്കേണ്ടതായിരുന്നു; കേസിൽ മഞ്ജുവിന്റെയും ശ്രീകുമാര മേനോന്റെയും പേരുകൾ പറയാൻ ദിലീപ് സ്വാധീനിച്ചു; പൾസർ സുനിയുടെ കത്തിലെ ആരോപണങ്ങൾ
ഹണി വർഗ്ഗീസ് മികച്ച ജൂഡീഷ്യൽ ഓഫീസർ; വ്യക്തിപരമായി ജഡ്ജിക്ക് എതിരെ ആരോപണം ഉന്നയിക്കാനുള്ള പ്രോസിക്യൂഷൻ ശ്രമം പാളി; ജസ്റ്റിസ് ഡോക്ടർ കൗസർ ഇടപാഗത് ചർച്ചയാക്കുന്നത് പ്രതികളുടെ അവകാശങ്ങൾ
പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ കാണണോയെന്നു ചോദിച്ചാണു ദൃശ്യങ്ങൾ കാണാൻ ക്ഷണിച്ചത്; ഭയവും സങ്കടവും തോന്നി ദൃശ്യങ്ങൾ കണ്ടില്ലെങ്കിലും ഉള്ളിൽ ദിലീപിനോടു തോന്നിയ അമർഷം കാരണം സ്വന്തം ടാബിൽ ശബ്ദം റിക്കോർഡ് ചെയ്തു! ഓഡിയോ ഇരട്ടിപ്പിച്ച സ്റ്റുഡിയോവിൽ അന്വേഷണം; ആ ദൃശ്യങ്ങൾ ചോർത്തിയത് ആര്? നടിയെ ആക്രമിച്ച കേസിൽ പുതിയ ട്വിസ്റ്റ്
ബാലൂ, എന്റെ ഫോണും വാട്‌സാപ്പുമെല്ലാം പൊലീസ് ടാപ്പ് ചെയ്യുന്നുണ്ട്; ഫോണിൽ സംസാരിക്കുന്നത് സേഫല്ല; അതുകൊണ്ട് നേരിട്ട് വന്നിരിക്കുകയാണ്.... ഞാൻ കാത്തിരിക്കുകയാണ്; ദിലീപിന്റെ ഈ ശബ്ദം കച്ചിത്തുരുമ്പാകുമോ? ഇക്കയെ തിരിച്ചറിയാൻ കാവ്യയേയും ചോദ്യം ചെയ്‌തേയ്ക്കും; പുനരന്വേഷണവുമായി മുമ്പോട്ട് പോകാൻ പൊലീസ്; ദിലീപിന്റെ പ്രതീക്ഷ കോടതിയിലും
പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ കാണണോ എന്ന് ദിലീപ് പറഞ്ഞെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ എത്രകണ്ട് വിശ്വസിക്കാം; വിശദമായ അന്വേഷണത്തിന് എഡിജിപി എസ് ശ്രീജിത്ത്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും; അന്വേഷണം സത്യസന്ധമായി നടക്കുമെന്ന് ശ്രീജിത്ത്; ദൃശ്യങ്ങളുടെ ശബ്ദം 20 ഇരട്ടിയാക്കിയെന്ന ആരോപണം നിഷേധിച്ച് സ്റ്റുഡിയോയും
ബൈജു പൗലോസിന്റെ സൈഡിൽ ട്രക്കോ ലോറിയോ കയറിയാൽ ഒരു ഒന്നരക്കോടി കൂടി നമ്മൾ കാണേണ്ടി വരും; ഈ സംഭാഷണം ദിലീപിന് വിനയാകും; പൊലീസുകാരെ കൊല്ലാൻ ശ്രമിച്ചുവെന്നതിന് നടനെതിരെ പുതിയ കേസ് വരും; അനുജനും അളിയനും പ്രതിയാകും; വിഐപിയെ കണ്ടെത്താൻ പൊലീസ്   
എ വി ജോർജിന്റെ ദൃശ്യങ്ങൾ കണ്ട ദിലീപ് കൊല്ലുമെന്ന് ഭീഷണി മുഴക്കി; തന്നെ കൈവച്ച എസ്‌പി സുദർശന്റെ കൈ വെട്ടുമെന്നും പറഞ്ഞു; ദിലീപും സംഘവും ഗൂഢാലോചന നടത്തിയത് ബി സന്ധ്യ, സോജൻ, സുദർശൻ, ബൈജു, എ വി ജോർജ് എന്നിവർക്കെതിരെ; എഫ്ഐആറിലെ വിശദാംശങ്ങൾ
പുറത്തുവന്നിരിക്കുന്നത് ഒരു ശബ്ദരേഖ മാത്രം; ഇത് താൻ അനുഭവിക്കേണ്ട ശിക്ഷയല്ല; മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടതാണെന്നും ദിലീപ് പറഞ്ഞു; ദിലീപിനെതിരായ കേസിൽ കൂടുതൽ ശബ്ദരേഖകൾ പുറത്തുവരാൻ ഉണ്ടെന്ന സൂചനയുമായി സംവിധായകൻ ബാലചന്ദ്ര കുമാർ; എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ നടനും; കേസ് നിലനിൽക്കില്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ
ആ വിഐപിയായ ആറാമൻ എറണാകുളം റൂറലിലെ അൺനോൺ എന്ന് എഫ് ഐ ആർ; അന്വേഷണ സംഘം നൽകുന്നതും ആ ശബ്ദരേഖ ആരുടേതെന്ന് സ്ഥിരീകരിച്ചെന്ന സൂചന; വിരലുകൾ നീളുന്നത് ആലുവയിലെ പ്രമുഖന് നേരെ; സത്യം ദിലീപിനെ കൊണ്ടു പറയിപ്പിക്കാൻ ക്രൈംബ്രാഞ്ച്; പത്മസരോവരത്തിലെ ഇക്ക കുടുങ്ങുമോ?
ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകിയ ലോക ചരിത്രത്തിലെ അപൂർവ കേസ്; എല്ലാം ശരിയായി എന്നു കരുതിയ ദിലീപിന് ഇടിത്തീയായി ബാലചന്ദ്രകുമാറിന്റെ ഓഡിയോകൾ; ഇത് ജനപ്രിയനായകനോ അതോ അധോലോക നായകനോ! നടിയെ ആക്രമിച്ച കേസ് ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കുമ്പോൾ