Marketing Featureകോടികളുടെ ആസ്തി ഉണ്ടായിട്ടും ചതി പിണഞ്ഞപ്പോൾ അതിനേക്കാൾ ഇരട്ടി കടമായി; ഉപകരാറുകാരൻ ചതിച്ചതിൽ കോടികളുടെ ബാധ്യതയുണ്ടായെന്ന് ആത്മഹത്യാ കുറിപ്പ്; കത്തിൽ പരാമർശിക്കുന്ന തിരുവനന്തപുരത്തെ ഉപകരാറുകാരനെ കേന്ദ്രീകരിച്ചും വിശദമായ അന്വേഷണം; ഹൈദരാബാദിൽ ഗവേഷക വിദ്യാർത്ഥിയായ മകൾ അനന്തലക്ഷ്മിയെയും ഭാര്യ മിനിക്കുമൊപ്പം വർക്കലയിലെ ശ്രീകുമാർ ആത്മഹത്യ ചെയ്തത് എന്തിന്? ദൂരൂഹതകൾ നിരവധിമറുനാടന് മലയാളി18 Sept 2020 6:16 AM
Marketing Featureദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രമുഖ ഫാഷൻ ഡിസൈനർ ശർബരി ദത്തയുടെ മരണത്തിൽ പൊലീസിന് അടിമുടി സംശയം; മരണം ഹൃദയാഘാതം മൂലമെന്ന് കുടുംബ ഡോക്ടർ പറയുമ്പോൾ ശരീരത്തിൽ മുറിവുകൾ കണ്ടതായി പൊലീസ്: വിടവാങ്ങിയത് സച്ചിന്റെയും ഗാംഗുലിയുടേയും സിനിമാ താരങ്ങളുടെയും പ്രിയപ്പെട്ട ഫാഷൻ ഡിസൈനർമറുനാടന് മലയാളി18 Sept 2020 11:57 PM
Marketing Feature24 സെമിത്തേരികൾ; കുഴിച്ചിട്ടത് മുന്നൂറിലേറെ പേരെയെന്ന് പറയുമ്പോഴും കൃത്യമായ കണക്കോ രേഖയോ ഇല്ല; വിദേശികളുടെ മൃതദേഹവും ആരുമറിയാതെ അടക്കിയെന്ന് ആരോപണം; ശവക്കോട്ടകൾക്ക് തുടക്കമിട്ടത് കെ പി യോഹന്നാൻ; കുറിച്ചിപ്പറ്റയിലെ ശ്മശാനങ്ങൾക്കെതിരായ പരാതിയിൽ ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങിമറുനാടന് മലയാളി16 Nov 2020 6:43 AM
SPECIAL REPORT52 വയസ്സുള്ള കുമാരി ജോലി നോക്കിയിരുന്നത് ഫ്‌ളാറ്റ് അസോസിയേഷൻ സെക്രട്ടറി ഇംതിയാസിന്റെ വീട്ടിൽ; സേലം സ്വദേശിനിയായ ഇവർ നാട്ടിൽപോയി തിരികെ വന്നത് പത്ത് ദിവസം മുമ്പ്; അപകടം ഉണ്ടായത് സാരികൾ കെട്ടിത്തൂക്കി ഊർന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കൂമ്പോൾ; മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിലെ ജോലിക്കാരി വീണു പരിക്കേറ്റതിൽ അടിമുടി ദുരൂഹതആർ പീയൂഷ്5 Dec 2020 8:41 AM
Marketing Featureഒരാൾക്ക് എങ്ങനെ സ്വന്തം കഴുത്തും കൈ ഞരമ്പുകളും മുറിക്കാനാകും; ആതിരയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭർതൃപിതാവ്; ആത്മഹത്യ ചെയ്യാൻ വീട്ടിൽ തർക്കങ്ങളോ മറ്റ് അസ്വഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും വെളിപ്പെടുത്തൽ; സംശയങ്ങൾ തെളിയണമെന്നും ആവശ്യംമറുനാടന് ഡെസ്ക്16 Jan 2021 11:48 AM
SPECIAL REPORTമദ്യലഹരിയിൽ സ്‌കൂട്ടർ അപകടത്തിൽപ്പെട്ടു; ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് സുഹൃത്തിന്റെ സഹോദരിയുടെ വീട്ടുമുറ്റത്ത് കാറിൽ കിടന്നുറങ്ങി; പുലർച്ചെ നോക്കുമ്പോൾ മൂക്കിൽ നിന്ന് ചോരയൊഴുകി മരിച്ച നിലയിൽ: അടൂരിൽ യുവാവ് മരിച്ചത് ഇങ്ങനെശ്രീലാല് വാസുദേവന്11 Feb 2021 1:10 PM
KERALAMഇടുക്കിയിൽ ഒരു വയസ്സുകാരിയെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; കുട്ടി ഒറ്റയ്ക്ക് പടുതാക്കുളത്തിന് അടുത്ത് എത്തില്ലെന്നും ആരെങ്കിലും അപായപ്പെടുത്തിയ് ആവാമെന്നും മാതാപിതാക്കൾ; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിസ്വന്തം ലേഖകൻ1 March 2021 7:09 AM
Marketing Featureകോതമംഗലത്ത് പുല്ലരിയാൻ പോയി അവശനിലയിൽ കണ്ടെത്തിയ സ്ത്രീ മരിച്ചു; ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടെന്നും ബന്ധുക്കൾ; ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടെന്നും മരണത്തിൽ ദുരൂഹതയെന്നും വെളിപ്പെടുത്തൽപ്രകാശ് ചന്ദ്രശേഖര്7 March 2021 3:16 PM
KERALAMവീടിനുമുന്നിൽ പാദരക്ഷകൾ കണ്ട സംഭവത്തിൽ ദുരൂഹതയൊഴിയുന്നില്ല; കുട്ടികളുടെ ചെരുപ്പുകൾ കണ്ടത് പെൺകുട്ടികളുള്ള വീടുകൾക്ക് മുന്നിൽ; മാസം ഒന്നു പിന്നിട്ടിട്ടും ഒരു തുമ്പും കിട്ടാതെ പൊലീസ്മറുനാടന് മലയാളി8 March 2021 6:17 AM
KERALAMറോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ വാരിയെല്ലിനും കരളിനും ക്ഷതം; അമലിന്റെ മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്മറുനാടന് മലയാളി29 March 2021 2:08 PM
Marketing Featureസനു മോഹൻ കുടുംബത്തിന് വേണ്ടി ജീവിച്ചയാൾ, വൈഗയുടെ മരണത്തിൽ പങ്കുണ്ടെന്ന് കരുതുന്നില്ല, ചിലർ ഫ്‌ളാറ്റിൽ എത്തി; നിർണായക വെളിപ്പെടുത്തലുമായി പിതൃസഹോദരൻ; വൈഗയുടെ മരണവും സനുവിന്റെ നാടുവിടലും ആസൂത്രണം ചെയ്തതെന്ന നിലപാടിൽ പൊലീസും; അടിമുടി ദുരൂഹമായി വൈഗ കൊലക്കേസ്മറുനാടന് മലയാളി11 April 2021 6:55 AM
Marketing Featureഒളിച്ചു താമസിക്കുന്നയാൾ എന്തിന് ബോധപൂർവം ഹോട്ടലിലെ സി.സി.ടി.വി.ക്കു മുന്നിലിരുന്ന് പത്രം വായിച്ചു? മറ്റാരെയെങ്കിലും രക്ഷിക്കാൻ സനു മോഹൻ ശ്രമിക്കുന്നുണ്ടോ? സനുവിന് കൂട്ടാളികളുണ്ടോ? കൊല്ലൂരിൽ താമസിക്കും മുമ്പ് സനു ഒളിവിൽ താമസിച്ചത് എവിടെ? വൈഗയുടെ മരണത്തിൽ സനു മോഹൻ ഉത്തരം നൽകേണ്ട ചോദ്യങ്ങൾ നിരവധിമറുനാടന് മലയാളി19 April 2021 2:59 AM