STARDUST'ദുല്‍ഖറിനെ തല്ലാന്‍ ഞാന്‍ നന്നായി കഷ്ടപ്പെട്ടു; പക്ഷേ ശരിക്കും അടി കിട്ടണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു; കാന്ത സിനിമയിലെ ഷൂട്ടിംഗ് അനുഭവം പങ്കുവെച്ച് നടി ഭാഗ്യശ്രീസ്വന്തം ലേഖകൻ18 Nov 2025 5:05 PM IST
In-depthസൂപ്പര്‍ താരത്തില്‍നിന്ന് യാചക സമാനമായ ജീവിതത്തിലേക്ക്; 40കളില്‍ ഒരുലക്ഷം പ്രതിഫലം വാങ്ങിയ നടന്; ആരാധകര്‍ മൂലം തീവണ്ടികള്‍ വൈകിയ കാലം; സ്ത്രീകളില്‍ നിന്ന് 'രക്ഷിച്ചത്' ലാത്തിചാര്‍ജിലൂടെ; ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട അന്ധത ബാധിച്ച് ക്ഷേത്ര നടയില്‍; തമിഴകത്തെ ആദ്യ സൂപ്പര്‍സ്റ്റാറിന്റെ ദുരന്ത ജീവിതം!എം റിജു17 Nov 2025 1:50 PM IST
STARDUSTഏറ്റവും ഇഷ്ടപ്പെട്ട 5 സിനിമകൾ ഏതൊക്കെയെന്ന് വെളിപ്പെടുത്തി ദുല്‍ഖര്‍ സല്മാന്; ഇടം നേടിയത് ഒരു ഇന്ത്യൻ ചിത്രം; ആ ഷാരൂഖ് ഖാൻ ചിത്രത്തിന് പത്തില്‍ പത്ത് മാര്ക്ക്സ്വന്തം ലേഖകൻ12 Nov 2025 4:55 PM IST
INVESTIGATIONഭൂട്ടാന് വാഹന കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പുരോഗമിക്കുന്നു; നടന് ദുല്‍ഖര്‍ സല്‍മാനെ ഇഡി ഉടന്‍ വിളിപ്പിക്കും; വ്യാജ രേഖകള്‍ ഉപയോഗിച്ച് കാര്‍ ഇറക്കുമതി ചെയ്തെന്ന് കണ്ടെത്തിയ അമിത് ചക്കാലയ്ക്കള് ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്വേഷണ സംഘത്തിന്റെ നോട്ടീസ്മറുനാടൻ മലയാളി ബ്യൂറോ12 Nov 2025 2:28 PM IST
INVESTIGATIONദുല്‍ഖര്‍ സല്‍മാന്റെ പരസ്യം കണ്ട് സ്വാധീനിക്കപ്പെട്ടാണ് റൈസ് ബ്രാന്‍ഡ് ബിരിയാണി അരി വാങ്ങിയത്; ഈ അരി വെച്ച് വിവാഹ ചടങ്ങില്‍ ഉണ്ടാക്കിയ ബിരിയാണി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; ദുല്‍ഖറിനെ മുഖ്യപ്രതിയാക്കി പരാതി; മൂന്ന് പേര്‍ക്ക് ഉപഭോക്തൃ കമ്മീഷന് നോട്ടീസ്മറുനാടൻ മലയാളി ബ്യൂറോ5 Nov 2025 3:47 PM IST
SPECIAL REPORT'സ്വര്‍ണത്തിന്റെ വിഷയം മുക്കാന്‍ വേണ്ടിയാണോ സിനിമാ രംഗത്തെ രണ്ടുപേരെ വീണ്ടും ത്രാസില്‍ കയറ്റി അളക്കാന്‍ കേരള ജനതക്ക് വിട്ടു കൊടുത്തിരിക്കുന്നത് കേന്ദ്രമന്ത്രിസഭയില്‍ ഇരുന്ന് ഒന്നും പറയുന്നില്ല'; ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വസതികളിലെ ഇഡി റെയ്ഡിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപിമറുനാടൻ മലയാളി ഡെസ്ക്10 Oct 2025 10:04 AM IST
INVESTIGATIONഭൂട്ടാന് വാഹനക്കടത്തില്‍ കസ്റ്റംസിന് പിന്നാലെ ഇഡിയും കളത്തില്‍; നടന് ദുല്‍ഖര്‍ സല്‍മാന്റെയും മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും വീടുകളില്‍ ഇ ഡി റെയ്ഡ്; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത് താരവസതികളില്‍ അടക്കം 17 ഇടങ്ങളില്‍; വാഹനം വിട്ടുകിട്ടാന്‍ ദുല്‍ഖറിന് കസ്റ്റംസിനെ സമീപിക്കാമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശത്തിന് പിന്നിലെ എത്തിയത് ഇഡിമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 8:49 AM IST
SPECIAL REPORTദുല്‍ഖര്‍ സല്മാന് ഹൈക്കോടതിയുടെ ആശ്വാസ വിധി; പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വിട്ടുകിട്ടാന്‍ കസ്റ്റംസിനെ സമീപിക്കാം; അപേക്ഷ കിട്ടിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കസ്റ്റംസ് തീരുമാനമെടുക്കണം; വാഹനത്തിന്റെ 20 വര്‍ഷത്തെ രേഖകള്‍ ഹാജരാക്കണമെന്നും കോടതിമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 5:06 PM IST
SPECIAL REPORTദുല്‍ഖറിന്റെ വാഹനം വിദേശത്ത് നിന്ന് കടത്തിയത്; മറ്റുരണ്ടുവാഹനങ്ങള് കൂടി പിടിച്ചെടുത്തെങ്കിലും നടന് അത് ചോദ്യം ചെയ്തിട്ടില്ല; വാഹനം വിട്ടുകിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചതിനെയും ചോദ്യം ചെയ്ത് കസ്റ്റംസ്; പല കൈകളിലൂടെ കൈമാറി വന്ന വാഹനത്തിന് യഥാര്‍ഥ ഉത്തരവാദി ആരെന്ന് കോടതിമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 3:38 PM IST
SPECIAL REPORTജപ്പാനില്‍ നിന്നും ആഡംബര വാഹനം മോഷ്ടിക്കും; ഭൂട്ടാനില്‍ എത്തിച്ച് പാര്‍ട്സുകളാക്കി കോയമ്പത്തൂരില്‍ എത്തിക്കും; അസംബിള്‍ ചെയ്ത് മറിച്ചു വില്‍പ്പന; കാര്‍ റാലിയുടെ പേരിലും കാറുകള്‍ അതിര്‍ത്തി കടന്നു; മാഫിയയെ നിയന്ത്രിക്കുന്നത് ഭൂട്ടാന് റോയല്‍ ആര്‍മിയിലെ മുന്‍ ഉദ്യോഗസ്ഥന്; ഇന്ത്യയിലെ ചീഫ് നാഗാലാന്റുകാരന്; അമിത് ചക്കാലയ്ക്കലിന്റെ നോര്‍ത്ത്-ഈസ്റ്റ് ബന്ധവും പരിശോധിക്കുന്നു; നടന്മാരുടെ കൈയ്യിലുള്ളത് 'മോഷണ വണ്ടികളോ'?മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 7:46 AM IST
SPECIAL REPORTതീവ്രവാദസംഘങ്ങളുടെ സഹായം വാഹനക്കടത്ത് സംഘത്തിനു ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ എന്‍ഐഎയും; ഭൂട്ടാന് വാഹനം കൈവശം വച്ച പൃഥ്വിരാജിനേയും ദുല്‍ഖര്‍ സല്‍മാനേയും കസ്റ്റംസ് ചോദ്യം ചെയ്യും; നിയമവിരുദ്ധമായല്ല വാഹനങ്ങള്‍ എത്തിച്ചതെന്നു തെളിയിക്കേണ്ടത് ഉടമകളുടെ ബാധ്യത; കൂടുതല്‍ കാറുകള്‍ നിരീക്ഷണത്തിന്; കോയമ്പത്തൂര്‍ കാര്‍ കടത്തു മാഫിയയെ പൂട്ടുംമറുനാടൻ മലയാളി ബ്യൂറോ25 Sept 2025 6:58 AM IST