Marketing Featureആറ് ലക്ഷം രൂപ നൽകിയാൽ ദേവസ്വം ബോർഡിൽ ഗാർഡിന്റെ ജോലി ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്തു; പലപ്പോഴായി നൽകിയത് 4. 75 ലക്ഷം രൂപ; മകന് ജോലിക്കായി കുറുക്കുവഴി തേടിയ മുൻ എസ്ഐയും വെട്ടിൽ; വൈക്കത്തെ സിപിഎം കൗൺസിലർ അടക്കം നാല് പേർക്കെതിരെ കേസെടുത്തുമറുനാടന് മലയാളി10 Nov 2022 12:07 PM IST