Marketing Featureക്യാമ്പസിൽ വീണ്ടും ചോര; ഇടുക്കി എഞ്ചിനിയറിങ് കോളേജിൽ കൊല്ലപ്പെട്ടത് എസ് എഫ് ഐക്കാരൻ; കോളേജ് തെരഞ്ഞെടുപ്പിലെ സംഘർഷത്തിനിടെ രക്തസാക്ഷിയായത് കണ്ണരുകാരൻ ധീരജ്; കുത്തിക്കൊന്നത് കെ എസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് എസ് എഫ് ഐമറുനാടന് മലയാളി10 Jan 2022 7:31 PM IST
SPECIAL REPORTധീരജ് രാജേന്ദ്രന്റെ കൊലപാതകം ദുഃഖകരവും അപലപനീയവും; കലാലയങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് എം എം മണിയും; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരത്തിന് എസ്എഫ്ഐമറുനാടന് മലയാളി10 Jan 2022 10:07 PM IST
SPECIAL REPORTപഠനത്തിൽ മിടുക്കനായ വിദ്യാർത്ഥി; നാട്ടിൽ സജീവ രാഷ്ട്രീയ പ്രവർത്തനത്തിലും ധീരജ് ഉണ്ടായിരുന്നില്ല; കോളജിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ധീരജ് കാമ്പസിലേക്ക് മടങ്ങിയത് ഞായറാഴ്ച്ച; ഇനി ധീരജ് വരില്ലെന്ന് അറിഞ്ഞ് ഹൃദയം തകർന്ന് അമ്മ; തേങ്ങലടക്കാനാവാതെ ജന്മനാട്അനീഷ് കുമാര്10 Jan 2022 10:28 PM IST
KERALAMകലാലയങ്ങളെ ചോരയിൽ മുക്കാനുള്ള ശ്രമം പുരോഗമന സമൂഹത്തിന് നേർക്കുള്ള വെല്ലുവിളി; മന്ത്രി എം വിഗോവിന്ദൻ മാസ്റ്റർസ്വന്തം ലേഖകൻ11 Jan 2022 1:20 AM IST
KERALAMധീരജിന്റെ കൊലപാതകത്തെ അപലപിച്ച് യൂത്ത് കോൺഗ്രസ്; പ്രവർത്തകർക്കെതിരായ ആരോപണങ്ങൾ പരിശോധിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എസ്. നുസൂർമറുനാടന് മലയാളി11 Jan 2022 1:55 AM IST
KERALAMധീരജിന്റെ കൊലപാതകത്തിന് ഉത്തരവാദി കെ.സുധാകരൻ; ഗാന്ധി മാർഗമല്ല, അക്രമ മാർഗമാണ് കോൺഗ്രസ് സ്വീകരിക്കേണ്ടത് എന്നാണ് സുധാകരൻ അണികളെ പഠിപ്പിക്കുന്നത്; വിമർശനവുമായി എം വി ജയരാജൻമറുനാടന് മലയാളി11 Jan 2022 2:22 AM IST
Marketing Featureപഠനത്തിൽ മിടുക്കൻ; എൻട്രൻസ് നേടിയെടുത്തത് കോച്ചിങ് സെന്ററുകൾ തേടി പോകാതെ നാട്ടിൽ നിന്ന് പഠിച്ച്; സർക്കാർ കോളേജിലെ പഠനമെന്ന ആഗ്രഹത്തിൽ പൈനാവിലെ ദൂരത്തെ പ്രണയിച്ചു; ക്യാമ്പസിൽ നല്ല പാട്ടുകാരനായ കൂട്ടുകാരുടെ ഹൃദയ തുടിപ്പ്; ഒറ്റക്കുത്തിന് വീഴ്ത്തിയത് ഈ മിടുമിടുക്കനെ; എങ്ങും സന്തോഷം മാത്രം നിറച്ച ധീരജ് മടങ്ങുമ്പോൾമറുനാടന് മലയാളി11 Jan 2022 12:36 PM IST
SPECIAL REPORTഇടുക്കിയിൽ കൊല്ലപ്പെട്ട ധീരജിന്റെ വേരുകൾ തിരുവനന്തപുരത്ത്; അച്ഛൻ രാജേന്ദ്രൻ പാലോടിന് ചിരപരിചിതനായ ടാക്സി ഡ്രൈവർ; കണ്ണൂരിലേയ്ക്ക് മാറിയത് അമ്മയുടെ ജോലിയുടെ ഭാഗമായി; ധീരജിന്റെ വിയോഗത്തിൽ തേങ്ങി തലസ്ഥാനവുംവിഷ്ണു ജെജെ നായർ11 Jan 2022 4:57 PM IST
SPECIAL REPORTഗാന്ധിയോട് കലിപ്പ് തീർത്ത് സഖാക്കൾ; തളിപ്പറമ്പിൽ ഗാന്ധിപ്രതിമ തല്ലിതകർത്ത് റോഡിലേയ്ക്ക് വലിച്ചെറിഞ്ഞു; ഇന്ദിരാ ഗാന്ധിയുടെ പ്രതിമയും അടിച്ചുതകർത്തു; കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം; ധീരജിന്റെ മരണത്തിൽ പോർവിളിയുമായി രണ്ടാംദിവസവും സിപിഎം തെരുവിൽമറുനാടന് മലയാളി12 Jan 2022 5:16 PM IST
KERALAMരക്തം ദാഹിച്ച് നടക്കുന്ന ഡ്രാക്കുള സംഘമാണ് കോൺഗ്രസെന്ന് ഡിവൈഎഫ്ഐ; കെഎസ്യുവിന് ആശയപരമായ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു; ഇടുക്കിയിലെ കൊലപാതകം ബോധപൂർവമെന്നും ആരോപണംമറുനാടന് മലയാളി12 Jan 2022 5:53 PM IST
Politicsധീരജിന്റേത് സിപിഎം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വം; ദുഃഖിക്കേണ്ട സന്ദർഭത്തിൽ രക്തസാക്ഷി മണ്ഡപമുണ്ടാക്കാൻ ഭൂമി വാങ്ങാൻ പോയി സിപിഎം; തിരുവാതിരക്കളി നടത്തി അവർ ആഹ്ലാദിക്കുകയാണ്; എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ സിപിഎമ്മിനെ വിമർശിച്ചു വീണ്ടും കെ സുധാകരൻമറുനാടന് മലയാളി12 Jan 2022 6:04 PM IST
Marketing Featureധീരജിന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘം വന്നേക്കും; ഉന്നത ഗൂഢാലോചന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ; കെ സുധാകരന് കമാൻഡോ സുരക്ഷ വേണം; വിഡി സതീശനും സുരക്ഷ ശക്തമാക്കണമെന്ന് ഇന്റലിജൻസ്മറുനാടന് മലയാളി12 Jan 2022 6:28 PM IST