You Searched For "നടന്‍"

ആരാധകരുടെ വികാരമായ നടന്‍ ശിവാജി ഗണേശന്റ ചെന്നെയിലെ വീട് ജപ്തി ചെയ്യില്ല; അണ്ണെ ഇല്ലത്തിന് ഉടമ നടന്‍ പ്രഭുമാത്രമാണെന്ന് കോടതി വിധി; സഹോദരന്റെ കടം വീട്ടാന്‍ മറ്റുവഴികള്‍ സ്വീകരിക്കണം; ശിവാജി ഗണേശന്‍ കുടുംബത്തിലെ സ്വത്ത് കേസിന് താല്‍ക്കാലിക പരിഹാരം