You Searched For "നടിയെ ആക്രമിച്ച കേസ്"

എട്ടാം പ്രതിയായ ദിലീപിനെതിരായ ഗൂഢാലോചനക്ക് കുറ്റത്തിന് തെളിഞ്ഞില്ല;  ദിലീപിന് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല; പ്രതികള്‍ ജയിലില്‍ നിന്ന് ദിലീപിനെ ഫോണ്‍ വിളിച്ചതിന് തെളിവില്ല; തൃശൂരിലെ ടെന്നീസ് ക്ലബില്‍ ദിലീപിനൊപ്പം ഫോട്ടോയില്‍ ഉള്ളത് പള്‍സര്‍ സുനിയല്ല; ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പിലാകണം; നടിയെ ആക്രമിച്ച കേസിലെ വിധി പകര്‍പ്പ് പുറത്ത്
പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ പോരാ; അപ്പീല്‍ പോകണം; അതിജീവിതയ്‌ക്കൊപ്പം; എല്ലാവര്‍ക്കുമുള്ള വലിയൊരു ഉദാഹരണമാണവള്‍; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധിക്ക് പിന്നാലെ മൗനം വെടിഞ്ഞ് അമ്മ; ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ശ്വേത മേനോന്‍
എനിക്ക് അവളെ വിളിക്കാന്‍ പേടിയാണ്; അവളുടെ മാനത്തിന് അഞ്ച് ലക്ഷം രൂപയാണോ വില! ഇതെന്ത് രാജ്യമാണ്? ഇങ്ങനെയാണെങ്കില്‍ മറ്റ് പ്രതികളെ പോലെ ഈ പ്രതികളെയും വെറുതെ വിട്ടാല്‍ മതിയായിരുന്നു;  രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി
ശിക്ഷ വികാരപരമോ പക്ഷപാതപരമോ ആകരുത്, നീതി സന്തുലിതമായിരിക്കണം; സ്ത്രീയുടെ അന്തസ്സ് ചോദ്യം ചെയ്യപ്പെട്ടു എന്നംഗീകരിച്ചപ്പോള്‍ തന്നെ നടി ആക്രമിക്കപ്പെട്ട കേസില്‍ പരമാവധി ശിക്ഷ ഒഴിവാക്കിയതിന്റെ കാരണം കാരണം വ്യക്തമാക്കി കോടതി; കൂട്ടബലാല്‍സംഗത്തിന് പരമാവധി ശിക്ഷയ്ക്കായി വാദിച്ചിട്ടും ചുരുങ്ങിയ ശിക്ഷ വിധിച്ചത് പ്രോസിക്യൂഷന് തിരിച്ചടി
നിര്‍ഭയ കേസുമായി താരതമ്യം ചെയ്യരുതെന്ന് സുനിയുടെ അഭിഭാഷകന്‍;  അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസിലാക്കണം; പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി;  പിന്നാലെ ശിക്ഷാവിധി; ആദ്യം മോചിതനാകുക പള്‍സര്‍ സുനി; ഇനി ജയിലില്‍ പന്ത്രണ്ടര വര്‍ഷം; അഞ്ചാം പ്രതിക്കും ആറാം പ്രതിക്കും പതിനെട്ട് വര്‍ഷം
ശിക്ഷാവിധിയില്‍ നിരാശ; വിചാരണ കോടതിയില്‍ നിന്ന് പരിപൂര്‍ണ നീതി കിട്ടിയില്ല; കൂട്ടബലാല്‍സംഗത്തിന് ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വര്‍ഷം; ശിക്ഷാവിധി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും; അപ്പീല്‍ നല്‍കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.അജകുമാര്‍
അതിജീവിതയുടെ സ്വര്‍ണമോതിരം തിരികെ നല്‍കണം; പിഴയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവതയ്ക്ക് നല്‍കണം;  പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്‍ ജാഗ്രതയോടെ സൂക്ഷിക്കണമെന്നും കോടതി;  പള്‍സര്‍ സുനിക്ക് ഇനി ജയിലില്‍ കഴിയേണ്ടി വരിക പന്ത്രണ്ടരക്കൊല്ലം
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി അടക്കം ആറ് പ്രതികള്‍ക്ക് 20 വര്‍ഷത്തെ കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ; പ്രതികളുടെ പ്രായം കണക്കിലെടുത്തു ജീവപര്യന്തമില്ല; നല്‍കിയത് കൂട്ടബലാത്സംഗത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ;  കേരളത്തെ നടുക്കിയ കോളിളക്കമുണ്ടായ ബലാത്സംഗ കേസില്‍ ശിക്ഷ  വിധിച്ചു എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് കോടതി
ക്രൂരകൃത്യം തെളിഞ്ഞിട്ടും കോടതിയില്‍ ഭാവഭേദമില്ലാതെ പള്‍സര്‍ സുനി; മാര്‍ട്ടിനും പ്രദീപും ചെയ്യാത്ത തെറ്റിനെന്ന് നിലവിളിച്ചപ്പോള്‍ കൂള്‍കൂളായി വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്ന ഒറ്റവാക്യത്തില്‍ എല്ലാം ഒതുക്കി; യഥാര്‍ത്ഥ കുറ്റവാളി പള്‍സര്‍ സുനിയെന്നും മറ്റുള്ളവര്‍ കുറ്റകൃത്യത്തിന്റെ ഭാഗമെന്നും കോടതി; സുനിക്ക് പരമാവധി ശിക്ഷ കിട്ടുമോ?
പള്‍സര്‍ സുനിക്ക് സ്ഥിരം കുറ്റവാളി ടാഗ്! അതിജീവിതയുടെ നിസ്സഹായത ഓര്‍ക്കണം; മറ്റ് പ്രതികള്‍ സഹായികള്‍ മാത്രം, മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും ഓര്‍ത്ത് കോടതിയില്‍ പൊട്ടിക്കരഞ്ഞ് മാര്‍ട്ടിനും പ്രദീപും; നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധി ഇന്ന് 3.30-ന്; കോടതി നടപടികള്‍ മോശമായി ചിത്രീകരിക്കരുതെന്ന് ജഡ്ജിയുടെ മുന്നറിയിപ്പും
ഒന്നാം പ്രതി പള്‍സര്‍ സുനി മറ്റുപ്രതികളെ പോലെയല്ലെന്ന് കോടതി; സുനിയുടെ ക്രിമിനല്‍ പശ്ചാത്തലത്തില്‍ പരിശോധന; ബലാല്‍സംഗം അതിക്രൂരമല്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍; അതിജീവിതയുടെ നിസ്സഹായവസ്ഥ മനസ്സിലാക്കണമെന്നും ഒരുസ്ത്രീയുടെ അന്തസിന്റെ കാര്യമാണിതെന്നും ശിക്ഷാവിധിയിന്മേലുള്ള വാദത്തില്‍ കോടതി
പ്രതികള്‍ക്ക് പരമാവധി ഉയര്‍ന്ന ശിക്ഷ നല്‍കണമെന്നും കണ്ണികളായാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നും പ്രോസിക്യൂഷന്‍; ഇനിയും വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും ശിക്ഷാവിധിയില്‍ വാദം; യഥാര്‍ഥത്തില്‍ കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്നും ബാക്കിയുള്ളവര്‍ സഹായികളെന്നും കോടതി; സമൂഹത്തിന് വേണ്ടിയാണോ വിധി എഴുതേണ്ടതെന്നും ചോദ്യം