You Searched For "നരേന്ദ്ര മോദി"

രാഹുലിന് പിന്നാലെ മമതയെ അഭിനന്ദിച്ച് കപിൽ സിബലും; മമത ആധുനിക ത്സാൻസി റാണി; ഏത് ഗോലിയത്തുമാരെയും തോൽപ്പിക്കുമെന്ന് തെളിയിച്ചിരിക്കുന്നുവെന്നും കപിൽ; അഭിനന്ദന പെരുമഴയ്ക്കിടയിൽ മമതയ്‌ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ബിജെപി
നരേന്ദ്ര മോദി ട്വിറ്ററിൽ പിന്തുടരുന്ന ആർഎസ്എസ്സുകാരൻ അമിത് ജയ്സ്വാൾ കോവിഡ് ബാധിച്ച് മരിച്ചു; പിന്നാലെ അമ്മയും; കാറിൽ പതിച്ച മോദിയുടെ ചിത്രം വലിച്ചു കീറി സഹോദരി
കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനങ്ങളുടെ ചുമതല നിർവ്വഹിക്കാൻ അനുവദിക്കണം; പ്രസംഗങ്ങൾക്കൊടുവിൽ പറയുന്നത് പാത്രം കൊട്ടാനും മെഴുകുതിരി കത്തിക്കാനും; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്‌നാട് ധനമന്ത്രി
മുതലകൾ നിർദോഷികൾ; മോദിയെ വീണ്ടും പരിഹസിച്ച് രാഹുൽ; രാഹുലിന്റെ പരിഹാസം പ്രധാനമന്ത്രി നരേന്ദ്ര മോദി മുതലക്കണ്ണീർ ഒഴുക്കുന്നുവെന്ന്പരോക്ഷമായി സൂചിപ്പിച്ച്
കോവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു; ഗംഗാതീരത്തെ മൃതദേഹങ്ങളും യുപിയിൽ തിരിച്ചടിയാകും; മുഖംമിനുക്കാൻ ആർഎസ്എസ് യോഗം; മോദിയും അമിത് ഷായും പങ്കെടുത്തു
കേന്ദ്രസർക്കാറുമായി പരസ്യമായി പോർമുഖം തുറന്ന് മമത ബാനർജി; യോഗത്തിന് മുന്നെ പ്രധാനമന്ത്രിയെ കാത്തുനിർത്തിയത് അര മണിക്കുറോളം; ഒടുവിൽ യോഗത്തിൽ പങ്കെടുക്കാതെ ആശയവിനിമയം മാത്രം; കടുത്ത അതൃപ്തി അറിയിച്ച് കേന്ദ്രം; ചീഫ് സെക്രട്ടറിയെ തിരിച്ച് വിളിച്ച് പ്രതികാര നടപടി
രക്ഷാപ്രവർത്തകർക്ക് അഭിവാദ്യം; എത്ര വലിയ വെല്ലുവിളിയും നേരിടാൻ രാജ്യം സജ്ജം; മൻ കി ബാത്തിൽ രക്ഷാപ്രവർത്തനങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി; സർവ്വശക്തിയുമെടുത്ത് രാജ്യം കോവിഡിനെതിരെ പോരാടുമെന്നും മോദി
അളക്കാനാവാത്ത നാശനഷ്ടത്തിന്റെ ഏഴുവർഷങ്ങൾ; ചെയ്തുകൂട്ടിയ തെറ്റുകൾ അക്കമിട്ട് നിരത്തുന്ന കുറ്റപത്രവും പുറത്തിറക്കി; കേന്ദ്രസർക്കാരിന്റെ വാർഷികത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ്
കേന്ദ്ര സർക്കാറിന് ഉരുളക്കുപ്പേരി മറുപടിയുമായി മമത ബാനർജി; കേന്ദ്രം തിരിച്ചുവിളിച്ച ബംഗാൾ ചീഫ് സെക്രട്ടറിയെ രാജിവെപ്പിച്ചു കൂടെ നിർത്തും; തന്റെ മുഖ്യ ഉപദേഷ്ടാവാക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി; പ്രഖ്യാപനം ആലാപൻ ബന്ദോപാധ്യായെ ഡൽഹിക്ക് അയക്കില്ലെന്ന് മോദിക്ക് കത്തയച്ചതിന് പിന്നാലെ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; രാജ്യത്തോടായി സംസാരിക്കുക വൈകുന്നേരം അഞ്ച് മണിക്ക്; അൺലോക്ക് ഉൾപ്പടെ കോവിഡുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങൾക്കെന്ന് സൂചന