You Searched For "നരേന്ദ്ര മോദി"

കേന്ദ്ര സർക്കാറിന് ഉരുളക്കുപ്പേരി മറുപടിയുമായി മമത ബാനർജി; കേന്ദ്രം തിരിച്ചുവിളിച്ച ബംഗാൾ ചീഫ് സെക്രട്ടറിയെ രാജിവെപ്പിച്ചു കൂടെ നിർത്തും; തന്റെ മുഖ്യ ഉപദേഷ്ടാവാക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി; പ്രഖ്യാപനം ആലാപൻ ബന്ദോപാധ്യായെ ഡൽഹിക്ക് അയക്കില്ലെന്ന് മോദിക്ക് കത്തയച്ചതിന് പിന്നാലെ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; രാജ്യത്തോടായി സംസാരിക്കുക വൈകുന്നേരം അഞ്ച് മണിക്ക്; അൺലോക്ക് ഉൾപ്പടെ കോവിഡുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങൾക്കെന്ന് സൂചന
എനിക്ക് തെറ്റുപറ്റി, ഞാനാ തെറ്റ് തിരുത്തുന്നു; പ്രധാനമന്ത്രിക്കെതിരായ പരാമർശം പിൻവലിച്ച് പി ചിദംബരം; പ്രസ്താവന പിൻവലിച്ചത് വാക്‌സിൻ വാങ്ങാൻ അനുവാദം തേടി മമത എഴുതിയ കത്ത് ശ്രദ്ധയിൽ പെട്ടതോടെ
പ്രധാനമന്ത്രിക്ക് താടി വടിക്കാൻ 100 രൂപ മണിയോർഡർ അയച്ച് ചായക്കടക്കാരൻ; നടപടി അസംഘടിത മേഖല നേരിടുന്ന പ്രതിസന്ധികളിൽ പ്രതിഷേധിച്ച്; എന്തെങ്കിലും വർദ്ധിപ്പിക്കുന്നെങ്കിൽ അത് രാജ്യത്തെ തൊഴിലവസരങ്ങളാകണമെന്ന് കുറിപ്പും ഒപ്പം
നരേന്ദ്ര മോദി രാജ്യത്തെ ഏറ്റവും പ്രമുഖ നേതാവ്; ബിജെപിയുടെ വിജയത്തിന് പിന്നിൽ അദ്ദേഹം; ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പ്രശംസ ചൊരിഞ്ഞ് സഞ്ജയ് റാവത്ത്
മോദി രാജ്യത്തെയും ബിജെപിയുടെയും ഉന്നത നേതാവ്; പ്രശംസയുമായി ശിവസേന നേതാവ്;  പ്രതികരണം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ
പുനഃസംഘടിപ്പിച്ച് മുഖം മിനുക്കാൻ മോദി സർക്കാർ;  രണ്ടാം മോദി സർക്കാറിന്റെ ആദ്യ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന തീരുമാനങ്ങൾ വൈകാതെയുണ്ടാകും; വരുൺ ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും ഉൾപ്പടെ കേന്ദ്രമന്ത്രിസഭയിലേക്ക്
പ്രവർത്തനത്തിൽ 66 ശതമാനം പേർ സംതൃപ്തർ; ജനപ്രീതിയിൽ നരേന്ദ്ര മോദി വീണ്ടും നമ്പർ വൺ;  മോദിയുടെ നേട്ടം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെയും ബഹുദൂരം പിന്നിലാക്കി; നേട്ടത്തിനടിസ്ഥാനം കോവിഡ് രംഗത്തെ പ്രവർത്തനങ്ങൾ
കോവിഡ് കാലത്തെ വിമർശനങ്ങൾക്കിടയിലും താരമായി മോദി; ലോകത്തിലെ മികച്ച ഭരണാധികാരി മോദിയെന്ന് ഓൺലൈൻ സർവേ; ജോ ബൈഡനും ബോറിസ് ജോൺസനും അടക്കമുള്ളവർ ഏറെ പിന്നിൽ; ആഗോള സർവേ നടത്തിയത് അമേരിക്കൻ ഡേറ്റ ഇന്റലിജൻസ് കമ്പനിയായ മോണിങ് കൺസൾട്ട്
മാട്ടുലിലെ മുഹമ്മദിന്റെ ജീവിതം വെളിച്ചം വിശുന്നത് എസ്.എം.എ ബാധിതരുടെ അറിയാക്കഥകളിലേക്ക്; ഇന്ത്യയിൽ അപൂർവ്വ  രോഗബാധിതരായുള്ളത് 800ലധികം കുട്ടികൾ; ജീവൻ രക്ഷാ മരുന്നിന് ഇറക്കുമതി നികുതിയായി കേന്ദ്രം ഈടാക്കുന്നത് ആറ് കോടി; നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമ്പോഴും പ്രതികരിക്കാതെ കേന്ദ്രം
ടോക്യോ ഒളിംപിക്സിനുള്ള ഇന്ത്യൻ തയ്യാറെടുപ്പുകൾ വിലയിരുത്തി പ്രധാനമന്ത്രി; 13ന് അത്ലറ്റുകളുമായി സംസാരിക്കും; ആദ്യസംഘം ടോക്യോയിലേക്ക് പുറപ്പെടുക ഈ മാസം 17ന്  പുറപ്പെടും