You Searched For "നരേന്ദ്ര മോദി"

പ്രിയസ്‌നേഹിതന് ചരിത്രപരമായ രണ്ടാമൂഴത്തിന് അഭിനന്ദനങ്ങള്‍; അധികാരമേറ്റ ശേഷം ട്രംപുമായി ആദ്യമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി; ലോകസമാധാനത്തിനും ആഗോള അഭിവൃദ്ധിക്കുമായി ഇരുരാജ്യങ്ങളും സഹകരിക്കുമെന്ന് കുറിപ്പുമായി നരേന്ദ്രമോദി
മന്മോഹൻ സിങ് 526 കോടി രൂപയ്ക്ക് വാങ്ങാമെന്നേറ്റ ഒരു യുദ്ധവിമാനത്തിന് മോദി നൽകുന്നത് 1570 കോടി രൂപ! 54,000 കോടി രൂപയ്ക്ക് 126 വിമാനങ്ങൾ സമ്മതിച്ചിരുന്ന ഫ്രഞ്ച് കമ്പനി ഇപ്പോൾ നൽകാമെന്നേറ്റത് 36 വിമാനങ്ങൾ; വിലയായി നൽകേണ്ടത് 59,000 കോടിയും! പൊതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കി റിലയൻസിന് വേണ്ടി സർക്കാർ കോടികൾ മുടിച്ചു: നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപിച്ച റാഫേൽ ഇടപാടിന്റെ കഥ
അയോധ്യ കേസിൽ സുപ്രീംകോടതി വിധിക്ക് മുമ്പ് ഓർഡിനൻസില്ല; കേസ് വൈകിക്കുന്നത് കോൺഗ്രസ് അഭിഭാഷകർ; നിയന്ത്രണരേഖ കടന്നുള്ള കമാൻഡോകളുടെ മിന്നലാക്രമണത്തിനുള്ള തീരുമാനം വെല്ലുവിളി നിറഞ്ഞതായിരുന്നു; ദൗത്യം വിജയിച്ചാലും ഇല്ലെങ്കിലും സൂര്യോദയത്തിന് മുമ്പ് മടങ്ങണമെന്നായിരുന്നു തന്റെ നിർദ്ദേശമെന്നും നരേന്ദ്ര മോദി
റഫാൽ വിഷയത്തിൽ വാദപ്രതിവാദം നടത്താൻ ഞാൻ മോദിയെ വെല്ലുവിളിക്കുന്നു, പക്ഷേ അദ്ദേഹത്തിന് അതിനുള്ള ധൈര്യമില്ല; റാഫേലിനെ പറ്റി ചർച്ചയ്ക്കായി പ്രധാനമന്ത്രിയോട് 20 മിനിട്ട് ചോദിച്ച് രാഹുൽ ഗാന്ധിയുടെ വെല്ലുവിളി; വാർത്താ ഏജൻസിക്ക് മോദി അഭിമുഖം നൽകിയതിന് പിന്നാലെ ഹൃദയഭൂമിയിൽ നേരിട്ട തോൽവിയാണ് മോദിയുടെ വായ് തുറപ്പിച്ചതെന്നും കോൺഗ്രസിന്റെ പരിഹാസം
മോദിക്കെതിരെ റഫാൽ ആക്രമണവുമായി രാഹുൽ ഗാന്ധി ! കരാറിനെ പറ്റി ഒരക്ഷരം മിണ്ടാതെ മോദി പഞ്ചാബിലെ വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തതിനെതിരെ രൂക്ഷ പരിഹാസം; റഫാൽ പരീക്ഷയിൽ നിന്നും ഒളിച്ചോടി മോദി വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കാൻ പോയിരിക്കുകയാണെന്നും രാഹുൽ
യുദ്ധത്തിൽ തകർന്നടിഞ്ഞ അഫ്ഗാനു വേണ്ടി അമേരിക്ക കോടിക്കണക്കിന് പണം ഒഴുക്കിയപ്പോൾ ലൈബ്രറി സ്ഥാപിച്ചു നൽകിയെന്ന വാദവുമായി മോദി; ഇന്ത്യൻ പ്രധാനമന്ത്രിയുടെ വാദത്തെ രൂക്ഷമായി വിമർശിച്ച് ട്രംപ്; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ അഫ്ഗാന്റെ സുരക്ഷ ഏറ്റെടുക്കണം; സംഭാവനകളുടെ വലുപ്പം പറയുന്ന ലോക നേതാക്കൾക്കും ട്രംപ് ഉറ്റ സുഹൃത്തെന്ന മോദിയുടെ വാദത്തിനും കനത്ത തിരിച്ചടി
സമ്മാനമൊന്നും വേണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിക്ക് വോട്ടു ചെയ്താൽ മതി ; ബിജെപിക്കും മോദിക്കും വേണ്ടി വോട്ടഭ്യർത്ഥനാ നോട്ടീസ് എന്ന തരത്തിലുള്ള വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമത്തിൽ വൈറൽ; മോദി കൊണ്ടുവന്ന പദ്ധതികൾ പരാമർശിച്ചുള്ള മറ്റ് കല്യാണക്കുറികളും സൂപ്പർ ഹിറ്റ്
മോദി പത്തനംതിട്ടയിലെത്തുന്നത് സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; പ്രധാനമന്ത്രിയുടെ നാളത്തെ പത്തനംതിട്ട യാത്ര റദ്ദാക്കി; ഇനി കേരളത്തിലെത്തുക ഈ മാസം 15ന്; കൊല്ലത്തെ ബൈപാസ് ഉദ്ഘാടനം നിർവ്വഹിക്കുക മോദി തന്നെ; ശബരിമലയിലെ പ്രഖ്യാപനം 26ന് തൃശൂരിലെന്ന് സൂചന; കൂടുതൽ ദേശീയ നേതാക്കളെ എത്തിച്ച് ശബരിമലയിൽ നേട്ടമുണ്ടാക്കാൻ ബിജെപി
നികുതിദായകനെയും നികുതി റിട്ടേൺ പരിശോധിക്കുന്ന ഉദ്യോഗസ്ഥനെയും തിരഞ്ഞെടുക്കുക കംപ്യൂട്ടർവഴി; ആദായനികുതി വകുപ്പിന്റെ നോട്ടീസ് കേന്ദ്രതലത്തിൽ നൽകുമ്പോൾ അതിന് ഡി.എൻ.ഐ നമ്പർ; നികുതിദായകൻ ആദായനികുതി ഓഫീസിൽ പോകേണ്ട ആവശ്യമേ വരുന്നില്ല; നികുതി അടയ്ക്കലും പരിശോധയനും അപ്പീലുമെല്ലാം ഇനി ഫെയ്‌സ്ലെസ്; പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പുതിയ നികുതിദായക മാർഗ്ഗങ്ങൾ അറിയാം
ട്വിറ്ററിലൂടെ ആശംസകൾ അറിയിച്ചിട്ടും മതിവരാതെ മോദിയെ നേരിട്ട് വിളിച്ച് നേപ്പാൾ പ്രധാനമന്ത്രി; കെ.പി.ശർമ ഒലി ഇന്ത്യൻ പ്രധാനമന്ത്രിയുമായി സംസാരിച്ചത് 11 മിനിറ്റ്; തർക്കം അവസാനിപ്പിക്കാൻ മുൻകൈ എടുത്ത് നേപ്പാൾ
തെരുവോരങ്ങളിൽ നിരന്നു നിന്ന് ഉപയോഗിച്ച ചുവന്ന കറയുള്ള പാഡുകൾ ഉയർത്തിക്കാട്ടി ആർപ്പോ ആർത്തവം എന്നു ആർത്തു വിളിക്കുന്നതല്ല നവോത്ഥാനം; സ്ത്രീയുടെ യോനീ മാതൃകയിലുള്ള കവാടങ്ങൾ നിരത്തി വിശ്വാസ പ്രമാണങ്ങളെ വെല്ലുവിളിക്കുന്നതുമല്ല പുരോഗമനം; മണ്ണും ചാരവും ചകിരിയും കൊണ്ട് ആർത്തവ നാളുകൾ തള്ളി നീക്കുന്ന സ്ത്രീകളും നമ്മുടെ രാജ്യത്തുണ്ട്; നിർധനരായ എല്ലാ സ്ത്രീകൾക്കും പാഡുകൾ ലഭ്യമാവുകയെന്നതിലാണ് പുരോഗമനം; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു