You Searched For "നരേന്ദ്ര മോദി"

പ്രധാനമന്ത്രിക്ക് മറുപടി പറയാൻ മാത്രം ഞാൻ വളർന്നിട്ടില്ല; ലോകത്തോട് എന്നെ കുറിച്ച് പറഞ്ഞതിൽ സന്തോഷം മാത്രമേയുള്ളൂ; പ്രധാനമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി കടകംപള്ളി
മടങ്ങാൻ നേരം തോളിൽ തട്ടി അദ്ദേഹം പറഞ്ഞു യു ആർ ഡൂയിങ് എ ഗ്രേറ്റ് ജോബ്; സ്വപ്നതുല്യമായ ഒരു നിമിഷം, നന്ദി.. ഇന്നെന്റെ മനസ്സിൽ ഒരു കാര്യം മാത്രം; മോദിയെ കുറിച്ച് കൃഷ്ണകുമാർ
വാക്സിനെടുക്കുക, എടുപ്പിക്കുക, സുരക്ഷിതരാകുക: ഇത് രണ്ടാം പോരാട്ടമെന്ന് പ്രധാനമന്ത്രി; വാക്‌സിൻ ഉത്സവത്തെക്കുറിച്ച് ട്വീറ്റുമായി നരേന്ദ്ര മോദി; വാക്സിൻ ഉത്സവം ഏപ്രിൽ 11 മുതൽ 14 വരെ
അടിയന്തിരമായി രാജ്യത്ത് 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ അനുമതി; പ്ലാന്റ് ഒരുങ്ങുക ജില്ലാ ആശുപത്രികളിൽ; നിർമ്മാണം പിഎം കെയർ ഫണ്ടുപയോഗിച്ച്;  പ്രതിസന്ധി മറികടക്കാൻ ഓക്സിജൻ യുദ്ധവിമാനങ്ങൾ വഴി എത്തിക്കാനൊരുങ്ങി തെലങ്കാന
കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയോടുള്ള തണുത്ത സമീപനം അമേരിക്ക അവസാനിപ്പിച്ചു; വാക്‌സിനുള്ള അസംസ്‌കൃത വസ്തുക്കളും മരുന്നുകളും നൽകാമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ജോ ബൈഡനുമായി മോദിയുടെ ഫോൺ സംഭാഷണം; വളരെ ഫലപ്രദമായ സംഭാഷണമെന്ന് മോദിയുടെ ട്വീറ്റ്; ഇന്ത്യയിലെ കോവിഡ് കുതിപ്പ് ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടന; കഴിയാവുന്ന സഹായം എത്തിക്കുമെന്നും വാഗ്ദാനം
മോദി ഇന്ത്യയെ സമ്പൂർണ്ണ നാശത്തിലേക്ക് നയിച്ചു എന്ന തലക്കെട്ടോടു കൂടി ദി ഓസ്ട്രേലിയന്റെ ലേഖനം; ഓക്സിജൻ, വാക്സിൻ വിഷയങ്ങളിൽ കടുത്ത വിമർശനം; മേലിൽ ഇത്തരം ലേഖനങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് അന്താരാഷ്ട്ര മാധ്യമത്തോട് കേന്ദ്ര സർക്കാർ