KERALAMനഴ്സ് കുഴഞ്ഞ് വീണ് മരിച്ചത് പ്രസവ വാർഡിലെ ജോലിക്കിടെ; ചൊവ്വാഴ്ച രാത്രിയിൽ ജോലിയിൽ പ്രവേശിച്ച രമ്യ ക്ഷീണം തോന്നി വാർഡിലെ കസേരയിൽ ഇരിക്കുകയും പെട്ടെന്നു കുഴഞ്ഞു വീഴുകയുമായിരുന്നെന്ന് റിപ്പോർട്ട്: 35കാരിയുടെ ജീവനെടുത്തത് കോവിഡ്സ്വന്തം ലേഖകൻ20 May 2021 6:34 AM IST
Marketing Feature94 പേരിൽ നിന്ന് തട്ടിയെടുത്ത് രണ്ടര ലക്ഷം രൂപ വീതം; കിട്ടിയ പണം മുഴുവൻ ചെലവാക്കിയത് സെക്കന്റ് ഹാൻഡ് വണ്ടികൾ വാങ്ങാൻ; ദുബായിലുള്ള ഏജന്റുമാർക്ക് പണം കിട്ടാതിരുന്നത് മാലാഖമാരെ ദുരിതത്തിലാക്കി; ഫിറോസ് ഖാന് റിക്രൂട്ട്മെന്റെ തട്ടിപ്പ് സ്ഥിരം പരിപാടി; നഴ്സുമാരെ വഞ്ചിച്ചവർ അഴിക്കുള്ളിൽമറുനാടന് മലയാളി24 May 2021 8:00 AM IST
KERALAMരോഗികൾക്കുള്ള സാധനങ്ങൾ ബന്ധുക്കളോട് അവശ്യപ്പെടരുത്; നഴ്സുമാർക്ക് കർശന നിർദ്ദേശം; നിർദ്ദേശം ലംഘിച്ചാൽ കർശന നടപടിയെന്നും സർക്കുലർമറുനാടന് മലയാളി11 Jun 2021 2:15 PM IST
Uncategorizedന്യൂമോണിയ ബാധിച്ച് പിതാവ് ഗുരുതരാവസ്ഥയിൽ; അസ്വസ്ഥനായ മകൻ ഐ സി യുവിൽ കയറി ഡോക്ടറെയും നഴ്സിനെയും മർദ്ദിച്ചുമറുനാടന് ഡെസ്ക്13 Jun 2021 2:05 PM IST
Emiratesഎല്ലാ വിഭാഗം നഴ്സുമാർക്കും കൂടാതെ ഐ ടി പ്രൊഫഷണലുകൾക്കുംക് ഫാർമസിസ്റ്റുകൾക്കും സോഷ്യൽ വർക്കർമാർക്കും ടീച്ചർമാർക്കുമൊക്കെ ഇനി യു കെയിലെത്താൻ എളുപ്പം; ഷോർട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റിൽ പുതിയതായി ഉൾപ്പെടുത്തിയത് മലയാളികൾക്ക് ഗുണം ചെയ്യുമോ?മറുനാടന് ഡെസ്ക്20 July 2021 9:50 AM IST
Emiratesരോഗികളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്ന് ഓപ്പറേഷൻ തിയറ്ററിൽ നിന്നെടുത്ത് കൂടിയ അളവിൽ കുത്തിവെച്ചത് മരണ കാരണമെന്ന് സൂചന; സൗദിയിൽ ആലക്കോട് സ്വദേശിനി നഴ്സിന്റെ മരണത്തിൽ ദുരൂഹത; ജോമി ജോൺ സെലിൻ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കൾഅനീഷ് കുമാര്11 Sept 2021 10:28 AM IST
Emiratesയുഎഇയുടെ ലക്ഷ്യം നഴ്സിങ് മേഖയിൽ അഞ്ച് വർഷം കൊണ്ട് 10 ശതമാനം സ്വദേശിവൽക്കരണം; സ്കോളർഷിപ്പ് നൽകി സ്വദേശി നഴ്സുമാരെ കണ്ടെത്തും; ഒരു ലക്ഷം രൂപയുടെ വാർഷിക ബോണസും; സർക്കാരിന്റെ പ്രഖ്യാപനങ്ങളിൽ മനം മയങ്ങി സ്വദേശികൾ ശുശ്രൂഷാ സേവനത്തിന് ഇറങ്ങിയാൽ പ്രതിസന്ധിയിലാകുന്നത് മലയാളി മലാഖമാർ; കേരളത്തിന് പ്രതികൂലമാകുന്ന യുഎഇ നയം ചർച്ചയാകുമ്പോൾമറുനാടന് മലയാളി14 Sept 2021 6:33 AM IST
Marketing Featureനഴ്സിന്റെ മരണം കൊലപാതകമെന്ന് ആദ്യം റിപ്പോർട്ട് നൽകിയത് ജില്ലാ സ്പെഷൽ ബ്രാഞ്ച്; ക്രൈംബ്രാഞ്ചിന്റെയും ലോക്കൽ പൊലീസിന്റെയും അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ച്ച; കഴുത്തിലെ കുടുക്ക് കണ്ട് ഡിവൈഎസ്പി പ്രതാപൻ നായർക്കുണ്ടായ സംശയം പ്രതിയിലേക്ക് അടുപ്പിച്ചു; കോട്ടാങ്ങൽ കൊലപാതകത്തിലെ പ്രതി കൊടും ക്രൂരൻശ്രീലാല് വാസുദേവന്26 Oct 2021 11:57 AM IST
Marketing Featureചേർത്തലയിൽ നഴ്സിനു നേരെ ആക്രമണം; മൂന്ന് തവണ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി; സംഭവം കണ്ട് പിന്നാലെ വന്ന കാറിലുള്ളവർ അക്രമിയെ പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല; മുഖത്തെ എല്ലിന് പൊട്ടൽ; ഹെൽമറ്റ് ധരിച്ച അക്രമിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ശാന്തിമറുനാടന് മലയാളി27 Oct 2021 4:58 PM IST
KERALAMനഴ്സിന്റെ വാഹനം ഇടിച്ചിട്ട കേസിൽ യുവാവ് അറസ്റ്റിൽ; പിടിയിലായത് പുനലൂർ സ്വദേശി അനീഷ്; മനഃപൂർവ്വം ഇടിച്ചിട്ടതല്ലെന്ന് യുവാവിന്റെ മൊഴിമറുനാടന് മലയാളി1 Nov 2021 8:38 PM IST
SPECIAL REPORTകുഞ്ഞിന് മഞ്ഞനിറമുണ്ടെന്നും ഡോക്ടറെ കാണിക്കണമെന്നും നഴ്സ്; ഏറെ നേരമായിട്ടും കാണാതായതോടെ തിരയൽ; നവജാതശിശുവിനെ കണ്ടെത്തിയത് ആശുപത്രിക്ക് അടുത്തെ ഹോട്ടലിന് അരികിൽ നിന്ന്; കോട്ടയം മെഡിക്കൽ കോളേജിൽ നാടകീയ രംഗങ്ങൾ; മിന്നൽ വേഗത്തിൽ കുട്ടിയെ കണ്ടെത്തിയ പൊലീസിന് കൈയടിമറുനാടന് മലയാളി6 Jan 2022 5:34 PM IST
SPECIAL REPORTതിരുവല്ലയിൽ നിന്നാണ് വരുന്നത് എന്നും ഫ്ളാറ്റ് കളമശേരിയിലാണ് എന്നും മാറി മാറി പറയുന്നു; കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കുഞ്ഞിനെ കടത്തിക്കൊണ്ടു പോയ സ്ത്രീ കസ്റ്റഡിയിൽ; സംസാരിക്കുന്നത് പരസ്പര വിരുദ്ധമായി; പിന്നിൽ റാക്കറ്റ് എന്നും സംശയം; സ്ത്രീയെയും കുഞ്ഞിനെയും കണ്ടെത്തിയത് സമീപത്തെ ഹോട്ടലിൽ നിന്ന്മറുനാടന് മലയാളി6 Jan 2022 6:42 PM IST