You Searched For "നഴ്‌സ്"

കുഞ്ഞിനെ തട്ടി എടുത്തത് കളമശേരി സ്വദേശിനി നീതു; നഴ്‌സിന്റെ വേഷത്തിൽ എത്തി നവജാത ശിശുവിനെ കടത്തിയത് വിറ്റ് സാമ്പത്തിക ബാധ്യത തീർക്കാൻ; കോട്ടയം മെഡിക്കൽ കോളേജിൽ തട്ടിയെടുത്തത് വണ്ടിപ്പെരിയാർ സ്വദേശിനിയുടെ കുഞ്ഞിനെ; പിന്നിൽ റാക്കറ്റ് എന്നും സംശയം
നേഴ്‌സുമാർക്ക് ഇംഗ്ലീഷ് യോഗ്യതയിൽ കൂടുതൽ ഇളവ് വരുത്താൻ ആലോചന; ഐ ഇ എൽ ടി എസ് സ്പീക്കിങ് സ്‌കോർ കുറയ്ക്കുന്നതിന് പുറമെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ നഴ്സിങ് ബിരുദത്തിനും ഇളവ് കിട്ടിയേക്കും; ഇത് ബ്രിട്ടീഷ് നിയമമായാൽ മലയാളി നഴ്സുമാർക്ക് ചാകര
രാവിലെയോടെ അയൽവാസികൾ കേട്ടത് അമ്മയുടെയും കുഞ്ഞുങ്ങളുടെയും നിലവിളി; പിന്നാലെ കണ്ടത് ഇരച്ചെത്തുന്ന പൊലീസ് ഭർത്താവിനെ ഓടിപ്പിടികൂടുന്നത്; ഇംഗ്ലണ്ടിൽ മലയാളി യുവാവ് നഴ്‌സായ ഭാര്യയെയും കുഞ്ഞിനെയും വെട്ടിക്കൊന്നു; ദാരുണാന്ത്യം യുകെയിൽ അടുത്തിടെ എത്തിയ കുടുംബത്തിന്‌
വേതന വർധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ സമരം; സംസ്ഥാനത്ത് നഴ്‌സുമാരുടെ മിനിമം വേതനം വർധിപ്പിക്കണമെന്ന് ഹൈക്കോടതി; മൂന്ന് മാസത്തെ സമയം അനുവദിച്ചു; രണ്ട് ഭാഗം കൂടി കേട്ടശേഷം തീരുമാനമെടുക്കണമെന്നും നിർദ്ദേശം
നെഞ്ചുവേദനയെ തുടർന്ന് ബസിൽ കുഴഞ്ഞു വീണ് യാത്രക്കാരൻ; രക്ഷകരായി ബസ് ജീവനക്കാരും നഴ്‌സും: മിന്നൽ വേഗത്തിൽ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസിയുടെ രക്ഷാപ്രവർത്തനം