You Searched For "നിധി"

വീടുപണിയാന്‍ എടുത്ത കുഴിയില്‍ തിളക്കം; മണ്ണു മാറ്റി നോക്കിയപ്പോള്‍ കിട്ടിയത് 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം:  നിധി കിട്ടാന്‍ സഹായിച്ചത് എട്ടാം ക്ലാസുകാരന്റെ ബുദ്ധി
നിധി ലഭിക്കാന്‍ വേണ്ടി കുഞ്ഞിനെ ബലി നല്‍കാന്‍ നല്‍കാന്‍ ശ്രമം;  കര്‍ണാടകത്തില്‍ കുഞ്ഞിനെ രക്ഷിച്ചത് അവസാന നിമിഷത്തെ ഫോണ്‍കോള്‍; ബലി കൊടുക്കാന്‍ ശ്രമിച്ചത് എട്ടു മാസം മുന്‍പ് കുടിയേറ്റ തൊഴിലാളിയില്‍ നിന്ന് പണം നല്‍കി വാങ്ങിയ കുഞ്ഞിനെ
200 രൂപ കൊടുത്ത് ഖനിഭൂമി പാട്ടത്തിനെടുത്തു ഖനനം നടത്തിയ യുവാക്കള്‍ക്ക് ലഭിച്ചത് സൂപ്പര്‍ലോട്ടോ! ഭൂമിയില്‍ നിന്നും ലഭിച്ചത് ലക്ഷങ്ങള്‍ വിലയുള്ള വജ്ര കല്ലുകള്‍; 15.34 കാരറ്റുള്ള രണ്ട് വജ്രക്കല്ലുകള്‍ കിട്ടിയതോടെ സതീഷ് ഖാതിയുടെയും സാജിദ് മുഹമ്മദിന്റെയും തലവര മാറുന്നു
മാസങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ നിധി മാതാപിതാക്കളുടെ തണലിലേക്ക്; കൊച്ചിയിലെ ആശുപത്രിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ ജാര്‍ഖണ്ഡ് സ്വദേശികളായ രക്ഷിതാക്കള്‍ക്ക് കൈമാറി സിഡബ്ല്യുസി പ്രവര്‍ത്തകര്‍
പ്രസവിച്ചയുടന്‍ ഉപേക്ഷിച്ച ആ കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് നല്‍കില്ല; നിധിയെ ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിക്ക് കൈമാറാന്‍ തീരുമാനം: അച്ഛനമ്മമാരുടെ നാട്ടിലേക്ക് പോകാന്‍ തയ്യാറെടുത്ത് കുഞ്ഞ് മാലാഖ
വീഡിയോ കോളിലൂടെ കുഞ്ഞിനെ കണ്ടതോടെ മനസ്സലിഞ്ഞു; ആശുപത്രിയില്‍ ഉപേക്ഷിച്ച സ്വന്തം കുഞ്ഞിനെ തിരികെ ഏറ്റെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജാര്‍ഖണ്ഡ് സ്വദേശികള്‍
ഓരോ കുഞ്ഞും അമൂല്യ സമ്പത്ത്; ഈ മകളും അങ്ങനെ തന്നെ; അവള്‍ ഇനി നിധി; അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിനെ നിധി പോലെ കാത്തു; പേരിട്ട് ആരോഗ്യ വകുപ്പ് മന്ത്രി; ജാര്‍ഖണ്ഡുകാരുടെ കുട്ടി ജീവിതം വീണ്ടെടുക്കുമ്പോള്‍