You Searched For "നിമിഷ പ്രിയ"

നിമിഷപ്രിയക്ക് ശിക്ഷയില്‍നിന്ന് പൂര്‍ണമായും മോചനമായിട്ടില്ല; പണ്ഡിതന്മാരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മറ്റൊരു ദിവസം നിശ്ചയിക്കാതെ വധശിക്ഷ മാറ്റിവെച്ചതെന്ന് കാന്തപുരം; മാപ്പു നല്‍കില്ലെന്ന് പറഞ്ഞ സഹോദരനും ചര്‍ച്ചകള്‍ക്ക് തയ്യാറാകുന്നു; നയതന്ത്ര-മധ്യസ്ഥ സംഘത്തിനായി ആക്ഷന്‍ കൗണ്‍സില്‍; യെമനില്‍ നിന്നും ശുഭവാര്‍ത്തയ്ക്ക് സാധ്യത സജീവം
സദ്ദാം ഹുസൈനെ പേടിച്ച് യുകെയില്‍ അഭയം തേടി; 16 വയസ്സുകാരി മകള്‍ ലെബനീസ് ക്രിസ്ത്യന്‍ യുവാവിനെ പ്രേമിച്ചപ്പോള്‍ കഴുത്തറുത്ത് കൊന്ന് കോടതിയില്‍ വധശിക്ഷ യാചിച്ചു; 14 വര്‍ഷത്തെ തടവിന് ശേഷം ഇറാഖിലേക്ക് നാട് കടത്തി ബ്രിട്ടന്‍
ഞങ്ങളുടെ ആവശ്യം ഖ്വിസാസ്, പണം രക്തത്തിന് പകരമാകില്ല... സത്യം മറക്കപ്പെടുന്നില്ല... നിമിഷ പ്രിയക്ക് മാപ്പില്ല, എത്ര വൈകിയിലും നീതി നടപ്പാകും; ഒരു ഒത്തു തീര്‍പ്പിനും ഇല്ലെന്ന് സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി;  വധശിക്ഷ എപ്പോള്‍ വേണമെങ്കിലും നടപ്പാക്കാമെന്ന ആശങ്കയില്‍ ആക്ഷന്‍ കൗണ്‍സില്‍;  തുടര്‍ നടപടികള്‍ വിലയിരുത്തി കേന്ദ്ര സര്‍ക്കാര്‍
തലാലിന് പറ്റിയത് എന്റെ മകന് പറ്റിയതുപോലെ; അവരോട് കാലുപിടിച്ച് മാപ്പ് ചോദിക്കുന്നു; ഏറെ മനപ്രയാസം നേരിടുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് നിമിഷപ്രിയയുടെ അമ്മ;  കഴിഞ്ഞദിവസത്തെ അവകാശവാദങ്ങള്‍ ഇതുവരെയുണ്ടായ പുരോഗതിയെല്ലാം തകിടംമറിച്ചെന്ന് സാമുവല്‍ ജെറോം;  തലാലിന്റെ കുടുംബത്തെ ചൊടിപ്പിച്ചത് കുപ്രചരണങ്ങളെന്ന് അഡ്വ. ദീപാ ജോസഫും; നിമിഷ പ്രിയയുടെ മോചനം സാധ്യമോ?
ഒടുവില്‍ പ്രതീക്ഷ! നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചു;  നാളെ വധശിക്ഷ നടപ്പാക്കില്ലെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍; യെമനില്‍  കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായുള്ള പ്രതിനിധി സംഘത്തിന്റെ ചര്‍ച്ച നിര്‍ണായക ഘട്ടത്തിലേക്ക്; കാന്തപുരത്തിന്റെ ഇടപെടല്‍ ഫലം കാണുമെന്ന പ്രതീക്ഷയില്‍ മലയാളി നഴ്‌സിന്റെ കുടുംബം
നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ പരിമിതിയുണ്ട്; വധശിക്ഷ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്; ദയാധനം സ്വീകരിക്കാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ലെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതിയും; നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ അസാധാരണമായത് സംഭവിക്കേണ്ടി വരും
സുഹൃത്തും യെമനിലെ പ്രശസ്ത ഇസ്ലാമിക പണ്ഡിതനുമായ ഹബീബ് ഉമര്‍ ബിന്‍ ഹഫീളിനെ മധ്യസ്ഥനാക്കാന്‍ ശ്രമിച്ച് കാന്തപുരം; യെമന്‍ ഭരണകൂടവുമായി ബന്ധപ്പെടും; നിമിഷ പ്രിയയ്ക്ക് മോചനം സാധ്യമാക്കാന്‍ എല്ലാ വഴികളും തേടി ചാണ്ടി ഉമ്മന്‍; കേന്ദ്രവും ഇടപെടലുകളില്‍; നയതന്ത്രം ഫലം കാണുമെന്ന് പ്രതീക്ഷ
ദിയാധനം കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങള്‍ അംഗീകരിച്ചാല്‍ മാപ്പു നല്‍കാനാകും;  നിമിഷപ്രിയയുടെ മോചനത്തിനായി ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ നയതന്ത്ര മാര്‍ഗത്തില്‍ അതിവേഗ ഇടപെടലുകള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തണം;  സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍
വധശിക്ഷയ്ക്ക് ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി അറിയുന്നു; ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍വിളി എത്തിയെന്നും നിമിഷ പ്രിയയുടെ സന്ദേശം;  മലയാളി നേഴ്‌സിന്റെ മോചനത്തിനായുള്ള ഇറാന്‍ ഇടപെടലില്‍ പ്രതീക്ഷയര്‍പ്പിച്ച് ബന്ധുക്കള്‍
നിമിഷ പ്രിയയുടെ മോചനം ലക്ഷ്യമിട്ട് കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബവുമായി നിര്‍ണായക ചര്‍ച്ചയ്ക്ക് സാധ്യത; പ്രതീക്ഷയായി ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാന്‍ അധികൃതര്‍ ചര്‍ച്ച നടത്തി;  കഴിയുന്നത് ചെയ്യാമെന്ന് ഹൂതി വിമത നേതാവിന്റെ പ്രതികരണം