You Searched For "നിയമനം"

പത്താം ക്ലാസ് തോറ്റാലും എഞ്ചിനീയറാക്കുന്ന കെഎസ്ഇബിയിലെ ആ സുവര്‍ണാവസരത്തിന് അന്ത്യമാകുന്നു! പത്ത് തോറ്റ് വര്‍ക്കര്‍ തസ്തികയില്‍ ജോലിക്ക് കയറി സബ്ബ് എന്‍ജിനീയര്‍മാരായ ഏര്‍പ്പാട് ഇനി നടപ്പില്ല; കെഎസ്ഇബിയില്‍ ഇനി കുറഞ്ഞ യോഗ്യത പത്താം ക്ലാസും ഐടിഐയും; സ്‌പെഷല്‍ റൂളുമായി പി.എസ്.സി
അംഗപരിമിതനായ ഉദ്യോഗസ്ഥന്  നിയമനം നല്‍കണം എന്ന ഹൈക്കോടതി ഉത്തരവ് അനുസരിച്ചില്ല; നേരിട്ട് ഹാജരായില്ല; സുപ്രീം കോടതി വരെ പോയിട്ടും രക്ഷയില്ല; അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്; ഈ മാസം 20 ന് അറസ്റ്റ് ചെയ്ത് ഹാജരാക്കണം
പി. കൃഷ്ണകുമാറും ജയകുമാറും മുരളി കൃഷ്ണയും അടക്കം അഞ്ചു പേര്‍; കേരളാ ഹൈക്കോടതിയില്‍ പുതിയ ജഡ്ജിമാര്‍ക്ക് നിയമനം; സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തതിന് പിന്നാലെ ഉത്തരവിറക്കി കേന്ദ്ര നിയമമന്ത്രാലയം
പി.ആര്‍.ഡി പ്രിസം പാനലില്‍ ഇടതുപക്ഷക്കാരെ മാത്രം നിയമിക്കാന്‍ നീക്കം; പ്രവൃത്തി പരിചയം നിര്‍ബന്ധമായിരുന്നത് ഒഴിവാക്കിയത് ഇഷ്ടക്കാരെ തിരുകിക്കയറ്റാനെന്ന് ആരോപണം; വെട്ടി നിരത്തല്‍ മുഖ്യമന്ത്രിയുടെ ഓഫീസും പി.ആര്‍.ഡി ഡയറക്റ്ററും ചേര്‍ന്ന്
ഐ എച്ച് ആര്‍ ഡി ഡയറക്ടര്‍ നിയമനം: വി.എസിന്റെ മകന്‍ വി എ അരുണ്‍ കുമാറിന് യോഗ്യത ഇല്ലെന്ന് എഐസിടിഇ സത്യവാങ്മൂലം ഹൈക്കോടതിയില്‍; വെളിപ്പെടുത്തല്‍ യോഗ്യതകളില്‍ ഇളവ് വരുത്തി അഭിമുഖം നടത്തി എന്ന ആക്ഷേപം നിലനില്‍ക്കെ
കെഎംഎസ്സിഎല്‍ ആസ്ഥാനത്തെ 170 പേരുടെ നിയമനങ്ങളില്‍ 151 പേരുടേതും പിന്‍വാതില്‍; കുടുംബ ശ്രീയുടെ മറവിലും രാഷ്ട്രീയക്കാരുടെ സ്വന്തക്കാര്‍ സീറ്റുകള്‍ കൈയ്യടക്കിയോ? എംപ്ലോയ്‌മെന്റ് ഓഫിസറുടെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്; വേണ്ടത് നിയമന അഴിമതിയില്‍ വിജിലന്‍സ് പരിശോധന