You Searched For "നിയമനടപടി"

പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കാന്‍ എല്ലാ മറ്റുള്ളവരുടെ തലയില്‍ കെട്ടി വച്ച് രക്ഷപ്പെടാനാണ് പി വി അന്‍വറിന്റെ ശ്രമം; വി ഡി സതീശന് എതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ താന്‍ ആവശ്യപ്പെട്ടു എന്നുപറയുന്നത് പച്ചക്കള്ളം; നിയമനടപടി സ്വീകരിക്കുമെന്നും പി ശശി
രാമന്‍ പിള്ള സാറിനെയോ മുകുള്‍ റോത്തഗിയെയോ വെക്കാനുള്ള കാശ് എന്റെ കയ്യിലില്ല; എന്റെ കേസ് ഞാന്‍ തന്നെ വാദിക്കും; ഹണി റോസിനെ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണം; മോശമാക്കി പറഞ്ഞത് ചൂണ്ടിക്കാണിച്ചാല്‍ എന്നെ വിചാരണ കൂടാതെ ജയിലിലിടണം: പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍
പേര് പറഞ്ഞില്ലെങ്കിലും ആ വ്യക്തിയെ ആളുകള്‍ക്ക് അറിയാം;  ദ്വയാര്‍ഥ പ്രയോഗം സാമൂഹിക മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ടു; അധിക്ഷേപം ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കും; ആ ഞരമ്പ് രോഗിക്ക് മുന്നറിയിപ്പുമായി നടി ഹണി റോസ്
അദാനി ഗ്രൂപ്പിന് എതിരായ നിയമനടപടി; യുഎസില്‍ നിന്ന് അറിയിപ്പൊന്നും കിട്ടിയിട്ടില്ല; ഗൗതം അദാനി അടക്കം മൂന്നു ഡയറക്ടര്‍മാര്‍ക്ക് യുഎസ് അധികൃതര്‍ സമന്‍സ് അയച്ചെന്ന റിപ്പോര്‍ട്ടുകളും തള്ളി വിദേശകാര്യ മന്ത്രാലയം