EXCLUSIVE24 വര്‍ഷമായി പൊലീസ് പിന്നാലെ, പൊലീസിന് പിന്നാലെ സുനീഷും; ഭീകര കസ്റ്റഡി മര്‍ദ്ദനമുറയില്‍ ഇടതുകണ്ണിന്റെ കാഴ്ച പോയി; ഷട്ടറില്‍ വിലങ്ങിട്ടുള്ള ക്രൂരമര്‍ദ്ദനത്തില്‍ വാരിയെല്ല് ഒടിഞ്ഞു; ഇല്ലാത്ത പുഴയിലെ മണല്‍ ഖനനത്തിന്റെ പേരില്‍ അടക്കം കള്ളക്കേസുകളും അറസ്റ്റും; രണ്ടര പതിറ്റാണ്ടായി നിയമപോരാട്ടം; പൊലീസ് പകയില്‍ ജീവിതം താറുമാറായ മുന്‍ സിപിഎം പ്രവര്‍ത്തകന്റെ ഞെട്ടിക്കുന്ന കഥസി എസ് സിദ്ധാർത്ഥൻ18 Sept 2025 6:18 PM IST
Top Storiesലാറി ബേക്കറിന്റെ ഭാര്യയില്‍ നിന്നും കൊല്‍ക്കത്ത സ്വദേശി ഭൂമി വാങ്ങിയത് അമ്മയുടെ ആഭരണങ്ങള്‍ വിറ്റ് കിട്ടിയ പണം കൊണ്ട്; സ്ഥലം നോക്കാന്‍ വരവ് വല്ലപ്പോഴുമായതോടെ ഭൂമിയില്‍ നോട്ടമിട്ട് ഭൂമാഫിയ; ഒത്താശ ചെയ്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും; ഒടുവില്‍ സഞ്ജയ് മിത്ര വാഗമണ്ണിലെ ആ അഞ്ചേക്കര്‍ ഭൂമി തിരിച്ചു പിടിച്ചത് 23 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിലൂടെമറുനാടൻ മലയാളി ബ്യൂറോ16 Aug 2025 4:31 PM IST
Top Storiesറീബില്‍ഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാം പ്രകാരം ഭൂമി സര്‍ക്കാറിന് കൈമാറാന്‍ സമ്മതിച്ചത് വന്യജീവി ശല്യത്തെത്തുടര്‍ന്ന്; 45 ലക്ഷം രൂപ നഷ്ടപരിഹാരത്തില്‍ ആകെ നല്‍കിയത് 22 ലക്ഷം മാത്രം; ബാക്കി തുകയ്ക്കായി വനംവകുപ്പിനോട് പോരാട്ടം ഹൈക്കോടതി വരെ; സര്‍ക്കാരിനെതിരെ അഭിഭാഷകരില്ലാതെ വാദിച്ചു ജയിച്ച് മേയ് മോള്അശ്വിൻ പി ടി31 July 2025 10:52 PM IST
SPECIAL REPORTസാക്ഷാല്‍ ലീഡറെ വെള്ളം കുടിപ്പിച്ച പാമോലിന്‍ കേസ് വാശിയോടെ വിടാതെ പിന്തുടര്ന്നു; ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ ഒരുകൈ നോക്കിയെങ്കിലും സുപ്രീം കോടതി വരെ പോരാട്ടം നയിച്ച വിഎസ്; 30 വര്‍ഷമായിട്ടും തീരുമാനമാകാത്ത കേസ് ബാക്കിയാക്കി മടക്കം; 20 വര്‍ഷത്തോളം നിയമപോരാട്ടം നടത്തി ബാലകൃഷ്ണപിള്ളയെ ജയിലിലാക്കിയതും ഉശിരിന്റെ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ21 July 2025 8:54 PM IST
SPECIAL REPORTതടഞ്ഞുവച്ച ബില്ലുകള്‍ സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും; നിര്‍ണായക നീക്കത്തിന് തമിഴ്നാട് ഗവര്‍ണര്‍? മൂന്ന് ദിവസത്തേക്ക് ഡല്‍ഹിയിലേക്ക് തിരിച്ചു; അമിത് ഷായെ കാണുമെന്ന് സൂചനസ്വന്തം ലേഖകൻ17 April 2025 8:38 PM IST
SPECIAL REPORTകേരളം നടുങ്ങിയ രാത്രി; ശരത്ലാലിന്റേയും കൃപേഷിന്റേയും വീട്ടിലെത്തിയ മുല്ലപ്പള്ളി രാമചന്ദ്രന് അന്ന് പൊട്ടിക്കരഞ്ഞു; ആ കുടുംബത്തെ അന്നുമുതല്‍ അതേ വൈകാരികമായി കോണ്‍ഗ്രസ് ചേര്‍ത്ത് നിര്‍ത്തി; നിയമപോരാട്ടം തുടരാന്‍ കോണ്‍ഗ്രസ് നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ28 Dec 2024 6:46 PM IST
SPECIAL REPORT'എനിക്ക് ആരേയും പേടിയില്ല, പറയുന്നവര്‍ പറയട്ടെ, ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ എനിക്ക് നല്ല ബോദ്ധ്യമുണ്ട് ': നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരെ അതിജീവിത നിയമപോരാട്ടത്തിലേക്ക് നീങ്ങിയതോടെ നിലപാട് ആവര്‍ത്തിച്ച് ആര് ശ്രീലേഖമറുനാടൻ മലയാളി ബ്യൂറോ11 Dec 2024 3:14 PM IST
SPECIAL REPORT'നയന്‍താര ബിയോണ്ട് ദ ഫെയറി ടെയ്ല്' ഡോക്യുമെന്ററില്‍ നാനും റൗഡി താന്‍ എന്ന തമിഴ് സിനിമയിലെ ഭാഗങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു; പകര്‍പ്പവകാശം ലംഘിച്ചു; നയന്‍താരക്കെതിരെ ധനുഷ് മദ്രാസ് ഹൈകോടതിയില്‍; നടിക്ക് നോട്ടീസ് അയച്ചു കോടതിന്യൂസ് ഡെസ്ക്27 Nov 2024 2:03 PM IST
SPECIAL REPORTഎ. ഐ ചാറ്റ് ബോട്ടിനെ പ്രണയിച്ച് 14 കാരന്; ചാറ്റ് ബോട്ടും തിരിച്ച് പ്രണയിച്ചതോടെ സംഗതി കൈവിട്ടു; ഒടുവില്‍ കൗമാരക്കാരന് മരണത്തെ ക്ഷണിച്ചു; നിര്‍മിത ബുദ്ധിക്കെതിരെ അമ്മയുടെ നിയമപോരാട്ടം തുടങ്ങിമറുനാടൻ മലയാളി ഡെസ്ക്24 Oct 2024 11:47 AM IST