You Searched For "നിയമസഭ"

സ്വർണ്ണ കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതം; സ്പീക്കറെയും ഓഫീസിനെയും ബന്ധപ്പെടുത്തിയ പ്രചരണം വസ്തുതാ വിരുദ്ധം; വിദേശയാത്രകൾ നടപടിക്രമം പാലിച്ചു കൊണ്ട്; സ്വർണ്ണകടത്തിലെ പ്രതികൾക്കൊപ്പം വിദേശത്തു പോയിട്ടില്ല; വിവാദങ്ങളിൽ വിശദീകരണവുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ഓഫീസ്
ഇനി 18-ാം പാര; അതും ഞാൻ വായിക്കും; വിയോജിപ്പിൽ കത്തിടപാടുകൾ നടത്തി; എന്നാൽ ഇത് സർക്കാരിന്റെ വ്യൂവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു; അതിന് വിലകൊടുക്കുന്നു; പൗരത്വ ഭേദഗതിയിലെ നയം വായിച്ച ഗവർണ്ണർ നിലപാട് വിശദീകരിച്ച് കേന്ദ്ര കാർഷിക നിയമത്തിന് എതിരായ പരാമർശവും വായിക്കും; 31ന് സമ്മേളനവും അനുവദിച്ചേക്കും; നിയമസഭയിൽ 2020ലെ കാഴ്ചകൾ 2021ലും ആവർത്തിക്കും
തിരക്കിട്ടും കൂടിയാലോചനകൾ ഇല്ലാതെയും കർഷകരുടെ അഭിപ്രായം തേടാതെയുമാണ് കേന്ദ്ര സർക്കാർ നിയമം പാസാക്കിയത്; നിയമം കോർപ്പറേറ്റ് അനുകൂലവും കർഷക വിരുദ്ധവും; മൂന്ന് നിയമവും പിൻവലിക്കണമെന്ന് പ്രമേയം; മോദിയുടെ പേര് ചേർക്കണമെന്ന ഭേദഗതിക്ക് അംംഗീകരാമില്ല; കേന്ദ്രത്തിനെതിരെ ബിജെപി പിന്തുണയിൽ പ്രമേയം പാസാക്കി നിയമസഭ
മൂന്ന് കർഷക നിയമങ്ങളും പിൻവലിക്കണമെന്ന് രാജഗോപാലും; നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ ഞാൻ അംഗീകരിക്കുന്നുവെന്നും വിശദീകരണം; ബിജെപിയെ വെട്ടിലാക്കി വീണ്ടും നിയമസഭയിലെ പാർട്ടിയുടെ ഏക അംഗം; കടുംപിടത്തത്തിനൊപ്പമല്ല സമവായത്തിനൊപ്പമാണ് താനെന്നും നേമം എംഎൽഎ; കാർഷിക പ്രമേയത്തിലും ഡെമോക്രസി ഉയർത്തി താരമായി രാജഗോപാൽ
വിമാനത്താവളം അദാനിക്ക് കൊടുക്കുന്നതിനെ എതിർത്ത് കല്ലുകടി ഉണ്ടാക്കി; പൗരത്വ ഭേദഗതിയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് തുറന്നു പറഞ്ഞ മുതിർന്ന നേതാവ്; കർഷക പ്രമേയത്തിൽ കേരള സഭയുടെ പൊതു വികാരത്തിനൊപ്പം നിന്ന് പ്രതിരോധത്തിലാക്കുന്നത് ബിജെപിയെ; ശോഭയ്‌ക്കൊപ്പം രാജഗോപാലും സുരേന്ദ്രന് വെല്ലുവിളി; നിർണ്ണായകമാകുക മോദി-ഷാ തീരുമാനം
ഞാൻ നിറവേറ്റുന്നത് ഭരണഘടനാ ഉത്തരവാദിത്തം; അത് തടസ്സപ്പെടുത്താൻ അംഗങ്ങൾക്ക് അധികാരമില്ല; എന്നെ അതിന് അനുവദിക്കൂ.... അഭ്യർത്ഥനയോടെ മുദ്രാവാക്യം വിളികൾക്കിടെ നിയമസഭയിൽ ഗവർണ്ണറുടെ നയപ്രഖ്യാപനം; ആചാരപരമായി സ്വീകരിച്ച് സ്പീക്കറും മുഖ്യമന്ത്രിയും; സർക്കാരിനും സ്പീക്കർക്കും എതിരെ പ്രതിപക്ഷ ബഹളവും സഭാ ബഹിഷ്‌കരണവും   
കെ മുരളീധരന്റെയും അടൂർ പ്രകാശിന്റെയും മോഹം പൊലിഞ്ഞു; കോൺഗ്രസ് എംപിമാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് തറപ്പിച്ചു പറഞ്ഞ് ഹൈക്കമാൻഡ്; ലോക്സഭയിലെ കോൺഗ്രസ് എംപിമാരുടെ എണ്ണം കുറക്കാൻ കഴിയില്ലെന്ന് നിലപാടിൽ സോണിയ; മുന്നൊരുക്കങ്ങളുമായി മണ്ഡലങ്ങളിൽ കറങ്ങിത്തിരിഞ്ഞ നേതാക്കൾക്കെല്ലാം നിരാശ
ജോസഫിന് ആറോ ഏഴോ സീറ്റിൽ നിർത്തും; ആർ എസ് പിക്ക് ഒരു സീറ്റ് അധികം നൽകും; കാപ്പന് പാല ഉറപ്പാക്കും; ലീഗിന് മൂന്ന് സീറ്റു വരെ അധികം നൽകും; ഗ്രൂപ്പ് സമ്മർദ്ദങ്ങളെ മറികടന്ന് മികച്ച സ്ഥാനാർത്ഥികളെ ഇറക്കാൻ ജോൺ സാമുവലിന്റെ സഹായം തേടും; ഭരണം ഉറപ്പിക്കാൻ കോൺഗ്രസിന്റെ കർശന നിലപാട്
അഴിമതിയിൽ മുങ്ങിക്കുളിച്ചവർ അഴിമതി തൊട്ടുതീണ്ടാത്തവരെ കുറിച്ച് അഴിമതി എന്ന് ആവർത്തിക്കുന്നു്;  ജനത്തിന്റെ കൈയിൽ നിന്ന് കരണത്ത് അടി കൊണ്ടവരാണ് പ്രതിപക്ഷത്ത് ഇരിക്കുന്നതെന്നും പിണറായി; ഏത് അന്വേഷണം വന്നാലും ഒരു ചുക്കുമില്ലെന്ന് ചെന്നിത്തലയും; സഭയിൽ ചോദ്യത്തോര വേളിൽ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവും നേർക്കുനേർ