You Searched For "നിയമസഭ"

എന്താണെന്ന് അറിയാന്‍ വേണ്ടി അങ്ങോട്ട് ചെന്നു എന്നു മാത്രമേ ഉള്ളൂ; എസ്.എഫ്.ഐ തന്ന സമര വീര്യം മരിക്കും വരെ ഉണ്ടാകും; നിയമസഭയില്‍ കൈതരിച്ചു പ്രതിപക്ഷത്തിന് നേരെ നീങ്ങിയതില്‍ വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി
എഡിജിപി-ആര്‍എസ്എസ് ബന്ധത്തില്‍ സഭയില്‍ അടിയന്തിര പ്രമേയ ചര്‍ച്ചക്ക് അനുമതി; നിയമസഭയിലെ ബഹളത്തില്‍ നാല് എംഎല്‍എമാര്‍ക്ക് താക്കീത്; സ്പീക്കര്‍ക്കെതിരായ പ്രതിഷേധം കടുത്ത അച്ചടക്ക ലംഘനമെന്ന് എം ബി രാജേഷ്
ഗവര്‍ണ്ണറുടെ അന്ത്യശാസനം ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും അനുസരിക്കേണ്ടതില്ലെന്ന നിഗമനത്തില്‍ പിണറായി സര്‍ക്കാര്‍; വീണ്ടും രാജ്ഭവനും സെക്രട്ടറിയേറ്റും ഉടക്കിലേക്ക്; മലപ്പുറത്ത് ആരിഫ് മുഹമ്മദ് ഖാന്റേത് സൂപ്പര്‍ ഇടപെടല്‍
ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുളള സവിശേഷാധികാരം; പടപ്പുറപ്പാടുമായി ബിജെപി ഇതര കക്ഷികള്‍; ഇതുവരെ സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കാത്ത ബിജെപിക്ക് ആനുകൂല്യം നല്‍കാന്‍ എന്നാരോപണം; ഫലം അറിയും മുമ്പേ വിവാദം
പൂരമല്ല, വെടിക്കെട്ടാണ് അലങ്കോലപ്പെട്ടത്; സസ്‌പെന്‍ഷന്‍ ചരിത്രം ആവര്‍ത്തിക്കുമോയെന്ന് കണ്ടറിയാം; പ്രതിപക്ഷം മുഖ്യമന്ത്രിയെ അഴിമതിക്കാരനാക്കിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍
ഒരു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിനെ ഇതുപോലെ അധിക്ഷേപിച്ചിട്ടില്ല; തരംതാണ നിലവാരം നിയമസഭയിലും കാട്ടി; മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചുവെന്ന് കെ. സുധാകരന്‍
മലപ്പുറം വിഷയം നാളെ വീണ്ടും അടിയന്തര പ്രമേയമായി കൊണ്ടുവരാന്‍ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോ? സഭാപൂരം കലക്കി രക്ഷപ്പെടാമെന്ന് ആരും കരുതണ്ട: പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കെ ടി ജലീല്‍
പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും പരസ്പരം പള്ളുവിളിച്ച് സഭ അലമ്പിപ്പിരിഞ്ഞു; ചോദ്യോത്തരവേളയും പ്രമേയവുമെല്ലാം സ്വാഹ! പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ അനുഗ്രഹം വി ഡി സതീശന്റെ പ്രതിപക്ഷം! കടന്നാക്രമിച്ച് ബിജെപി; സഭയില്‍ എല്ലാം ഒത്തുകളിയോ?
കുഴല്‍നാടനും അന്‍വര്‍ സാദത്തും ഐസി ബാലകൃഷ്ണനും ഡയസിലേക്ക് കയറി; ബാനര്‍ കെട്ടി പ്രതിഷേധം അടക്കം ഉണ്ടായതെല്ലാം സംഭവ ബഹുലവും നാടകീയവുമായ രംഗങ്ങള്‍; സ്പീക്കറുടെ കസേരയ്ക്ക് അടുത്ത് പ്രതിപക്ഷം എത്തുമ്പോള്‍
സ്പീക്കറുടെ ഡയസില്‍ ബാനര്‍ കെട്ടി; നിയമസഭയില്‍ സമാനതകളില്ലാത്ത പ്രതിപക്ഷ പ്രതിഷേധം; പ്രതിപക്ഷ നേതാവിനെതിരായ പരാമര്‍ശം പൊട്ടിത്തെറിയായി; സഭയില്‍ പോര്‍വിളി; സഭാ ടിവി സംപ്രേക്ഷണം നിര്‍ത്തി; ഇന്നത്തേക്ക് സഭ പരിഞ്ഞു; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്ല
മാത്യു കുഴല്‍നാടന്‍ കത്തിക്കയറി; ആരാണ് പ്രതിപക്ഷ നേതാവ് എന്ന് ചോദിച്ച് സ്പീക്കര്‍; പ്രതിഷേധിച്ച് ചോദ്യോത്തരം ബഹിഷ്‌കരിച്ച് പ്രതിപക്ഷം; പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം തുടങ്ങിയത് ബഹളത്തില്‍
പൂരം കലക്കല്‍ മുതല്‍ ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വരെ; അന്വേഷണ റിപ്പോര്‍ട്ടിന്റെ മാനം കാത്ത് സര്‍ക്കാരിന്റെ കടുത്തശിക്ഷ; സസ്‌പെന്‍ഷനിലേക്ക് പോകാതെ സ്ഥാനമാറ്റം മാത്രം; എഡിജിപി അജിത് കുമാറിനെതിരായ നടപടി നിയമസഭയില്‍ പ്രതിരോധിക്കാന്‍; മുഖ്യമന്ത്രിയുടെ വിശ്വസ്തന് തലോടല്‍ മാത്രം