You Searched For "നിയമസഭ"

ജനങ്ങള്‍ കൂടുന്ന പൊതുഇടങ്ങളില്‍ വന്യജീവികള്‍ കടക്കുകയോ ദേഹോപദ്രവം ഏല്‍പിക്കുകയോ ചെയ്താല്‍ അവയെ കൊല്ലാനോ മയക്കു വെടിവച്ചു പിടിക്കാനോ ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനെ അധികാരപ്പെടുത്തുന്നു; നിര്‍ണ്ണായക ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം; അടുത്ത നിയമസഭയില്‍ പാസാക്കും; നിയമമാകാന്‍ രാഷ്ട്രീപതിയുടെ അംഗീകാരം അനിവാര്യത
രാഹുലിന്റെ പുറത്താക്കല്‍ സ്പീക്കറെ അറിയിച്ചതോടെ പ്രതിപക്ഷ അംഗ ബലം ഒന്ന് കുറയും; അന്‍വറിനെ തോല്‍പ്പിച്ച ആര്യാടന്‍ സഭയില്‍ എത്തന്നതു കൊണ്ട് ആ കുറവ് പരിഹരിക്കും; കോണ്‍ഗ്രസ് പുറത്താക്കിയ മാങ്കൂട്ടത്തിലിന് ഇനി കിട്ടുക നിലമ്പൂരാന്റെ സീറ്റ്; നിയമസഭയില്‍ വീണ്ടും പ്രത്യേക ബ്ലോക്ക് വരും; എത്തുമോ രാഹുല്‍?
ആരോപണ ശരങ്ങളേറ്റ് വലഞ്ഞ സര്‍ക്കാര്‍ നിയമസഭയിലെത്തുന്നത് മുന്‍പുള്ള ചോദ്യങ്ങള്‍ക്കു പോലും മറുപടി നല്‍കാതെ; 400ലധികം ചോദ്യങ്ങള്‍ക്ക് മാസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരമില്ല; സ്പീക്കറുടെ റൂളിങിന് അവഗണന; പോലീസിന്റെ   നരനായാട്ട് സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മുന്നില്‍ ആഭ്യന്തര വകുപ്പ് വിയര്‍ക്കും; പിണറായിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം
അന്ന് നിയമസഭയ്ക്കു മുന്നില്‍ നിന്നു ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പോലിസ് ആട്ടിയോടിച്ചു; ഇന്ന് അതേ നിയമ സഭയില്‍ മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിച്ചു; സ്റ്റേറ്റ് കാറില്‍ പോലിസ് അകമ്പടിയോടെ യാത്രയും: ബേസില്‍ ജോസഫ്
നിയമസഭയിലെ ഊട്ടുപുരയില്‍ ഇറ്റാലിയന്‍ മാര്‍ബിള്‍ പാകാന്‍ ഏഴരക്കോടി രൂപ! മുഖ്യമന്ത്രിയുടെ വസതിയില്‍ ചാണകക്കുഴി നിര്‍മ്മിക്കാന്‍ ചെലവിട്ടത്് ലൈഫ് മിഷന്‍ വീട് നിര്‍മ്മാണത്തിനുള്ള തുകയേക്കാള്‍ കൂടുതല്‍; സാമ്പത്തിക പ്രതിസന്ധിക്കിടയിലും കെട്ടിടങ്ങള്‍ നവീകരിക്കാന്‍ കോടികള്‍ പൊടിച്ച് പിണറായി സര്‍ക്കാര്‍
നമസ്‌തേ സദാ വത്സലേ മാതൃഭൂമേ.. എന്ന് തുടങ്ങുന്ന പ്രാര്‍ഥനാ ഗാനം ആലപിക്കുന്ന ഡികെ; കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയുടെ ഗാനാലാപനത്തെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ബിജെപി; കോണ്‍ഗ്രസ് നേതാവിന്റെ ഗണഗീതം ചൊല്ലല്‍ വൈറല്‍; കര്‍ണ്ണാടകയിലെ നിയമസഭയില്‍ സംഭവിച്ചത് എന്ത്?
നിയമസഭയിലെ കന്നിപ്രസംഗം കയര്‍ തൊഴിലാളികള്‍ക്കായി; പാമോലിനും ഐസ്‌ക്രീം പാര്‍ലറിലും പ്രതിപക്ഷത്തെ കടന്നാക്രമിച്ചു നിരവധി പ്രസംഗങ്ങള്‍; ബാര്‍കോഴ അഴിമിതിയില്‍ കെ എം മാണിയെ കടന്നാക്രമിച്ചു കെടാത്ത തീയുള്ള നരകം പ്രസംഗം; സഭയ്ക്കുള്ളില്‍ വിഎസ് തീപടര്‍ത്തിയ ഇടപെടലുകള്‍ ഇങ്ങനെ
നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഭരണഘടനയില്‍ നിര്‍ദേശിക്കാത്ത സമയപരിധി സുപ്രീംകോടതിക്ക് നിര്‍വചിക്കാനാകുമോ? രാഷ്ട്രപതിയും ഗവര്‍ണര്‍മാരും വിവേചന അധികാരം ഉപയോഗിക്കുന്നത് ബഹുമുഖ ഘടകങ്ങള്‍ കണക്കിലെടുത്ത്; രാഷ്ട്രപതിയുടെ റഫറന്‍സ് ചൊവ്വാഴ്ച സുപ്രീം കോടതിയില്‍
പ്രസംഗം നീണ്ടുപോയത് ക്രിമിനല്‍ കുറ്റമായി തോന്നിയെങ്കില്‍ സഹതാപം മാത്രം; നിയമസഭയില്‍ എത്തിയത് ലീഗ് കോട്ടയില്‍ നിന്ന് നാലാം തവണയാണല്ലോ, അതുകൊണ്ട് ഉശിര് കൂടും; നിയമസഭയിലെ സ്പീക്കറുടെ ശാസനക്ക് ഫേസ്ബുക്കില്‍ മറുപടിയുമായി കെ.ടി. ജലീല്‍
പോടാ ചെറുക്കാ എന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മന്ത്രി ആര്‍ ബിന്ദു വിളിച്ചു; പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം; മകന്റെ പ്രായമുള്ള ഒരാള്‍ക്ക് മോശം പറയാമെങ്കില്‍ തനിക്കും പറയാമെന്ന് മന്ത്രി; ഒടുവില്‍ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
അണക്കെട്ടുകള്‍ക്കും ജലസംഭരണികള്‍ക്കും ബഫര്‍സോണ്‍ പ്രഖ്യാപിച്ചതോടെ ജനവാസ മേഖലയില്‍ 7732.38 ഏക്കര്‍ നിരോധിത മേഖലയും 38,661.92 ഏക്കര്‍ നിയന്ത്രിത മേഖലയും ആയി; പുതിയ വീടുകള്‍ നിര്‍മിക്കാനും പഴയത് പുനര്‍നിര്‍മിക്കാനും സാധിക്കാത്ത അവസ്ഥയായി; ഒടുവില്‍ സര്‍ക്കാര്‍ പിന്മാറുന്നു; നിയമസഭയില്‍ അടിയന്തര പ്രമേയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നത് ചരിത്രത്തില്‍ ആദ്യം