You Searched For "നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്"

ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക രാഷ്ട്രം വേണമെന്ന് വാദിക്കുന്ന ലോക വര്‍ഗീയ ശക്തി; പിഡിപി പീഡിപ്പിക്കപ്പെട്ടവരുടെ വിഭാഗം; രണ്ടും ഒരുപോലെയല്ലെന്ന് എം വി ഗോവിന്ദന്‍; യുഡിഎഫ് എല്ലാ വര്‍ഗീയ ശക്തികളുമായി മുന്നോട്ടു പോകുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം
ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണക്കാനുള്ള വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനം പ്രചരണ രംഗത്ത് ആയുധമാക്കാന്‍ എല്‍ഡിഎഫ്; ലക്ഷ്യം പരമ്പരാഗത സുന്നി വോട്ടര്‍മാരെ ലക്ഷ്യമിട്ട്; ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കന്‍ തീരുമാനിച്ചു അബ്ദുള്‍ നാസര്‍ മദനിയുടെ പിഡിപിയും; പ്രചരണം അടുത്തഘട്ടത്തിലേക്ക് കടക്കുന്നു
എല്ലാവരും കൂടി തകര്‍ത്ത് തരിപ്പണമാക്കി കടക്കാരനാക്കിയ പി വി അന്‍വറിന് 52.21 കോടിയുടെ ആസ്തി; 20.60 കോടി രൂപയുടെ ബാധ്യത; എം സ്വരാജിന് 63.89 ലക്ഷം രൂപയുടെ ആസ്തി; കൈവശം 1200 രൂപ; നിലമ്പൂരില്‍ പത്രികാ സമര്‍പ്പണ സമയ പരിധി കഴിഞ്ഞപ്പോള്‍ 19 സ്ഥാനാര്‍ഥികള്‍; സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച
ആദ്യ റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയ ആവേശത്തോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് ആര്യാടന്‍ ഷൗക്കത്ത്; ആര് എതിര്‍ത്താലും നിലമ്പൂരില്‍ ചരിത്ര ഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥി; എം സ്വരാജ് തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കും; എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മണ്ഡലത്തില്‍ വമ്പിച്ച സ്വീകരണം
തിരഞ്ഞെടുപ്പ് തോല്‍വികളിലൂടെ അങ്ങ് വഴിയാധാരമായത് ഏഴ് തവണയാണ്; അങ്ങയുടെ അത്രയും ഗതികേട് ഉണ്ടായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തില്‍ ഉണ്ടായിട്ടുണ്ടാകുമോ? തൃശൂര്‍ മണ്ഡലത്തില്‍ അങ്ങ് തോറ്റു വഴിയാധാരമായത് 84,663 വോട്ടിനാണ്; കെ മുരളീധരന് മറുപടിയുമായി ഡോ. ജോ ജോസഫ്
നിലമ്പൂരില്‍ ഷൗക്കത്ത് വിജയിച്ചു കയറിയാല്‍ മണ്ഡലം എന്നെന്നേക്കുമായി കൈവിട്ടുപോകും; വി എസ് ജോയിയുടെ പേര് പറഞ്ഞ് ഷൗക്കത്തിനെതിരെ അന്‍വര്‍ തിരിഞ്ഞത് ഇക്കാരണത്താല്‍; സമ്മര്‍ദ്ദ തന്ത്രത്തെ മുളയിലേ നുള്ളി വി ഡി സതീശന്‍; യുഡിഎഫ് പ്രവേശനം ഓഫറുണ്ടെങ്കിലും അതും കയ്യാലപ്പുറത്ത്; ഓപ്പറേഷന്‍ നിലമ്പൂരില്‍ ആദ്യഘട്ടത്തില്‍ വിജയിച്ചു കെപിസിസിയുടെ പുതിയ നേതൃത്വം
ഇടതു മുന്നണിയില്‍ നിന്നും നിലമ്പൂര്‍ സീറ്റ് തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് ആര്യാടന്‍ ഷൗക്കത്തിനെ തന്നെ; അന്‍വറിന്റെ കുതന്ത്രങ്ങള്‍ തള്ളി ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു; തീരുമാനം ആഹ്ലാദത്തോടെ സ്വീകരിച്ചു യുഡിഎഫ് പ്രവര്‍ത്തകര്‍; ഇനി അറിയേണ്ടത് അന്‍വറിന്റെ മനസ്സിലിരുപ്പ് എന്തെന്ന്
പി വി അന്‍വറിന്റെ ഭീഷണിക്ക് മുമ്പില്‍ കോണ്‍ഗ്രസ് വഴങ്ങരുത്; നിലമ്പൂരില്‍ ആശയക്കുഴപ്പമില്ല, സ്ഥാനാര്‍ഥിയെ കുറിച്ച് ഇന്ന് വൈകുന്നേരത്തോടെ ഹൈക്കമാന്‍ഡിനെ അറിയിക്കും; കോണ്‍ഗ്രസിന് വളക്കൂറുള്ള മണ്ണാണ് നിലമ്പൂരെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; അന്‍വറിന്റെ ഭീഷണിക്ക് വഴങ്ങരുതെന്ന് വികാരം പാര്‍ട്ടിയില്‍ ശക്തം
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അനാവശ്യം;  തിരഞ്ഞെടുപ്പിലൂടെ ഈഗോ കാണിക്കാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്; ബിജെപി സ്ഥാനാര്‍ഥി വേണോ എന്ന് ഇന്ന് തീരുമാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത്; കേരളത്തിന്റെ വികസനത്തിനോ രാഷ്ട്രീയത്തിനോ ഒരു മാറ്റവും വരുത്താത്ത തിരഞ്ഞെടുപ്പ്; അക്കരപ്പച്ചകണ്ട് ചാടിയ ജനപ്രതിനിധിയുടെ വികലരാഷ്ട്രീയത്തിന്റെ പ്രതിഫലനം മാത്രം;  രാജീവ് ചന്ദ്രശേഖര്‍
മമത ബാനര്‍ജിയുടെ തൃണമൂലിനൊപ്പം യുഡിഎഫില്‍ കയറാമെന്ന അന്‍വറിന്റെ മോഹം നടക്കില്ല! ഒറ്റക്കു വന്നാല്‍ നോക്കാമെന്ന നിലപാടില്‍ കോണ്‍ഗ്രസ്; വി എസ് ജോയിയുടെ പേരു പറഞ്ഞുള്ള സമ്മര്‍ദ്ദ തന്ത്രവും എങ്ങനെയും മുന്നണിയില്‍ കയറാന്‍; വിശുദ്ധനായി മുന്നണിയില്‍ കയറാന്‍ അന്‍വര്‍ വീണ്ടും പാര്‍ട്ടി വിടുമോ? ബുധനാഴ്ച്ച് കോണ്‍ഗ്രസ് നേതൃത്വുമായി അന്‍വറിന്റെ കൂടിക്കാഴ്ച്ച