You Searched For "നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്"

അയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍ ഭൂരിപക്ഷം നേടുമെന്ന് ഐക്യമുന്നണി ക്യാമ്പ്; അമരമ്പലവും കരുളായിയും ഒഴികെ ബാക്കി ആറിടത്തും ലീഡ് എടുക്കും; 2000 വോട്ടിന് ജയിക്കുമെന്ന് ഇടതുമുന്നണി; അന്‍വറിന് കാണുന്നത് പതിനായിരത്തോളം വോട്ട്; നിലമ്പൂരില്‍ അവസാന കണക്കൂകൂട്ടലില്‍ കൂടുതല്‍ ആത്മവിശ്വാസം യുഡിഎഫിന്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 75.27 ശതമാനം പോളിങ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമകണക്ക് പുറത്ത്; സംസ്ഥാനത്തെ സമീപകാല ഉപതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മികച്ച പോളിങ്; തെരഞ്ഞടുപ്പു പ്രക്രിയയിലെ ജനങ്ങളുടെ ആവേശകരമായ പങ്കാളിത്തം  ആര്‍ക്ക് തുണയാകും?
പാര്‍ട്ടിയില്‍ സതീശനിസം എന്നൊരു ഇസമില്ല; ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചതുകൊണ്ട് അവരുടെ എല്ലാ നിലപാടുകളോടും യോജിക്കുന്നു എന്നൊരു അര്‍ഥമില്ല; തെരഞ്ഞെടുപ്പ് രംഗത്ത് കുറച്ചു കൂടി സൂക്ഷ്മത വേണം; യുവനേതാക്കള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണം; ഷാഫിക്കും രാഹുലിനുമെതിരെ ചെന്നിത്തല
ഒരു മിസ്ഡ് കോള്‍ പോലും ലഭിച്ചില്ല; നിലമ്പൂരില്‍ പ്രചാരണത്തിന് തന്നെ ആരും ക്ഷണിച്ചല്ല; ക്ഷണിക്കാതെ ഒരിടത്തും പോകാറില്ല; അവിടെ എന്നെ വലിയ ആവശ്യമില്ലെന്നാണ് മനസിലാക്കുന്നത്; യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ; ഉപതിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നു അകറ്റിനിര്‍ത്തിയതില്‍ അതൃപ്തി പരസ്യമാക്കി ശശി തരൂര്‍
1977ല്‍ സി.പി.എം സ്ഥാനാര്‍ഥിയുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് എല്‍ കെ അദ്വാനി; സിപിഎം നേതാക്കള്‍ പങ്കെടുത്ത വേദിയില്‍ അദ്വാനിയുടെ പ്രസംഗം തര്‍ജമ ചെയ്തതത് ഒ. രാജഗോപാലും; മത്സരിച്ചത് ഒറ്റ പ്ലാറ്റ്‌ഫോമില്‍; പി.സുന്ദരയ്യയുടെ രാജിയും ആര്‍എസ്എസ് ബന്ധം ചൂണ്ടിക്കാട്ടി; സിപിഎം എത്ര തേച്ചുമായ്ക്കാന്‍ ശ്രമിച്ചാലും ആ ചരിത്രം മായില്ല!
ഇടതുപക്ഷം സഹകരിച്ചത് ജനതാ പാര്‍ട്ടിയുമായി; പരാമര്‍ശം വളച്ചൊടിച്ചു; ആര്‍എസ്എസുമായി സിപിഎം രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല; ഇനിയും ഉണ്ടാവില്ല; വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി എം വി ഗോവിന്ദന്‍; വിമോചന സമരത്തിന്റെ ഘട്ടത്തില്‍ കോണ്‍ഗ്രസ്  ആര്‍എസ്എസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചെന്നും ആരോപണം
ഇത്തവണ 2.32 ലക്ഷം വോട്ടര്‍മാര്‍; ഹോംവോട്ടിങ് 1254 പേര്‍ക്ക് അനുമതി;  59 പുതിയതടക്കം 263 പോളിങ് സ്റ്റേഷനുകള്‍;  11 പ്രശ്ന സാധ്യതാ ബൂത്തുകള്‍; വനത്തിനുള്ളില്‍ മൂന്നു ബൂത്തുകളും; വോട്ടെടുപ്പിനുള്ള മുന്നൊരുക്കം പൂര്‍ത്തിയാക്കി; നിലമ്പൂര്‍ വ്യാഴാഴ്ച വിധിയെഴുതും
പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനം ശരാശരി; ഭരണവിരുദ്ധ വികാരമുണ്ട്, പക്ഷേ പ്രതിപക്ഷത്തിന്റെ പ്രകടനവും പോര; വിജയിക്കാന്‍ കഴിയില്ലെങ്കിലും പി വി അന്‍വറും പ്രധാനഘടകം; ഈ ഇലക്ഷന്‍ അനാവശ്യമെന്നും വോട്ടര്‍മാര്‍; മറുനാടന്‍ സര്‍വേയിലെ പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെ
ജമാഅത്തെ ഇസ്ലാമിക്ക് സര്‍ട്ടിഫിക്കറ്റ് കൊടുക്കാനില്ല;  ആരുടെ പിന്തുണയും യുഡിഎഫ് സ്വീകരിക്കും; ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് പരസ്യമായി വാങ്ങുകയും, അവരോടൊപ്പം ചര്‍ച്ച നടത്തുകയും ചെയ്ത വ്യക്തിയാണ് പിണറായി; സിപിഎമ്മിനെ പിന്തുണച്ചാല്‍ അവര്‍ക്ക് വര്‍ഗീയതയില്ല; വിമര്‍ശനവുമായി ചെന്നിത്തല
നിലമ്പൂരിന്റെ നാഥനാര്? ആര്യാടന്‍ ഷൗക്കത്തിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമോ? അതോ എം സ്വരാജ് കരുത്തുകാട്ടുമോ? പി വി അന്‍വര്‍ എത്ര വോട്ടുപിടിക്കും? എന്‍ഡിഎ നിലമെച്ചപ്പെടുത്തുമോ? ഭരണവിരുദ്ധ വികാരമുണ്ടോാ? മറുനാടന്‍ മലയാളി അഭിപ്രായ സര്‍വേ ഫലം അറിയാം
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കും പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല; ചില വ്യാജന്മാര്‍ സഭകളും വീടുകളും കയറുന്നത്  ദുഷ്ടലാക്കോടെയാണെന്നും പെന്തകോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കമ്മിറ്റി
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചോ? വര്‍ഷങ്ങളായി ശക്തമായ മതനിരപേക്ഷ നിലപാട് പറയുന്നവരാണ് പിഡിപി; വെല്‍ഫെയര്‍ പാര്‍ട്ടി  യുഡിഎഫില്‍ അപ്രഖ്യാപിത ഘടകകക്ഷിയായി പ്രവര്‍ത്തിക്കുന്നു; എല്‍ഡിഎഫിന്റെ നിലപാട് സുവ്യക്തം: എം സ്വരാജ്