You Searched For "നിലമ്പൂര്‍"

പോളിംഗ് ബൂത്തില്‍ കണ്ട് പരസ്പ്പരം ആശ്ലേഷിച്ച് ആര്യാടന്‍ ഷൗക്കത്തും എം സ്വരാജും; ആശങ്ക തോന്നിയിട്ടില്ലെന്ന് എം സ്വരാജ്; വലിയ  ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്ന് ഷൗക്കത്തും; വോട്ടെണ്ണിക്കഴിഞ്ഞാല്‍ ആര്യാടന് കഥ എഴുതാന്‍ പോകാമെന്ന് അന്‍വറും; നിലമ്പൂരില്‍ കനത്ത മഴക്കിടയില്‍ വേട്ടെടുപ്പ് പുരോഗമിക്കുന്നു
പതിനായിരത്തില്‍ അധികം ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന ഷൗക്കത്ത്; അയ്യായിരത്തില്‍ ജയിക്കുമെന്ന് കണക്കു കൂട്ടുന്ന സ്വരാജ്; 10 ശതമാനം വോട്ടില്‍ വാശി കാണുന്ന അന്‍വര്‍; വോട്ടുയര്‍ത്താന്‍ ബിജെപിയും; സെമി ഫൈനല്‍ ദിവസം ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക്; നിലമ്പൂരില്‍ നിറയുന്നത് ആവേശം; പെട്ടിയില്‍ വോട്ട് വീണു തുടങ്ങി; 23ന് ആരു ചിരിക്കും?
കാണുന്ന കവലകളിലൂടെ എല്ലാം വോട്ട് തേടി വേഗത്തിലലയുന്ന ചാണ്ടി ഉമ്മനൊപ്പം ഓടിയെത്താനാവാതെ പ്രവര്‍ത്തകര്‍; അച്ഛന്റെ വഴിയിലൂടെ മകനും; നിലമ്പൂരിന്റെ മനസ്സ് കവര്‍ന്നു: മണ്ഡലത്തില്‍ മൂവായിരം വീടുകളില്‍ കയറി പ്രചാരണം നടത്തിയ ഉമ്മന്‍ ചാണ്ടിയുടെ മകനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും
നിലമ്പൂരിലേക്ക് ആരും വിളിച്ചില്ല; വരണമോ എന്ന് അങ്ങോട്ട് ചോദിച്ചതുമില്ല; ഓപ്പറേഷന്‍ സിന്ദൂറില്‍ കൊളംബിയയെ തിരുത്തി അമേരിക്കയില്‍ താരമായ തരൂര്‍ യുകെയില്‍ നിന്നും തിരുവനന്തപുരത്ത് എത്തുന്നത് ഫ്രഞ്ച് അംബാസിഡറെ സ്വന്തം മണ്ഡലത്തില്‍ വരവേല്‍ക്കാന്‍; അതു കഴിഞ്ഞ് പറക്കുക പുടിനെ കാണാന്‍; റഷ്യയിലേതും ഭാരിച്ച നയതന്ത്ര ഉത്തരവാദിത്തം; ശശി തരൂരിന്റെ അടുത്ത പദ്ധതിയെന്ത്? ഇന്ത്യയ്ക്കായി ഇനി മോസ്‌കോ ദൗത്യം!
ഇടതുപക്ഷം സഹകരിച്ചത് ജനത പാര്‍ട്ടിയുമായെന്ന് എം. സ്വരാജ്; ജനത പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ വ്യത്യസ്ത ചിന്താധാരയില്‍ ഉള്ളവര്‍ ഉള്‍പ്പെട്ടിരുന്നു; ആര്‍.എസ്.എസ് പിടിമുറുക്കിയ ജനത പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് ബന്ധം; നിലമ്പൂരില്‍ അവസാന നിമിഷം ചര്‍ച്ച എം വി ഗോവിന്ദന്റെ പ്രസ്താവനയെ ചുറ്റിപ്പറ്റി
നിലമ്പൂരില്‍ റോഡ്‌ഷോയുമായി കളം കൊഴുപ്പിച്ച് എസ്ഡിപിഐയും; ഒരുമുന്നണിയോടും കൂട്ടില്ലാത്ത എസ്ഡിപിഐയിലേക്ക് അവസാന മണിക്കൂറില്‍ ഡിവൈഎഫ്‌ഐയില്‍ നിന്ന് അംഗങ്ങള്‍; കൊട്ടിക്കലാശത്തിനിടെ, തെമ്മാടി രാഷ്ട്രം ഇസ്രയേല്‍ തുലയട്ടെ എന്ന ആഹ്വാനവുമായി നെതന്യാഹുവിന്റെ കോലം കത്തിക്കല്‍ പ്രതിഷേധവും
പരസ്യപ്രചാരണത്തിന്റെ അവസാന നിമിഷങ്ങള്‍ വര്‍ണപ്പകിട്ടാക്കി നേതാക്കളും അണികളും; കനത്ത മഴയിലും അണമുറിയാതെ ആവേശം; ഉത്സവമേളത്തില്‍ ആവേശത്തിരയിളക്കി നിലമ്പൂരിലെ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകള്‍; വ്യാഴാഴ്ച വിധിയെഴുതും; വിജയപ്രതീക്ഷയില്‍ മുന്നണികള്‍
പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ഥികളുടെ നെട്ടോട്ടം; കൊട്ടിക്കലാശം നിലമ്പൂരിലും എടക്കരയിലും; സംഘര്‍ഷം ഒഴിവാക്കാന്‍ വന്‍ പോലീസ് സന്നാഹം; നിലമ്പൂരില്‍ വോട്ടെടുപ്പ് വ്യാഴാഴ്ച
കോണ്‍ഗ്രസിന്റെ നിലപാട് ഉയര്‍ത്തിപ്പിടിച്ച വി ഡി സതീശന് ജനസമ്മതി ഉയരുന്നു; പിണറായിയോട് നേരിട്ട് മുട്ടിയ അന്‍വറിനോടും അനുകമ്പ; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയമായി നിര്‍ണായകമാകുക പ്രതിപക്ഷ നേതാവിനും അന്‍വറിനും; പിണറായിക്ക് ലക്ഷ്യം മൂന്നാമൂഴവും; മറുനാടന്‍ സര്‍വേ വിലയിരുത്തുമ്പോള്‍
അന്‍വര്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവന്‍; തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകും; നിലമ്പൂരില്‍ പ്രചാരണത്തിനായി ക്രിക്കറ്റ് താരം യുസഫ് പത്താന്‍
മന്ത്രി അബ്ദുറഹ്‌മാന്റേയും രാധാകൃഷ്ണന്‍ എംപിയുടേയും വഹാബിന്റേയും കാറുകള്‍ പരിശോധിച്ചു; കോണ്‍ഗ്രസ് നേതാവ് അനില്‍കുമാറും സഹകരിച്ചു; ബിജെപിയുടെ ഷോണ്‍ ജോര്‍ജ്ജും പരിശോധനയെ എതിര്‍ത്തില്ല; മജിസ്‌ട്രേട്ടിനേയും ചെക്ക് ചെയ്തു; ആ പെട്ടി വിവാദം അനാവശ്യമോ? എല്ലാം സുതാര്യമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
പുറത്തുവെച്ച പെട്ടി തുറന്ന് നോക്കാതെ അകത്തു വെക്കാന്‍ പറഞ്ഞപ്പോഴാണ് പ്രതികരിച്ചത്; പരിശോധനയുടെ ലക്ഷ്യം യുഡിഎഫ് നേതാക്കളെ അപമാനിക്കലെന്ന് ഷാഫി പറമ്പില്‍; തെരഞ്ഞെടുപ്പ് സമയത്തെ നാടകമെന്ന് സിപിഎം; പാലക്കാട്ട് സിപിഎമ്മിന് വിനയായ പെട്ടിവിവാദം നിലമ്പൂരില്‍ ആരുടെ പെട്ടിയില്‍ വോട്ടാകും?