You Searched For "നീതു"

സങ്കീര്‍ണ ശസ്ത്രക്രിയയ്ക്ക് കോസ്‌മെറ്റിക് ക്ലിനിക്ക് പ്രാപ്തമല്ല. രക്തസമ്മര്‍ദം ക്രമാതീതമായി താഴ്ന്നപ്പോള്‍ വെന്റിലേറ്റര്‍ സൗകര്യമില്ലാത്തയിടത്ത് 12 മണിക്കൂറോളം കിടത്തിയത് വീഴ്ച; യു എസ് ടി ഗ്ലോബല്‍ ജീവനക്കാരിയുടെ ചികില്‍സാ പിഴവിലെ വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്; അമേരിക്കന്‍ കമ്പനിയിലേക്ക് മാറാന്‍ മോഹിച്ച നീതുവിന്റെ ജീവിതവും കരിയറും ഇല്ലാതാക്കിയത് ഡോക്ടര്‍മാര്‍ തന്നെ
മദ്യപാനിയായ ഭര്‍ത്താവിന്റെ നിരന്തര പീഢനത്തിനൊടുവില്‍ സ്വന്തം വീട്ടില്‍ മടങ്ങിയെത്തി; കുടുംബ സമാധാനം വീണ്ടെടുക്കാന്‍ വിവാഹ മോചനത്തിന് ശ്രമിച്ചു; കേസിന്റെ ആവശ്യത്തിനുള്ള യാത്രയ്ക്കിടെ അയല്‍ക്കാരന്റെ ഇന്നോവ പക; വാടക വീട്ടില്‍ താമസിച്ചിരുന്നത് അച്ഛനും അമ്മയ്ക്കുമൊപ്പം; ഈ കേള്‍ക്കുന്നതൊന്നും അവര്‍ക്ക് അറിയുന്നതല്ല; നീതുവിന്റെ വിയോഗത്തില്‍ സംഭവിക്കുന്നത്
ഡിവോഴ്‌സിന് ശ്രമിച്ച രണ്ടു സുഹൃത്തുക്കള്‍; ടെക്‌സറ്റൈല്‍ ജീവനക്കാരിയ്ക്ക് കറുകച്ചാലില്‍ വീട് എടുത്തു കൊടുത്തത് ഓട്ടോറിക്ഷാക്കാരന്‍; മൂന്നാമതൊരാളെ കണ്ടപ്പോള്‍ അന്‍ഷാദിന് ഭാര്യയേയും പെണ്‍സുഹൃത്തിനേയും വേണ്ട; വിവാഹമോചനം കിട്ടിയാല്‍ നീതുവിനെ കെട്ടേണ്ടി വരുമോ എന്ന ആശങ്കയില്‍ കൊലപാതകം; നീതു ആര്‍ നായരുടെ ജീവനെടുത്തതും അസ്വാഭാവിക ബന്ധം
കുട്ടിയെ തട്ടിയെടുത്ത നീതുവിന് ഒരുറാക്കറ്റുമായും ബന്ധമില്ല; ഒപ്പമുള്ളത് സ്വന്തം കുട്ടി തന്നെ; പദ്ധതി നടപ്പാക്കാൻ ഹോട്ടലിൽ നാലാം തീയതി മുതൽ താമസിച്ച് വരുന്നുവെന്നും കോട്ടയം എസ്‌പി; നവജാത ശിശുവിനെ തട്ടി കൊണ്ടുപോകാൻ നീതുവിനെ സഹായിച്ച ഒരാൾ കൂടി പിടിയിൽ; കസ്റ്റഡിയിൽ എടുത്തത് കളമശേരി സ്വദേശിയെ
ഒരേ സ്ഥാപനത്തിൽ ജോലി; ടിക് ടോക്കിലെ അടുപ്പം ഗർഭമായി; സ്‌നേഹം നടിച്ച് ഇബ്രാഹിം കൊണ്ടു പോയത് 30 ലക്ഷവും ആഭരണവും; പ്രവാസിയായ ഭർത്താവിന്റെ അറിവോടെ ഗർഭം അലസിപ്പിച്ചു; കാമുകന്റെ വിവാഹം മുടക്കി വരുതിയിലാക്കാൻ ആഴ്ചകളുടെ ഗൂഢാലോചന; സ്റ്റെതസ്‌കോപ്പ് അണിഞ്ഞ് ഡോക്ടറായി വേഷപ്പകർച്ച; നീതുവിന്റേത് കേരളം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഗൂഡപദ്ധതി
കുട്ടിയുടെ അച്ഛൻ പുറത്തു പോയപ്പോൾ പരിശോധനയ്ക്ക് ഡോക്ടറെത്തി; ചികിൽസാ രേഖകൾ പരിശോധിച്ച് കണ്ടെത്തിയത് മഞ്ഞനോവും! നേഴ്‌സറിയിലേക്ക് കൊണ്ടു പോയ കുട്ടിയെ കടത്താൻ ലക്ഷ്യമിട്ടത് കളമശ്ശേരിയിലേക്ക്; കാമുകനെ വളച്ചെടുത്തത് വിവാഹമോചിതയെന്ന് പറഞ്ഞ്; കൂടെയുണ്ടായിരുന്നത് സ്വന്തം മകൻ; നീതുരാജ് കുട്ടിയെ തട്ടിയെടുത്തത് ഇങ്ങനെ
നീതു എത്തിയത് ഡോക്ടറുടെ വേഷത്തിൽ; ഡോക്ടർമാർ സംസാരിക്കുന്ന രീതിയിൽ സംസാരിച്ചു; സ്റ്റെതസ്‌കോപ്പുമായി പത്ത് മിനിറ്റോളം കുഞ്ഞിനെ പരിശോധിച്ചു; കുഞ്ഞ് കരഞ്ഞതിനാൽ പാൽ നൽകി ഉറക്കിയാണ് നീതുവിന് കൈമാറിയത്; ആശുപത്രിയിൽ കഴിയാൻ ഭയമെന്ന് കുഞ്ഞിന്റെ മാതാപിതാക്കൾ
നീതുവിന്റേത് കൃത്യമായ ആസൂത്രണം; കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിൽ ആശുപത്രിക്ക് സുരക്ഷാ വീഴ്ചയില്ലെന്ന് റിപ്പോർട്ട്; ആശുപത്രിക്കുള്ളിൽ നിന്നും നീതുവിന് സഹായമില്ല; ജാഗ്രതാ കുറവിന്റെ ഭാഗമായി ഒരു സുരക്ഷാ ജീവനക്കാരിക്ക് സസ്‌പെൻഷൻ