SPECIAL REPORTലൈറ്റർ തട്ടി ദമ്പതികളെ മരണത്തിന് എറിഞ്ഞു കൊടുത്തു; സ്റ്റേഷനിൽ എത്തി അഭിഭാഷക കമ്മീഷന്റെ മൊഴിയിൽ കേസെടുത്തു; രക്ഷകന്റെ റോളിൽ കഥ അവതരിപ്പിച്ച് പത്രങ്ങളിൽ കൊലയാളി താരമായി; രാജനും ഭാര്യയും രക്ഷപ്പെട്ടാലും ശിക്ഷിക്കാൻ ചെയ്തത് കള്ളക്കളികൾ; അനാഥരായ നെയ്യാറ്റിൻകരയിലെ കുട്ടികൾക്ക് നീതി കിട്ടുക പിണറായിയും ബെഹ്‌റയും കണ്ണു തുറന്നാൽ മാത്രംമറുനാടന് മലയാളി30 Dec 2020 11:33 AM IST
SPECIAL REPORTവസന്തയെ ന്യായീകരിക്കുന്ന സൈബർ സഖാക്കളെ കാത്തിരുന്നത് ആന്റി ക്ലൈമാക്‌സ്; ആ ഭൂമിയിൽ പട്ടയമുള്ളത് സുകുമാരൻ നായർക്കും കമലാക്ഷിക്കും വിമലയ്ക്കും; പൊലീസ് കത്തിച്ചു കൊന്നത് രണ്ടു മാസം മുമ്പേ നേടിയ വിവാരാവകാശ രേഖയുമായി അനുകൂല വിധി കാത്തിരുന്ന ദമ്പതികളെ; നെയ്യാറ്റിൻകരയിൽ ന്യായീകരണ തൊഴിലാളികളുടെ വ്യാജ പ്രചരണവും പൊളിയുമ്പോൾമറുനാടന് മലയാളി31 Dec 2020 6:22 AM IST
SPECIAL REPORTമുൻസിഫ് മരവിപ്പിച്ച ഉത്തരവുമായി എത്തി കുടിയൊഴുപ്പിക്കാൻ ശ്രമിച്ചത് നിയമ വിരുദ്ധം; അഭിഭാഷക കമ്മീഷനെ വെറുതെ വിട്ട് കേസെടുത്തത് പൊലീസ് കത്തിച്ചു കൊന്ന രാജനും അമ്പിളിക്കും എതിരെ; ജപ്തിക്കായി തിടുക്കം കാട്ടിയത് റൂറൽ പൊലീസിലെ ഉന്നതരുടെ ശുപാർശയിൽ; കൊലയാളി ഗ്രേഡ് എസ് ഐയെ രക്ഷിക്കാൻ ഉന്നതർ വെമ്പൽ കാട്ടുന്നതിന് പിന്നിലെ കഥമറുനാടന് മലയാളി31 Dec 2020 7:04 AM IST
SPECIAL REPORTഅച്ഛനേയും അമ്മയേയും കത്തിച്ചു കൊന്നവരുടെ പ്രതികാരം മക്കളിലേക്കും; രാജന്റേയും അമ്പിളിയുടേയും അനാഥരായ രണ്ട് കുട്ടികളേയും വീട്ടിൽ നിന്ന് ഇറക്കി വിടാൻ പൊലീസ് നീക്കം; എന്തു വന്നാലും മാറില്ലെന്ന് കുട്ടികളും; പൊലീസിനേയും അയൽക്കാരിയേയും കൊലക്കേസിൽ പ്രതിചേർക്കാൻ മടിച്ച് പൊലീസ്; നെയ്യാറ്റിൻകരയിൽ നേരറിയാൻ സിബിഐ എത്തണമെന്ന ആവശ്യം ശക്തംമറുനാടന് മലയാളി31 Dec 2020 7:34 AM IST
SPECIAL REPORTകോളനിക്കാർക്ക് പ്രത്യേക രീതിയിൽ മുടി കെട്ടിയ കൊന്ത വസന്ത; നാട്ടുകാർക്ക് എന്തിനും മടിക്കാത്ത പോങ്ങിൽ വസന്ത; കോൺഗ്രസുകാരിയെങ്കിലും എല്ലാ പാർട്ടിക്കാരുമായും ബന്ധം; കൈയേറ്റം പൊളിക്കാനുള്ള രാജന്റെ നീക്കം ശത്രുതയായി; അനുകൂല വിധി ഉണ്ടാക്കിയത് വ്യാജ രേഖയിൽ; നെയ്യാറ്റിൻകരയിൽ പൊലീസ് നടത്തിയതും ക്വട്ടേഷൻ കൊലമറുനാടന് മലയാളി1 Jan 2021 11:53 AM IST
SPECIAL REPORTനെയ്യാറ്റിൻകരയിലെ തർക്കഭൂമി വില കൊടുത്തു വാങ്ങിയെന്ന് ബോബി ചെമ്മണ്ണൂർ; വസന്തയിൽ നിന്നും എഗ്രിമെന്റ് ഒപ്പിട്ടു വാങ്ങി; സ്ഥലത്തിന്റെ ആധാരം പൊള്ളലേറ്റു മരിച്ച ദമ്പതികളുടെ മക്കൾക്ക് ബോബി കൈമാറും; വീട് പുതുക്കിപ്പണിത് കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും വാഗ്ദാനം; നിയമക്കുരുക്കിൽ കിടക്കുന്ന ഭൂമിയിലെ കൈമാറ്റത്തിൽ ആശയക്കുഴപ്പംമറുനാടന് മലയാളി2 Jan 2021 4:50 PM IST
SPECIAL REPORT'സാറ് ഈ പട്ടയം തിരിച്ചു കൊടുക്കണം.. ആ പണം വാങ്ങിച്ച് പാവപ്പെട്ടവരെ സഹായിക്കണം'; ഭൂമിയുടെ രേഖയ്ക്കൊപ്പം ശോഭ സിറ്റിയിൽ താമസിക്കാമെന്ന ബോബിയുടെ ഓഫർ തള്ളിക്കൊണ്ട് രഞ്ജിത്തും രാഹുലും പറഞ്ഞത് ഇങ്ങനെ; വസന്ത കൈമാറിയത് വ്യാജ രേഖയാണെങ്കിൽ നിയമപരമായി നേരിടുമെന്ന് ബോബിമറുനാടന് മലയാളി2 Jan 2021 6:52 PM IST
Uncategorizedസബ് രജിസ്ട്രാർ ഓഫീസിൽ പോകാതെ വസ്തു വാങ്ങാമെന്ന് തെളിയിച്ച സ്വർണ്ണ കട മുതലാളി; ഫാൻസ് യൂണിറ്റിന് മുന്നിൽ ഏത് വീട്ടിൽ വേണമെങ്കിലും രജിസ്‌ട്രേഷൻ നടത്താമെന്ന് തെളിയിച്ച അപൂർവ്വത; വസന്തയുടെ വീട് വിലയ്ക്ക് വാങ്ങിയത് വെറും 100 രൂപയുടെ മുദ്രപത്രത്തിൽ!മറുനാടന് മലയാളി3 Jan 2021 7:01 AM IST
KERALAMരാജനും ഭാര്യ അമ്പിളിയും പൊള്ളലേറ്റ് മരിക്കാൻ കാരണം പൊലീസിൻ വീഴ്ചയെന്നാണ് കുട്ടികളുടെ ആരോപണം; കുടിയൊഴിപ്പിക്കലിന് പൊലീസ് അനാവശ്യം തിടുക്കം കാണിച്ചുവെന്നും മക്കൾ; നെയ്യാറ്റിൻകര സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘം കുട്ടികളുടെ മൊഴിയെടുത്തുസ്വന്തം ലേഖകൻ4 Jan 2021 4:05 PM IST
SPECIAL REPORTനെയ്യാറ്റിൻകര ദമ്പതികളുടെ മരണത്തിൽ നാടകീയ വഴിത്തിരിവ്; ആ ഭൂമി പുറമ്പോക്കല്ല, വസന്ത സ്ഥലം സുഗന്ധി എന്നയാളിൽ നിന്നും വില കൊടുത്ത് വാങ്ങിയത്; രാജൻ ഭൂമി കയ്യേറിയതെന്ന് തഹസിൽദാർ; പരിശോധിക്കേണ്ടത് വിൽപന സാധുവാണോ എന്നു മാത്രം; ഭൂമി സ്വന്തമാക്കാൻ രാജൻ നിയമപോരാട്ടം നടത്തിയത് തെറ്റായ രേഖയെ ആശ്രയിച്ചെന്ന് സൂചനമറുനാടന് മലയാളി6 Jan 2021 11:57 AM IST
Marketing Featureആൺസുഹൃത്ത് എത്തിയത് മുതിർന്നവരാരും വീട്ടിലില്ലാത്ത തക്കം നോക്കി; വാക്കുതർക്കം മുറുകിയതോടെ മുറിയിൽ കയറി വാതിലടച്ച് ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ; ജോമോൻ മുങ്ങിയത് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചതോടെ; നെയ്യാറ്റിൻകര പെൺകുട്ടിയുടെ ആൺസുഹൃത്തിനെ തേടി പൊലീസുംമറുനാടന് ഡെസ്ക്8 Jan 2021 10:45 PM IST
Marketing Featureആൺസുഹൃത്തിന്റെ സന്ദർശനത്തിന് പിന്നാലെ ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ; സുഹൃത്ത് പെൺകുട്ടിയെ മർദ്ദിച്ചെന്ന് സഹോദരിയുടെ മൊഴി; ആൺസുഹൃത്തിനു വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി നെയ്യാറ്റിൻകര പൊലീസ്;മരണത്തിൽ ദൂരൂഹത ആരോപിച്ച് ബന്ധുക്കൾസ്വന്തം ലേഖകൻ9 Jan 2021 7:36 AM IST